Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റം: തീരുമാനം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 02:43 am IST
inKerala

ഇടുക്കി: കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമികയ്യേറ്റം സംബന്ധിച്ച ഹിയറിങ് ദേവികുളം സബ്കളക്ടര്‍ക്ക് മുമ്പാകെ നടക്കുന്നതിനിടെ കേസില്‍ അവിചാരിത വഴിത്തിരിവ്. ജോയ്സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട വിവാദമായ കൊട്ടക്കാമ്പൂര്‍ ഭൂമികൈയേറ്റം സംബന്ധിച്ച തീരുമാനം ഇനി ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കും എടുക്കുക. 

കഴിഞ്ഞദിവസം നടന്ന ഹിയറിങിനിടെ ഇതുസംബന്ധിച്ച േൈഹക്കാടതി ഉത്തരവ് കക്ഷികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ ദേവികുളം സബ്കളക്ടര്‍ക്ക് നല്‍കി. ലാന്‍ഡ് റവന്യു കമ്മിഷണര്‍ എ.പി. ജയിംസാകും ഈ കേസ് ഇനി പരിഗണിക്കുക. ഇതോടെ വിഷയത്തില്‍ രാഷ്‌ട്രീയ ഇടപെടലിനുള്ള സാധ്യത കൂടുമെന്നും വിലയിരുത്തപ്പെടുന്നു. വ്യാജ മുക്ത്യാര്‍ സംഘടിപ്പിച്ച് കയ്യേറ്റഭൂമിക്ക് പട്ടയം ഉണ്ടാക്കിയെന്നതാണ് കേസ്. ഈ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകളിലും ദുരൂഹതയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.

ഭൂമിയുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ദോഷകരമാണെന്നും ആയത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് ജോയ്‌സ് ജോര്‍ജ് ഹര്‍ജി നല്‍കിയിരുന്നു. പിന്നീട് ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ലാന്‍ഡ് റവന്യൂ കമ്മീണറുടെ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ഈ കേസില്‍ ദേവികുളം സബ്കളക്ടറുടെ എല്ലാ നടപടികളും നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ടു. 

ജോയ്സ് ജോര്‍ജിന്റെ അച്ഛന്റെ പേരില്‍ രേഖകളുണ്ടെന്ന് അവകാശപ്പെടുന്ന 28 ഏക്കറോളം വരുന്ന ഭൂമിയുടേത് വ്യാജപട്ടയമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് റദ്ദാക്കി ദേവികുളം സബ്കളക്ടര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് നടപടിയെന്ന് കാട്ടി ജോയ്‌സ് ജോര്‍ജ് ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വീണ്ടും ഇവരുടെ ഭാഗം കേട്ട് നടപടി എടുക്കണമെന്ന് മുന്‍ ജില്ലാ കളക്ടര്‍ ജി.ആര്‍. ഗോകുല്‍ സബ്കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഇത് പ്രകാരം ജോയ്സ് ജോര്‍ജ് എംപി, അനൂപ ജോര്‍ജ്, മേരി ജോര്‍ജ്, രാജീവ് ജ്യോതിഷ് ജോര്‍ജ്, ജിസ എന്നീ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ഹിയറിങ് നടത്തുകയും ചെയ്‌തെങ്കിലും എല്ലാ സിറ്റിങുകളിലും കക്ഷികള്‍ക്കായി അഭിഭാഷകരായിരുന്നു എത്തിയത്. ഒന്നാമത്തെ ഹിയറിങിനിടെ ഭൂമിയുടെ യഥാര്‍ഥ ഉടമകളെ ഹജരാക്കണമെന്ന് സബ്കളക്ടര്‍ ഉത്തരവിട്ടെങ്കിലും അവരും ഹാജരായിരുന്നില്ല. 

ഭരണത്തലപ്പത്തുള്ള സിപിഎം നേതാക്കളും സിപിഐയുടെ റവന്യൂ മന്ത്രിയും ജോയ്സ് ജോര്‍ജ് എംപി ഭൂമി കയ്യേറിയിട്ടില്ലെന്ന നിലപാടുള്ളവരാണ്. ഇക്കാര്യം പലവട്ടം അവര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ ഭാവി എന്താകുമെന്ന ആശങ്ക ശക്തമാകുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.