Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചാരക്കേസില്‍ നിശ്ശബ്ദനേട്ടം കൊയ്തത് ഇടത് പക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2018, 06:17 am IST
inKerala

തിരുവനന്തപുരം:  ചാരക്കേസിന് പിന്നില്‍ കോണ്‍ഗ്രസ്സിനുള്ളിലെ ചേരിപ്പോരിന്റെ കരങ്ങള്‍ ഉണ്ടെന്ന് കൂടുതല്‍ വ്യക്തമാകുമ്പോഴും നേട്ടം കൊയ്ത് സിപിഎം. അന്ന് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് എ വിഭാഗം എ.കെ.ആന്റണിയെ ആ സ്ഥാനത്ത് എത്തിച്ചു. അപ്പോള്‍ നിശ്ശബ്ദതയിലൂടെ സിപിഎം അധികാരം ഉറപ്പിക്കുകയായിരുന്നു.

തിരുവന്തപുരം ഡിസിപി ആയിരിക്കെ ഋഷിരാജ് സിംഗ് തനിക്ക് താമസിക്കാന്‍ വീട് അന്വേഷിച്ചതാണ് ചാരക്കേസിന്റെ തുടക്കം. വീട് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.വി.വിജയനെ ചുമതലപ്പെടുത്തി. മാലിദ്വീപുകാര്‍ താമസം ആക്കിയതിനാല്‍ മെഡിക്കല്‍കോളേജ് പ്രദേശങ്ങളില്‍ വീട് വാടകയക്ക് ലഭിച്ചിരുന്നില്ല. മാലിദ്വീപുകാര്‍ എന്തിന് താമസിക്കുന്നു എന്ന് അന്വേഷിക്കാന്‍  എസ്.വി.വിജയന് നിര്‍ദ്ദേശം നല്‍കി. ഇതായിരുന്നു സംഭവത്തിന്റെ തുടക്കം. 

തുടര്‍ന്ന്  മാലിദ്വീപുകാരിയായ മറിയം റഷീദയുടെ ഇന്ത്യയിലെ നിയമപരമല്ലാത്ത താമസത്തെക്കുറിച്ച് എസ്.വി.വിജയന്‍ എഴുതിക്കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍  വഞ്ചിയൂര്‍ പോലീസ് കേസെടുത്തു.  അന്വേഷണത്തിനിടയില്‍ മറിയം റഷീദയില്‍ നിന്നും ഒരു ഡയറി കണ്ടെടുത്തു. 1994 സപതംബര്‍ 17 മുതല്‍ ഒക്‌ടോബര്‍ 20 വരെ മറിയം റഷീദയും സുഹൃത്തായ ഫൗസിയ ഹസ്സനും  തിരുവനന്തപുരത്തെ സാമ്രാട്ട് ഹോട്ടലില്‍ റൂം നമ്പര്‍ 205 ല്‍ താമസിച്ചിരുന്നെന്ന് കണ്ടെത്തി. ഈ സമയത്ത് വലിയമലയിലെ ഐഎസ്ആര്‍ഒയിലെ  സീനിയര്‍ ഉദ്യോഗസ്ഥനായ ഡി.ശശികുമാറിന്റെ ഫോണിലേക്ക് ഹോട്ടല്‍ മുറിയില്‍ നിന്ന് കോളുകള്‍ പോയിരുന്നതായി കണ്ടെത്തി. ഇതോടെ ഐബിയും മറിയം റഷീദയെ ചോദ്യംചെയ്തു. തുടര്‍ന്നങ്ങോട്ട് കേസിന്റെ ഗതിമാറുകയായിരുന്നു.  

ഈ അവസരം  കോണ്‍ഗ്രസ്സ് എ വിഭാഗവും ഇടത് പക്ഷവും നന്നായി ഉപയോഗിച്ചു. നമ്പി നാരായണന്റെ സുഹൃത്തും അന്നത്തെ സൗത്ത്‌സോണ്‍ ഐജിയുമായിരുന്ന രമണ്‍ ശ്രീവാസ്തവയ്‌ക്ക് കേസില്‍ പങ്കുണ്ടെന്ന് എ ഗ്രൂപ്പ് തന്നെ പ്രചരിപ്പിച്ചു. മുഖ്യമന്ത്രി കെ. കരുണാകരന്‍  രമണ്‍ ശ്രീവാസ്തവയെ നിയമസഭയില്‍ ന്യായീകരിച്ചതോടെ കോണ്‍ഗ്രസ്സിനുള്ളിലെ പ്രതിപക്ഷം കലാപക്കൊടി ഉയര്‍ത്തി.

ഹൈക്കോടതി പരാമര്‍ശം കൂടെയുണ്ടായതോടെ ആന്റണി വിഭാഗത്തിന്റെ കലാപം രൂക്ഷമായി. തങ്ങളുടെ ജോലി കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് തന്നെ ആന്റണി ഗ്രൂപ്പ് വൃത്തിയായി ചെയ്യുമെന്ന് അറിയാമായിരുന്ന ഇടത്പക്ഷം മൗനം പാലിച്ചു. എ ഗ്രൂപ്പിന് പൂര്‍ണ പിന്തുണ നല്‍കി. അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ മകന്‍ പ്രതാപ റാവുവിന് സംഭവവുമായി  ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ വന്നു. ഈ അവസരം ശരിക്കും എ വിഭാഗം പ്രയോജനപ്പെടുത്തി. നരസിംഹറാവുവിനെ വരുതിയിലാക്കി. കരുണാകരനെക്കൊണ്ട് രാജിവയ്‌പിച്ചു. ഇത് പുറത്ത് കൊണ്ടുവരാതിരിക്കാന്‍ ഐബി ഡയറക്ടറുടെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കി. 

ഈ സമയമെല്ലാം പ്രതിപക്ഷമായിരുന്ന ഇടത് പക്ഷം കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പിനെ പരമാവധി പ്രോത്സാഹിപ്പിച്ചു. കെ.എം.മാണി ഉള്‍പ്പെടെയുള്ളവര്‍ കരുണാകരന് പിന്തുണ നല്‍കിയപ്പോള്‍ മുസ്ലീം ലീഗിനെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുമെന്ന് എല്‍ഡിഎഫ് വരുത്തിതീര്‍ത്തു. രാജിവച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന് മുസ്ലീലീഗ് നിലപാടും എടുത്തു. ഇതോടെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പും ബദ്ധശത്രുക്കളായി. ഭരണം ആന്റണി വിഭാഗം പിടിച്ചെടുത്തു.

തെരെഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ അടിച്ച് തോല്‍ക്കുമെന്ന് ഇടത്പക്ഷത്തിന് നന്നായി അറിയാമായിരുന്നു. അതിനായി  ഇരുവിഭാഗങ്ങള്‍ക്കും സിപിഎം രഹസ്യ പിന്തുണ നല്‍കി. 1996 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ചാരക്കേസ് തന്നെ മുഖ്യ പ്രചരണ ആയുധമാക്കിയി. ഇ.കെ.നായനാരുടെ നേതൃത്വത്തില്‍ ഇടത്പക്ഷം  അധികാരം പിടിച്ചെടുത്തു. തങ്ങളെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ച കോണ്‍ഗ്രസ്സ് എ വിഭാഗത്തോടുള്ള നന്ദി സൂചകമായി ചാരക്കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ഇടത് സര്‍ക്കാരുകളും ശ്രമിച്ചില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.