Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന് കുറയ്‌ക്കാം മൂന്നു രൂപയിലേറെ; കുറ്റം കേന്ദ്രത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2018, 07:00 am IST
inKerala

കൊച്ചി: എണ്ണവില കുത്തനെ കൂടുന്നതിന്റെ പേരില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്നവര്‍, കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതുവഴിയുണ്ടാക്കുന്ന കൊള്ളലാഭം കാണുന്നില്ല. പെട്രോള്‍, ഡീസല്‍ തുടങ്ങിയവയ്‌ക്ക് ഏറ്റവും അധികം നികുതിയുള്ള സംസ്ഥാനമാണ് കേരളം. കുറ്റം മുഴുവന്‍ കേന്ദ്രത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തലയില്‍ വച്ചുകെട്ടി ലാഭം കൊയ്യുകയാണ് പല സംസ്ഥാനങ്ങളും.

എണ്ണവില കൂടാന്‍ കാരണങ്ങള്‍ പലതാണ്. രൂപയുടെ മൂല്യത്തിലുണ്ടായ കുറവു മുതല്‍ അന്താരാഷ്‌ട്ര തലത്തിലുള്ള സമ്മര്‍ദങ്ങള്‍ വരെ.

കേരളത്തില്‍ പെട്രോള്‍ വില 83.24 രൂപയാണ്. ഡീസല്‍ വില 77.25 രൂപയും. കേരളം ഡീസലിന് ചുമത്തുന്ന തീരുവ 22.78  ശതമാനവും പെട്രോളിന് ചുമത്തുന്നത് 30.8 ശതമാനവും. ഇതിനു പുറമേ രണ്ടുല്‍പ്പന്നങ്ങള്‍ക്കും ലിറ്ററിന് ഒരു രൂപ വച്ച് സെസും ചുമത്തുന്നുണ്ട്. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ വിറ്റാല്‍ കേരളത്തിനു ലഭിക്കുന്നത് 26.65 രൂപ. ഡീസല്‍ വിലയില്‍ ലഭിക്കുന്നത് 18.81 രൂപ. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ മൂന്നാമത്തെ വരുമാനമാണിത്. 2014-2015 വര്‍ഷം കേരളത്തിന് ലഭിച്ചത് 5378 കോടിയായിരുന്നു. ഇത് 2017-2018ല്‍ 7266 കോടിയായി. പുതിയ വര്‍ധന വരുന്നതോടെ അത് 7800 കോടിയാകും. വെറുതേയിരുന്ന് വാങ്ങുന്നതാണിത്. ഇതില്‍ ഒരംശം കുറച്ചാല്‍ പോലും വലിയ വ്യത്യാസം വിലയില്‍ വരും. കേരളത്തിന് പെട്രോള്‍ വിലയില്‍ 3.20 രൂപയും ഡീസലില്‍ 2.30 രൂപയും കുറയ്‌ക്കാന്‍ കഴിയുമെന്നാണ് എസ്ബിഐയുടെ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതുമൂലം വരുമാനത്തില്‍ വലിയ നഷ്ടം ഉണ്ടാവുകയുമില്ല. എന്നാല്‍ ഈ പണം കൂടി ഇങ്ങു പോരട്ടെ എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും ധനമന്ത്രി ഡോ. തോമസ് ഐസക്കും. സംസ്ഥാന തീരുവ കുറയ്‌ക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി അധിക വരുമാനമായി ലഭിക്കുന്നത് 22,700 കോടിയാണെന്നാണ് എസ്ബിഐയുടെ കണ്ടെത്തല്‍.  ഒരു വീപ്പ എണ്ണയുടെ വില ഒരു ഡോളര്‍ കൂടിയാല്‍ പോലും 19 സംസ്ഥാനങ്ങള്‍ക്കായി 1513 കോടി അധികവരുമാനം ലഭിക്കും. എസ്ബിഐ പഠനത്തില്‍ പറയുന്നു. ഇതുവഴി സംസ്ഥാനങ്ങളുടെ സാമ്പത്തിക കമ്മി പതിനഞ്ചു മുതല്‍ 20 ശതമാനം വരെ കുറയും.

എണ്ണവില : ഹൈക്കോടതി ഇടപെട്ടില്ല

ന്യൂദല്‍ഹി: പെട്രോളും  ഡീസലും നിശ്ചിത വിലയ്‌ക്ക് വില്ക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്ന ആവശ്യം ദല്‍ഹി ഹൈക്കോടതി തള്ളി. ഇത് വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ള നയപരമായ കാര്യമാണ്. അതില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ല. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കാമേശ്വര റാവു എന്നിരുവരള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. പൊതുതാല്പ്പര്യ ഹര്‍ജിയില്‍ 16ന് വാദം തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.