Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പശലഹരി: പുതിയ അപകടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 02:59 am IST
in Kerala

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ലഹരിക്കായി രാസവസ്തുക്കള്‍ ചേര്‍ന്ന പശ ഉപയോഗിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. സ്‌കൂള്‍, പ്ലസ്-ടു കുട്ടികളാണ് തടി, പിവിസി എന്നിവ ഒട്ടിക്കുന്നതിനായി ഉപയോഗിക്കുന്ന പശക്കൂട്ടുകള്‍ വാങ്ങി ലഹരിക്കായി ഉപയോഗിക്കുന്നത്. പഠനത്തില്‍ ശ്രദ്ധിക്കാതെ, അലഞ്ഞുതിരിഞ്ഞ് വിരസമായി നടക്കുന്നവരിലാണ് ഈ ലഹരി ഉപയോഗം കണ്ടെത്തിയിട്ടുള്ളത്.

ടിന്നിലും മറ്റും ലഭിക്കുന്ന പശക്കൂട്ടുകള്‍ വാങ്ങി പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് ശ്വസിച്ചാണ് ലഹരി കണ്ടെത്തുന്നത്. വിഴുങ്ങുകയോ കുടിക്കുകയോ ചെയ്യാതെ നിരവധി തവണ ശ്വസിച്ച് തലയില്‍ ലഹരി സൃഷ്ടിക്കും. എട്ടോ പത്തോ തവണ ശ്വസിക്കുമ്പോള്‍ തന്നെ തലകറങ്ങുന്ന അവസ്ഥ ആരോഗ്യമുള്ളവര്‍ക്കുതന്നെ ഉണ്ടാകും. മദ്യനിരോധനം ഉണ്ടായപ്പോള്‍ നാടോടിവര്‍ഗത്തില്‍പ്പെട്ടവര്‍ വാര്‍ണിഷ്, പോളിഷ് പോലുള്ള രാസവസ്തുക്കള്‍ ലഹരിയായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഫെവികോള്‍പോലുള്ള രൂക്ഷഗന്ധമുള്ള പശകള്‍ ലഹരിക്കായി ഉപയോഗിക്കുന്നത് കണ്ടെത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്കോ പോലീസിനോ എക്‌സൈസിനോ ആരോഗ്യവകുപ്പിനോ കഴിഞ്ഞിട്ടില്ല.

കാന്‍സര്‍, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ പശക്കൂട്ടുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നവരില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം രൂക്ഷഗന്ധമുള്ള പശകളെല്ലാം പ്ലൈവുഡ്, ഹാര്‍ഡ്‌വെയര്‍ കടകളില്‍ സുലഭമായി ലഭിക്കും. സംസ്ഥാനത്തെ സ്‌കൂളുകളില്‍ രഹസ്യ സര്‍വേ നടത്തി ആവശ്യമായ ബോധവല്‍ക്കരണവും ഇടപെടലുകളും നടത്തണമെന്നാവശ്യമാണുയരുന്നത്. ഇത് ഉപയോഗിക്കുന്ന കുട്ടികളെ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ പോലെ കണ്ടെത്താനും കഴിയില്ലെന്നത് പ്രശ്‌നത്തിന്റെ ആഴത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

Entertainment

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

New Release

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.