Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗാന്ധിജിയുടെ ശുചിത്വ ഇന്ത്യയ്‌ക്കായി പുനരര്‍പ്പിക്കാം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 01:25 pm IST
in Kerala

ന്യൂദല്‍ഹി: ഇന്നുമുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടുവരെ, അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്ന ശുദ്ധ ഇന്ത്യയ്‌ക്ക് പുനരര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു. ‘സ്വച്ഛതാ ഹി സേവാ’  പ്രചാരണ പരിപാടിയുടെ വീഡിയോ കോണ്‍ഫ്രന്‍സിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടി ഇതുവരെ നടന്ന സ്വച്ഛഭാരത് യജ്ഞത്തിന്റെ അവലോകനംകൂടിയായി.

അതിനു ശേഷം നടന്ന രാജ്യവ്യാപക ശുചീകരണ പരിപാടിയില്‍ ദല്‍ഹി പഹാഡ് ഗഞ്ചിലെ ബാബാ സാഹേബ് അംബേദ്കര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രധാനമന്ത്രി ശുചീകരണം നടത്തി. 

കേരളത്തില്‍ വള്ളിക്കാവ് മാതാ അമൃതാനന്ദമയീ മഠത്തിലുള്‍പ്പെടെ 18 കേന്ദ്രങ്ങളമായി പ്രധാനമന്ത്രി സംവദിച്ചു. മാതാ അമൃതാനന്ദമയി ദേവി സ്വച്ഛഭാരത സംരംഭത്തെ അഭിനന്ദിച്ചു. ബെംഗളൂരുവില്‍ ശ്രീ ശ്രീ രവിശങ്കര്‍, അജ്മീര്‍ ദര്‍ഗയില്‍ മൊയിന്‍ സര്‍ക്കാര്‍, സറാര്‍ ചിത്‌സി, റെയില്‍വേ കര്‍മചാരികള്‍, ഗംഗാ സ്വച്ഛാഗ്രഹികള്‍ തുടങ്ങിയ സംഘങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. ബാപ്പുവില്‍നിന്ന് ശുചിത്വ ഭാരതത്തിന്റെ സന്ദേശം മോദി പഠിച്ചു, മോദിയില്‍നിന്ന് ഞങ്ങള്‍ യുവാക്കള്‍ പഠിക്കുന്നുവെന്ന് ഗംഗാ സ്വച്ഛാഗ്രഹി സംഘം അഭിപ്രായപ്പെട്ടു.

റെയില്‍വേ സ്‌റ്റേഷനുകളുടെ വൃത്തി രാജ്യത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അടയാളവും നിയവാരവുമാണ് കാണിക്കുന്നതെന്നും ഇതിന് റെയില്‍വേ കര്‍മചാരികളും ഉദ്യോഗസ്ഥരും പ്രത്യേകം അഭിനന്ദമര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു.

ശുചിത്വ ഭാരത യജ്ഞത്തില്‍ പങ്കാളികളായ എല്ലാ ജനങ്ങള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞ പ്രധാനമന്ത്രി, എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ശുദ്ധമായ ഭാരതം എന്ന ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാമെന്നും അതിനായി പുനരര്‍പ്പിക്കാമെന്നും മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.