Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ഇടതുസംഘടനകളുടെ ഗുണ്ടായിസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 03:55 am IST
inKerala

മാവേലിക്കര: നിര്‍ബന്ധിതപിരിവുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കിയ ഉറപ്പ് ജലരേഖയായി. ഇടതുപക്ഷ ആധിപത്യമില്ലാത്ത ഹയര്‍സെക്കണ്ടറി മേഖലയിലെ കാല്‍ലക്ഷം അധ്യാപകരില്‍ നിന്നും ഒരുമാസ ശമ്പളത്തുക ‘മൂടോടെ’ പിരിച്ചെടുക്കാന്‍ ഇടതുസംഘടനകളുടെ ഗുണ്ടായിസം. ഇതില്‍ സിപിഎമ്മിന്റെ അധ്യാപകസംഘടനയുടെ നീക്കമാണ് ഏറ്റവും അസഹ്യം. 

ഒരുമാസത്തെ ശമ്പളം മൊത്തത്തില്‍ തരുമോ ഇല്ലയോ എന്നതാണ് ഇവരുടെ ആദ്യചോദ്യമെന്ന് ജീവനക്കാര്‍ പറയുന്നു. ഇല്ലെന്ന് മറുപടി പറയുന്നവര്‍ക്ക് പിന്നീട് അവഹേളനവും മാനസികപീഡനവുമാണ് കാത്തിരിക്കുന്നത്. പരിഹാസവും ഭീഷണിയുമാണ് ആദ്യഘട്ടത്തില്‍. തുടര്‍ന്ന് സമ്മര്‍ദവും അവഹേളനവുമായി മാറും. ഇത് താങ്ങാനാവാതെ ദിവസങ്ങള്‍ക്കകം മനംമാറ്റം ഉണ്ടാകുമെന്നാണ് ഇടതു അധ്യാപകസര്‍വീസ് സംഘടനയുടെ കണക്കുകൂട്ടല്‍. 

ഓരോ ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും പത്തില്‍ മൂന്നുപേര്‍ മാത്രമാണ് ശമ്പളം നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. മറ്റുള്ളവര്‍ക്ക് നേരെ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് അവഹേളനം തൊടുത്തുവിടുന്നത്. 

പെന്‍ഷന്‍കാര്‍ക്കും കുരുന്നുകള്‍ക്കും സാധാരണക്കാര്‍ക്കും സ്വന്തം സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാമെങ്കില്‍ നിങ്ങള്‍ക്കും നല്‍കാമെന്നാണ് ഇടതു അധ്യാപകസംഘടനയുടെ വാദം. ദുരിതബാധിതരെ സഹായിക്കാനായി രണ്ടുദിവസത്തെ ശമ്പളവും ഓണക്കാലത്തെ ഉത്സവബത്തയും നേരത്തെ തന്നെ ഇവര്‍ സംഭാവന ചെയ്തിട്ടുണ്ടെന്നത് മറ്റൊരു യാഥാര്‍ഥ്യം. 

കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്, ലോണ്‍ തിരിച്ചടവ്, മാതാപിതാക്കളുടെ മരുന്നുകള്‍, വീട്ടുവാടക, മറ്റ് ചെലവുകളെല്ലാം വ്യക്തമാക്കിയാണ് ശമ്പളം പിടിച്ചെടുക്കുന്നത് ചെറുക്കാന്‍ അധ്യാപകര്‍ ശ്രമിക്കുന്നത്. 

എന്നാല്‍ ഇതിനെയെല്ലാം ജനാധിപത്യരാഹിത്യത്തോടെയാണ് ഇടതുസംഘടന നേരിടുന്നത്. ഹൈസ്‌കൂള്‍ മേഖലയില്‍ മൃഗീയമായ ആധിപത്യമുള്ള സാഹചര്യത്തില്‍ പാര്‍ട്ടിപത്രത്തിന് വരിക്കാരെ ചേര്‍ക്കുന്ന മാതൃകയില്‍ ശമ്പളം പിരിക്കല്‍ വിജയകരമാക്കിയ ശേഷമാണ് ഹയര്‍സെക്കന്‍ഡറി മേഖലയിലേക്ക് തിരിഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.