Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നദികളുടെ സംരക്ഷണം ഇപ്പോഴും ചുവപ്പുനാടയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 02:55 am IST
inKerala

മലപ്പുറം:  സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിന് ഭേദഗതി വരുത്തിയ നിയമത്തിലെ വ്യവസ്ഥകള്‍ ഇനിയും നടപ്പായില്ല. നദീതട സംരക്ഷണം, മണല്‍വാരല്‍ എന്നിവയുടെ നിയന്ത്രണത്തിനായി 2013 ഫെബ്രുവരി രണ്ടിന് നിയമസഭ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകളാണ് ഇപ്പോഴും നടപ്പാക്കാതെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത്. 

നദികളുടെ സംരക്ഷണത്തിനായി പ്രത്യേക സേന രൂപീകരിക്കണമെന്നതായിരുന്നു നിയമത്തിലെ പ്രധാന ഭേദഗതി നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍  ഇനിയും തീരുമാനമായിട്ടില്ല.  നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കേണ്ടതിന്റെ മേല്‍നോട്ടം റവന്യു വകുപ്പിനാണ്. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നിയമത്തിന്റെ ഘടനയെക്കുറിച്ചും സര്‍ക്കാരിന് വ്യക്തതയില്ല. നദീസംരക്ഷണ നിയമം ഓരോ പ്രദേശത്തും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നടപടി എടുക്കാനുമാണ് സേന രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചത്.

സേനയുടെ പ്രവര്‍ത്തനം നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ നിയമത്തില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാനും കഴിയുന്നില്ല. അതുകൊണ്ടുതന്നെ റവന്യു വകുപ്പിനും പോലീസിനും തന്നെയാണ് ഇപ്പോഴും നദികളുടെ സംരക്ഷണച്ചുമതല. മഹാപ്രളയവും അതിന് ശേഷമുണ്ടായ നദികളുടെ ഗതിമാറ്റവും ചര്‍ച്ചചെയ്യപ്പെടുമ്പോള്‍  നദീതട സംരക്ഷണ നിയമത്തിന്റെ പ്രസക്തി ഏറുകയാണ്.

നദീസംരക്ഷണ സേന ഭേദഗതിനിയമം

. അനുവദിച്ചിട്ടില്ലാത്ത കടവുകളില്‍നിന്നുള്ള മണലൂറ്റ് തടയുക

. അനധികൃതമായി മണലൂറ്റുന്നവരുടെ പണിയായുധങ്ങളും 

   വാഹനങ്ങളും പിടിച്ചെടുക്കുക

. കടവുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഇറക്കുന്നത് 

         തൂണുകളും ചങ്ങലകളും  ഉപയോഗിച്ച് തടയുക

. മതപരമായ ചടങ്ങുകള്‍ നടക്കുന്ന തീരത്തുനിന്ന് 500 മീറ്റര്‍ 

          പരിധിക്കുള്ളില്‍ മണലെടുപ്പു നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

. പാലത്തിന് സമീപത്തോ ജലവിതരണ പദ്ധതിയുടെ പമ്പിങ് സ്റ്റേഷന് 

         സമീപത്തോ മണലെടുപ്പു നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

. രാവിലെ ഏഴിന് മുമ്പോ വൈകിട്ട് നാലിന് ശേഷമോ അംഗീകൃത കടവുകളില്‍

         നിന്നു മണല്‍ വാരുന്നില്ലെന്ന് ഉറപ്പുവരുത്തുക

ജി. ഗോപകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.