Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാഹിത്യ അക്കാദമി ലൈബ്രറിയില്‍നിന്ന് പുസ്തകങ്ങള്‍ നഷ്ടമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 04:10 am IST
in Kerala

തൃശൂര്‍: കേരളസാഹിത്യ അക്കാദമി ലൈബ്രറിയില്‍ നിന്ന് വന്‍ തോതില്‍ പുസ്തകങ്ങള്‍ നഷ്ടമാകുന്നു. ഒന്നേകാല്‍ ലക്ഷത്തിലേറെ പുസ്തകങ്ങളുള്ള കേരള സാഹിത്യഅക്കാദമിയില്‍ ആകെയുള്ളത് രണ്ട് ലൈബ്രേറിയന്മാര്‍. നാഥനില്ലാതായതോടെ അക്കാദമി ലൈബ്രറിയില്‍ നിന്ന് ജീവനക്കാര്‍ തന്നെ നൂറുകണക്കിന് പുസ്തകങ്ങള്‍ കടത്തിക്കൊണ്ടുപോയി. 

അക്കാദമി ഭരണസമിതിയംഗങ്ങളായിരുന്നവരും ഉയര്‍ന്ന തസ്തികകളില്‍ വരെ ജോലി ചെയ്യുന്നവരും പുസ്തകം കടത്തിയവരില്‍ ഉള്‍പ്പെടുന്നു. പത്തു വര്‍ഷത്തിലേറെയായി പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിക്കാത്തവരില്‍ കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, പ്രഭാവര്‍മ, പുരുഷന്‍ കടലുണ്ടി എംഎല്‍എ എന്നിവര്‍ വരെയുണ്ട്. അക്കാദമി പുറത്തുവിട്ട രേഖ പ്രകാരമാണിത്. കേരളത്തിലെ ഏറ്റവും വലിയ റഫറല്‍ ലൈബ്രറിയാണിത്. കേരളത്തിലെ അഞ്ച് സര്‍വ്വകലാശാലകളുടെ റഫറല്‍ ലൈബ്രറിക്കാണ് ഈ ദുര്യോഗം. തിരികെയെത്തിക്കാന്‍ നടപടിയില്ലാതായതോടെ അമൂല്യങ്ങളായ പല പുസ്തകങ്ങളും നഷ്ടമായി. രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോയവരുടെ കാര്യമാണിത്. ഇതിനു പുറമേയാണ് രഹസ്യമായ കടത്തല്‍. രേഖകളില്‍ കാണുന്നവരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഇതുവരെ തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറാവുന്നില്ലെന്ന് അക്കാദമി രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.  

 ചട്ടപ്രകാരം റഫറല്‍ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല. ഭരണസമിതിയംഗങ്ങളും ഉയര്‍ന്ന തസ്തികകളിലുള്ളവരും മറ്റും പുസ്തകം കൊണ്ടുപോകുമ്പോള്‍ തടയാനാകുന്നില്ല എന്നാണ് ലൈബ്രേറിയന്മാരുടെ പക്ഷം. 

ഇപ്പോള്‍ ആകെയുള്ളത് ഒരു ഗ്രേഡ് വണ്‍ ലൈബ്രേറിയനും ഒരു ഗ്രേഡ് 4 ലൈബ്രേറിയനുമാണ്. പുസ്തകങ്ങള്‍ ഇനം തിരിക്കാനോ കാറ്റലോഗ് തയ്യാറാക്കാനോ ജീവനക്കാരില്ല. ഇതുമൂലം പുസ്തകങ്ങള്‍ നഷ്ടപ്പെട്ടാലും അറിയാനോ അന്വേഷിക്കാനോ കഴിയാത്ത അവസ്ഥയാണ്. ഇതേ നിലവാരമുള്ള കേരള സ്റ്റേറ്റ് ലൈബ്രറിയില്‍ 104 ജീവനക്കാരാണുള്ളതെന്നറിയുമ്പോഴാണ് സാഹിത്യ അക്കാദമി ലൈബ്രറിയുടെ ശോച്യാവസ്ഥ ബോധ്യപ്പെടുക. 

  മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന അക്കാദമി ലൈബ്രറി, മലയാള ഗവേഷകരുടെ ഏക ആശ്രയ കേന്ദ്രമാണ്. ഭാഷാ-സാഹിത്യ ചരിത്രത്തെ സംബന്ധിച്ച അമൂല്യശേഖരമാണ് അനാസ്ഥയും പുസ്തക മോഷണവും മൂലം നഷ്ടമാകുന്നത്. പ്രചീന കേരളത്തിലെ താളിയോല ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.