Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുര്യന് ബലം പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2018, 02:31 am IST
inKerala

തിരുവനന്തപുരം: സിപിഐ മന്ത്രിമാരുടെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എച്ച്. കുര്യനെതിരെ പരസ്യപ്രതികരണവുമായി സെക്രട്ടറി കാനം രാജേന്ദ്രനും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറും രംഗത്ത്. കുട്ടനാട് നെല്‍കൃഷിക്ക് പറ്റിയ സ്ഥലമല്ലെന്ന കുര്യന്റെ പരസ്യ നിലപാടിനെതിരെയാണ് ഇരുവരും പ്രതികരിച്ചത്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അച്ചടക്കമില്ലാത്തയാളാണെന്നാണ് കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തിയപ്പോള്‍ കുര്യനെതിരെ മുഖ്യമന്ത്രിയോട് പരാതി പറയുമെന്നാണ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞത്. കൂടുതല്‍ സ്ഥലത്ത് വിത്തുവിതച്ച് നെല്ല് കൊയ്യാന്‍ കൃഷി വകുപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് വകുപ്പ് സെക്രട്ടറി മറിച്ച് അഭിപ്രായം പറഞ്ഞത്. 

കുര്യന്‍ ആദ്യമായിട്ടല്ല സിപിഐ മന്ത്രിമാര്‍ക്കെതിരെ ഒളിയമ്പയയ്‌ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തന്നെയാണ് പിന്‍ബലം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ ഏകപക്ഷീയമായ നിലപാടായിരുന്നു കുര്യന്റേത്. വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയാതെ പല തീരുമാനങ്ങളും എടുത്തു. ഇതിന്റെ പേരില്‍ കുര്യനെ മാറ്റണമെന്നും മന്ത്രി പലതവണ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും അതുണ്ടായില്ല. മന്ത്രി അറിഞ്ഞിരുന്നില്ലെങ്കിലും മുഖ്യമന്ത്രി അറിഞ്ഞായിരുന്നു കുര്യന്റെ തീരുമാനങ്ങളെല്ലാം എന്നതായിരുന്നു കാരണം. തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് അനുവദിച്ച് റവന്യൂ സെക്രട്ടറിയായ കുര്യന്‍ ഉത്തരവിറക്കിയ കാര്യം മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറയുമ്പോഴാണ് റവന്യൂ മന്ത്രി അറിഞ്ഞത്. ഇതും സിപിഐ വിഷയമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയുള്ളതിനാല്‍ കുര്യനെ സഹിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ റവന്യൂമന്ത്രിക്ക് കഴിഞ്ഞില്ല. 

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പി.എച്ച്. കുര്യനായിരുന്നു. ഏകോപനം പാളിയെന്ന് വ്യാപകമായ പരാതിയുണ്ടായി. സൈന്യം വന്ന് മണിക്കൂറുകള്‍ കാത്തു കിടന്നിട്ടും എവിടേക്ക് പോകണമെന്ന അറിയിപ്പുകിട്ടാത്ത സാഹചര്യമുണ്ടായി. അപ്പോഴും കുര്യനെ പരസ്യമായി പിന്തുണയ്‌ക്കാനാണ് മുഖ്യമന്ത്രി തയാറായത്. ആ പിന്തുണയാണ് ഇപ്പോള്‍ കുട്ടനാട്ടെ കൃഷി കാര്യത്തിലും ഉണ്ടായത്. 

പ്രധാനമന്ത്രി വന്നപ്പോള്‍ നഷ്ടത്തിന്റെ കണക്ക് പറഞ്ഞതും റവന്യൂ സെക്രട്ടറിയായ പി.എച്ച്. കുര്യനാണ്. റവന്യൂ മന്ത്രിയോ ധനമന്ത്രിയോ അറിയാതെയുണ്ടാക്കിയ കണക്ക് കള്ളക്കണക്കായിരുന്നുവെന്ന് തെളിഞ്ഞു. എന്നിട്ടും തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുണ്ടായില്ല. മുഖ്യമന്ത്രിയുടെ കലവറയില്ലാത്ത പിന്തുണയാണ് ഇതിനെല്ലാം കാരണം.

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.