Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവനമഹോത്സവമായി അമ്മയുടെ 65 ാം പിറന്നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2018, 02:43 am IST
in Kerala

അമൃതപുരി: ആഘോഷങ്ങളില്ലെങ്കിലും  സേവന ക്ഷേമപദ്ധതികളുടെ പ്രഖ്യാപനത്തിനും സഹായ ധനവിതരണത്തിനും അമ്മയുടെ ജന്മദിനാചരണ ചടങ്ങ് വേദിയാകും.  മാതാ അമൃതാനന്ദമയി ദേവിയുടെ നിര്‍ദ്ദേശമനുസരിച്ച് ആഘോഷങ്ങളൊഴിവാക്കി ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണത്തെ ജന്മദിനാചരണം .  അമ്മയുടെ ഭക്തരും സന്യാസശിഷ്യരുമടക്കമുള്ള പതിനായിരങ്ങള്‍ 65 ാം ജന്മവാര്‍ഷിക ദിനാചരണം സേവന മഹോത്സവമാക്കാന്‍ അമൃതപുരിയില്‍ എത്തി. 

ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന വലിയ പന്തലാണ്  അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് പുലര്‍ച്ചെ മഹാഗണപതി ഹോമം. തുര്‍ടന്ന്  സത്സംഗം, ഗുരുപാദുകപൂജ നടക്കും.  പ്രഥമ ശിഷ്യന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ അമ്മയുടെ സന്യാസിശിഷ്യരാണ് പാദുകപൂജ നടത്തുക. തുടര്‍ന്ന് അമ്മ ജന്മദിനസന്ദേശം നല്‍കും. 

 മഹാപ്രളയത്തില്‍രക്ഷാദൗത്യത്തിനിടെ ജീവത്യാഗം ചെയ്തവരുടെ ആശ്രിതര്‍ക്കുള്ള സഹായധനവിതരണം വേദിയില്‍ നടക്കും. പ്രളയപശ്ചാത്തലത്തില്‍ അമൃതകീര്‍ത്തി പുരസ്‌കാരപ്രഖ്യാപനം  മാറ്റിവെച്ചു.സമൂഹവിവാഹവും  ക്ഷേമ പെന്‍ഷനുകള്‍, വിദ്യാമൃത സ്‌കോളര്‍ഷിപ്പ് , നിര്‍ധനരോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവയുടെ വിതരണവുംനടക്കും. ഉച്ചയോടെ അമ്മയുടെ ദര്‍ശനം ആരംഭിക്കും. 

ഇന്നലെ വൈകിട്ട് നാലു വരെ അമ്മ അമൃതപുരിയില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. തുടര്‍ന്ന് സന്ധ്യയ്‌ക്ക് അമൃതവിശ്വവിദ്യാപീഠം കാമ്പസിലെ വേദിയില്‍ ഭജനയ്‌ക്കും അമ്മ നേതൃത്വം നല്‍കി. ആര്‍ഭാടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് പിറന്നാള്‍ ചടങ്ങുകളെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ്‌ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.  പുഷ്പാലങ്കാരങ്ങളും, കലാപരിപാടികളും ഒഴിവാക്കി.  ജന്മദിനസമ്മേളനം ഉപേക്ഷിച്ചു.  1998 മുതല്‍ തുടര്‍ന്നു വരുന്ന സമ്പൂര്‍ണ്ണ സൗജന്യ ചികിത്സപദ്ധതിയില്‍ ഈ വര്‍ഷം 800 ഓളം പേര്‍ക്കാണ് സഹായം നല്‍കുക. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമൃത സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്‌മ 10 ലക്ഷം രൂപ സംഭാവന നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.