Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൃഷ്ണഭക്തനല്ലാത്ത അങ്ങയുടെ പുത്രന്‍ ജയിക്കും എന്ന ദുരാശ വെറുതെയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2018, 02:50 am IST
inSamskriti

(അധ്യായം- 18 ശ്ലോകം-78)

യോഗേശ്വരഃ കൃഷ്ണഃ യത്ര

”ശ്രീകൃഷ്ണന്‍ യോഗേശ്വരനാണ്

യോഗങ്ങളുടെ ഈശ്വരനാണ്”. പരസ്പരം യോജിച്ച് നില്‍ക്കാന്‍ കഴിയാത്ത വസ്തുക്കളെ യോജിപ്പിക്കുക എന്നാണ് യോഗം എന്ന വാക്കിന്റെ അര്‍ഥം. അങ്ങനെ യോജിപ്പിക്കാന്‍ ഉള്ള സാമര്‍ത്ഥ്യമുള്ളവന്‍ യോഗേശ്വരന്‍ എന്ന് ഒരു അര്‍ത്ഥം.

തനിക്ക് ഇല്ലാത്ത രാജ്യം, ഐശ്വര്യം, ധനം മുതലായവ നേടാനുള്ള ഉപായം എന്ന് യോഗത്തിന് അര്‍ഥം. ഉപായത്തെ ലക്ഷ്യത്തിലെത്തിക്കുന്നവനെന്നും, നിയന്ത്രിക്കുന്നവനെന്നും യോഗേശ്വരന്‍ എന്ന പദത്തിന് അര്‍ഥം.

‘കൃഷ്ണന്‍’ എന്ന നാമത്തിന് അര്‍ഥ ഭേദങ്ങല്‍ ഉണ്ട്

തന്നെ ശരണം പ്രാപിച്ച ഭക്തന്മാരുടെ ദുഃഖങ്ങള്‍ നശിപ്പിക്കുന്നവന്‍; പാപങ്ങളെ നശിപ്പിക്കുന്നവന്‍, ഭൗതികസുഖങ്ങളിലുള്ള ആസക്തിയെ നശിപ്പിക്കുന്നവന്‍, എന്നൊക്കെയാണ് അര്‍ഥങ്ങള്‍.

”കൃഷിര്‍ ഭുവാചകശ്ശബ്ദഃ

നശ്ച നിര്‍വൃതിദായകഃ

തയോരൈക്യം പരം ബ്രഹ്മ

കൃഷ്ണ ഇത്യഭിധീയതേ

എന്ന പ്രമാണപ്രകാരം

കൃഷ്-എന്ന പദത്തിന് സത്- എന്നും സത്യമായ സ്വരൂപത്തോടുകൂടിയവനെന്നും ണഃ എന്ന അക്ഷരത്തിന് ആനന്ദം കൊടുക്കുന്നവനെന്നും അര്‍ഥം. സച്ചിദാനന്ദ സ്വരൂപന്‍- കൃഷ്ണന്‍ എന്ന് അര്‍ഥം.

എവിടെയാണോ ഈവിധം മഹത്വമുള്ള ശ്രീകൃഷ്ണനും, സമീപത്തുതന്നെ ഗാണ്ഡീവം എന്ന് പേരുള്ള ദിവ്യമായ ധനുസ്സ്- വില്ലും എടുത്ത് പാര്‍ത്ഥനും നില്‍ക്കുന്നത്, അവിടെയാണ്- താഴെ പറയുന്ന ഗുണങ്ങള്‍ എപ്പോഴും ഉണ്ടാവുക.

(1) ശ്രീഃ- രാജ്യഭരണമെന്ന സമ്പത്ത്

(2) വിജയഃ- ശത്രുവിനെ നശിപ്പിച്ച് ജയം-നേടുക എന്ന അവസ്ഥ-ഉത്കര്‍ഷം ഉണ്ടാവുക.

(3) ഭൂതിഃ-ക്രമേണ രാജ്യസുഖങ്ങളുടെ വര്‍ധനം. ഗജം (ആന)തുരഗം (കുതിര) രഥം (തേര്‍)മുതലായവയുടെ വര്‍ധനവ് ഉണ്ടാവുക.

(4) ധ്രുവാ നീതിഃ-

മുന്‍പറഞ്ഞ എല്ലാ നന്മകള്‍ക്കും  അടിസ്ഥാനമായ കാരണം ഇതാണ്. ധ്രുവാ നീതിഃ- നീതി എന്നാല്‍-ശാസ്ത്രങ്ങളില്‍ വിവരിച്ച വിധം മര്യാദ എപ്പോഴും ഉണ്ടാവണം- ഉണ്ടാവും- യഥാര്‍ഥമായ ധര്‍മാചരണം എപ്പോഴും ഉണ്ടാവും.

”യതോ ധര്‍മഃ തതോ ജയഃ”

എന്ന് മുന്‍പ് പലതവണ പറഞ്ഞ ഈ സത്യം ഇതുതന്നെയാണ് ഇപ്പോഴും എന്റെ അന്തിമതീരുമാനം- മതിര്‍മഠ- 

അതുകൊണ്ട്, അങ്ങയുടെ പുത്രന്മാര്‍ ജയിക്കും എന്ന ദുരാശ അങ്ങ് ഉപേക്ഷിക്കണം. ശ്രേയസ്സുണ്ടാവണം എന്ന് ആഗ്രഹമുണ്ടെങ്കില്‍, ശ്രീകൃഷ്ണ ഭഗവാനെ ശരണം പ്രാ

പിച്ച്, പാണ്ഡവന്മാര്‍ക്ക്, രാജ്യം സമര്‍പ്പിച്ച് അങ്ങയുടെ പുത്രന്മാരുടെ ജീവനെങ്കിലും സംരക്ഷിക്കൂ- എന്ന് താല്‍പ്പര്യം.

പതിനെട്ടാം അധ്യായം കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

Kottayam

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.