Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാര നടപടിക്ക് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2018, 01:03 am IST
inKerala

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ആദ്യഘട്ടം വിജയത്തിലേക്ക് നീങ്ങിയതോടെ കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാരനടപടിക്ക് നീക്കം. ബിഷപ്പിനെതിരെയുള്ള ലൈംഗികാരോപണത്തെക്കുറിച്ച് മൗനത്തിലായിരുന്ന സഭാനേതൃത്വങ്ങള്‍ പരസ്യപ്രതികരണവുമായി രംഗത്ത് വന്നതുതന്നെ സമരത്തിന്റെ വിജയമായിട്ടാണ് കന്യാസ്ത്രീകളെ അനുകൂലിക്കുന്നവര്‍ വിലയിരുത്തുന്നത്. 

ജാതി, മത വ്യത്യാസമില്ലാതെ സമരം പൊതുസമൂഹം ഏറ്റെടുത്തതോടെ കന്യാസ്ത്രീകളുടെ സമരം ദേശീയശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ മുഖം നഷ്ടപ്പെട്ട സഭാനേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാരനടപടിയുമായി മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനിസഭ രംഗത്തുവന്നു.

ഇതിന്റെ ഭാഗമായി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ക്കെതിരെയും പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെയും അന്വേഷണം നടത്താനാണ് സന്ന്യാസിനിസഭയുടെ തീരുമാനം. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെയും സന്ന്യാസിനിസഭയുടെ മദര്‍ സുപ്പീരിയര്‍ ജനറലിനുമെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് അന്വേഷണം. സഭാനിയമങ്ങള്‍ ലംഘിച്ചാണ് സമരത്തിനിറങ്ങിയതെന്നും ഇവര്‍ക്കെതിരെ ആരോപണമുണ്ട്. പ്രത്യേക കമ്മീഷനെ വച്ചാണ് അന്വേഷിക്കുന്നത്. എന്നാല്‍ അന്വേഷണ കമ്മീഷനില്‍ ആരൊക്കെയാണുള്ളതെന്ന  കാര്യം വ്യക്തമല്ല.

ബാഹ്യശക്തികളുടെ പ്രേരണമൂലമാണ് കന്യാസ്ത്രീകള്‍ സമരം നടത്തുന്നതെന്നാണ് ആരോപണം. സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കന്യാസ്ത്രീകളുടെ കുടുംബം അവര്‍ക്കു പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നകാര്യം സഭാ നേതൃത്വത്തിലുള്ളവര്‍ വിസ്മരിക്കുകയാണെന്ന് കന്യാസ്ത്രീകളെ അനുകൂലിക്കുന്നവര്‍ പറയുന്നു. മാത്രമല്ല സ്വമേധയാ തങ്ങള്‍ അമ്മയെപ്പോലെ കാണുന്ന കന്യാസ്ത്രീക്ക് നീതികിട്ടാന്‍ വേണ്ടി സമരത്തില്‍ ഇറങ്ങുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സഭയില്‍നിന്ന് പുറത്താക്കിയാലും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്.  

സമരം ദേശീയശ്രദ്ധ ആകര്‍ഷിക്കുകയും കേരളത്തിന് അകത്തും പുറത്തുമുള്ള സഭാനേതൃത്വങ്ങള്‍ പ്രതികരണവുമായി രംഗത്തു വന്നതും സമരത്തിന് കൂടുതല്‍ കരുത്തുപകര്‍ന്നു. ഇതുതന്നെ സമരത്തിന്റെ വിജയ സൂചനയാണെന്നും കുറ്റാരോപിതനെ നിയമത്തിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ മാത്രമെ സമരം പൂര്‍ണമാവുകയുള്ളുവെന്നും കന്യാസ്ത്രീകളെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.