തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഉപയോഗിക്കുന്നതലത്തിലേക്ക് ഭരണം മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന് പിള്ള. ഈമാസം 9 ന് മുഖ്യമന്ത്രിയുടെ ഒപ്പിട്ടതായുള്ള ഫയലിന്റെ കോപ്പി പുറത്ത് വന്നിട്ടുണ്ട്. ഡിജിറ്റല്‍ ഒപ്പല്ല അത്.
ഇത്തരത്തില്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രിയുടെ ഒപ്പ് വരെ കൃതൃമമായി ഉപയോഗിക്കുന്ന തലത്തിലേക്ക് ഭരണസിരാകേന്ദ്രം മാറിയെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: