Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കനകമല രഹസ്യയോഗം; ഐഎസ് ഭീകരരുടെ വിചാരണ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2018, 02:18 pm IST
inKerala

കൊച്ചി: കേരളത്തില്‍ ഇസ്ലാമിക ഭീകരത ശക്തമാക്കുന്ന കാര്യം ആലോചിക്കാന്‍  കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന ഐഎസ് ഭീകരരുടെ വിചാരണ ആരംഭിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ രണ്ടാം കോടതിയില്‍ ജഡ്ജി പി. കൃഷ്ണകുമാറിന്റെ മുമ്പാകെയാണ് വിചാരണ ആരംഭിച്ചത്.

എന്‍ഐഎ ഡിവൈഎസ്പി യശ്പാല്‍ സിങ്, കോഴിക്കോട് ആദായനികുതി ഓഫീസിലെ ജീവനക്കാരന്‍ പ്രസൂല്‍, എന്‍ഐഎ ഉദ്യോഗസ്ഥനായ പങ്കജ് എന്നിവരെയാണ് ഇന്നലെ എന്‍ഐഎ കോടതിയില്‍ വിസ്തരിച്ചത്. കേസില്‍ ഉള്‍പ്പെട്ട ഏഴുപ്രതികള്‍ക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കല്‍, ആയുധം സംഭരിക്കല്‍ അടക്കമുള്ള കുറ്റങ്ങളും, യുഎപിഎയും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

കണ്ണൂര്‍ സ്വദേശി മന്‍സീദ്, ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി റാഷിദ്, കോഴിക്കോട് സ്വദേശികളായ റംഷാദ്, എന്‍.കെ. ജാസിം, മലപ്പുറം സ്വദേശി പി. സഫ്വാന്‍, കാസര്‍കോട് സ്വദേശി മൊയ്നുദ്ദീന്‍ പാറക്കടവത്ത് എന്നിവര്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചിരിക്കുന്നത്.

വിവരങ്ങളറിയാന്‍ കോടതി പരിസരത്ത് പ്രത്യേകം സംഘങ്ങള്‍

കൊച്ചി:  ഭീകരരുടെ വിചാരണ നടക്കുന്ന കൊച്ചിയിലെ എന്‍ഐഎ കോടതി പരിസരത്ത് വിവരങ്ങളറിയാന്‍ പ്രത്യേകം സംഘങ്ങള്‍. അകത്ത് നടക്കുന്നത് എന്താണെന്ന് അറിയുകയായിരുന്നു ഇവരുടെ ലക്ഷ്യം. റിപ്പോര്‍ട്ടിങ്ങിന് എത്തിയ മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങറിയാനും ഇവര്‍ ശ്രമിച്ചു. ജന്മഭൂമിയുടേയും ജനം ടി.വിയുടെയും പ്രതിനിധികളാരാണെന്നും അവര്‍ പ്രത്യേകം തിരക്കി. 

കോഴിക്കോട് സ്വദേശിയാണെന്നും പ്രതികളുടെ ബന്ധുക്കള്‍ക്ക്  ഒപ്പം എത്തിയ ഡ്രൈവറാണെന്നും സ്വയം പരിചയപ്പെടുത്തിയാണ്  മാധ്യമ പ്രവര്‍ത്തകരുടെ പേരും സ്ഥലവും ചോദിച്ചത്.   വിചാരണ വേളയില്‍ പ്രതികളുടെ ബന്ധുക്കളല്ലാത്തവരും  കോടതി പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍   കോടതിയുടെ മുറ്റത്തും പരിസരത്തും കൂട്ടംകൂടി നിന്നു. പ്രതികളുടെ  ബന്ധുക്കള്‍ കോടതിയിലെത്തിയത്  ആഡംബര വാഹനങ്ങളിലാണ്. മാത്രമല്ല ഇവയില്‍ പലതും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള  വാഹനങ്ങളായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.