Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചരിത്രം കുറിച്ച് റെയില്‍വേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:31 am IST
inKerala

ന്യൂദല്‍ഹി: സപ്തംബര്‍ 2016 മുതല്‍ 2017 ആഗസ്റ്റ് വരെ 80 ട്രെയിനപകടങ്ങള്‍, 249 മരണം. എന്നാല്‍ 2017 സപ്തംബര്‍ മുതല്‍ 2018 ആഗസ്റ്റ് വരെ മൊത്തം അപകടങ്ങള്‍ 75. മരണങ്ങള്‍ 40. അപകടങ്ങള്‍ കുറച്ച് സുരക്ഷ വര്‍ദ്ധിപ്പിച്ച് റെക്കോ ര്‍ഡ് കുറിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ സുരക്ഷയ്‌ക്കും അപകടങ്ങള്‍ കുറയ്‌ക്കുന്നതിനും കേന്ദ്ര റെയില്‍ മന്ത്രാലയം കൈക്കൊള്ളുന്ന നടപടികള്‍ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  അഞ്ചു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ മരണങ്ങളുള്ള  സമയമാണ് കഴിഞ്ഞ ഒരു വര്‍ഷം.

2016 സപ്തംബര്‍ മുതല്‍ 2017 ആഗസ്റ്റ് വരെയുള്ള കാലത്താണ് കാണ്‍പൂരിനു സമീപം ഇന്‍ഡോര്‍ പാട്‌ന എക്‌സ്പ്രസ്  പാളം തെറ്റി 150  പേര്‍ മരിച്ചത്. ഈ വര്‍ഷം വന്‍ അപകടങ്ങള്‍ ഒന്നുമുണ്ടായില്ല. മൊത്തം മരണം 40 ആയി കുറഞ്ഞു. 2017 ആഗസ്റ്റില്‍ ഉത്ക്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 20 പേര്‍ മരിച്ചതും ഇക്കഴിഞ്ഞ ഏപ്രിലില്‍ യുപിയില്‍ ട്രെയിന്‍ ബസിലിടിച്ച് 13 കുട്ടികള്‍ മരിച്ചതുമാണ് തമ്മില്‍ വലിയ രണ്ട് അപകടങ്ങള്‍. 

2013 സപ്തംബര്‍ മുതല്‍ ആഗസ്റ്റ് 2014വരെ 139 അപകടങ്ങളാണ് ഉണ്ടായത്, 275 മരണവും. 2014  2015ല്‍ ഇതേ സമയത്ത് 108 അപകടങ്ങളും 196 മരണങ്ങളുമാണ് ഉണ്ടായത്. മൊത്തം അപകടങ്ങളില്‍ 93 ശതമാനം കുറവാണ് വന്നത്. പാളങ്ങള്‍ നവീകരിച്ചതും പഴയ കോച്ചുകള്‍ മാറിയതും അറ്റകുറ്റപ്പണികള്‍ക്ക് മുന്‍തൂക്കം  നല്‍കിയതും സിഗ്‌നല്‍ സംവിധാനം ആധുനികവല്‍ക്കരിച്ചുതുടങ്ങിയതുമാണ് അപകടങ്ങളും മരണങ്ങളും കുറയാന്‍ കാരണം. ആളില്ലാ ലെവല്‍ ക്രോസുകള്‍ കുറയ്‌ക്കാനായതാണ് മറ്റൊരു പ്രധാനകാരണം. 2020 മാര്‍ച്ചോടെ മുഴുവന്‍ ലെവല്‍ ക്രോസുകളും  ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.