Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അപ്രഖ്യാപിത രജിസ്‌ട്രേഷന്‍; മെഡിക്കല്‍ പ്രവേശനത്തില്‍ അര്‍ഹതപ്പെട്ടവര്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:30 am IST
inKerala

തിരുവനന്തപുരം:  മെഡിക്കല്‍ പ്രവേശനത്തിന് അപ്രഖ്യാപിത രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയതോടെ അര്‍ഹതപ്പെട്ടവര്‍ പുറത്തായി. തിരുവനന്തപുരം മെഡിക്കല്‍  കോളേജില്‍ ഇന്നലെ നടന്ന ബിഡിഎസ് കോഴ്‌സിലേയ്‌ക്കുള്ള സ്‌പോട് അലോട്ട്‌മെന്റിലാണ് അപ്രഖ്യാപിത രജിസ്‌ട്രേഷന്‍ നടപ്പിലാക്കിയത്. ഇതോടെ ഇരുപത്തിരണ്ടായിരം റാങ്ക് വരെയുളള ഇരുപതോളം  വിദ്യാര്‍ഥികളാണ് അവഗണിക്കപ്പെട്ടത്.

പുറത്തായവരിലധികവും പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ്. ശനിയാഴ്ച രാത്രി സ്‌പോട് അഡ്മിഷന്‍ അവസാനിക്കുമ്പോഴും രാവിലെ രജിസ്‌ട്രേഷന്‍ ഉണ്ടാകും എന്ന് അറിയിച്ചിരുന്നില്ല.  ഇന്നലെ രാവിലെ രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സ്‌പോട് അഡ്മിഷനില്‍ പങ്കെടുക്കാനാകൂ എന്ന് അധികൃതര്‍ ശാഠ്യം പിടിച്ചു. ഒമ്പത് മുതല്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ പതിനൊന്നോടെ അവസാനിപ്പിച്ചു. ഇതറിയാതെ രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞെത്തിയവര്‍ക്കാണ് അവസരം നഷ്ടമായത്. അലോട്ട്‌മെന്റിനായി എത്തിയശേഷമാണ് പ്രത്യേക രജിസ്‌ട്രേഷന്റെ കാര്യം വിദ്യാര്‍ഥികളറിയുന്നത്.

റാങ്കിന്റെ ക്രമം അനുസരിച്ച് ഉച്ചയോടെ മാത്രമേ അലോട്ട്‌മെമെന്റ് നടക്കുകയുളളൂവെന്ന കാഴ്ചപ്പാടാണ് പലര്‍ക്കുമുണ്ടായിരുന്നത്. അധികൃതരുടെ നടപടിക്രമത്തില്‍ പത്ത് മിനിറ്റ്് താമസിച്ചെത്തിയവര്‍ക്ക് പോലും രജിസ്‌ട്രേഷന്‍ ചെയ്യാനുളള അനുമതി നല്‍കിയില്ല. ഇതോടെ താമസിച്ചെത്തിയ ഉയര്‍ന്ന റാങ്കുകാര്‍ പുറത്താവുകയും കുറഞ്ഞ റാങ്കുകാര്‍ അലോട്ട്‌മെന്റിന്റെ പരിധിയിലേയ്‌ക്കു മാറുകയും ചെയ്തു. അതേസമയം, മെഡിക്കല്‍ പ്രവേശനത്തിനുളള അലോട്ട്‌മെന്റ് കൃത്യത പുലര്‍ത്തിയിരുന്നില്ലെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാറ്റഗറി വേര്‍തിരിക്കാതെയാണ് ശനിയാഴ്ച അലോട്ട്‌മെന്റ് നടത്തിയത്. ജനറല്‍, എസ്‌സി-എസ്ടി, എന്‍ആര്‍ഐ ഇവയൊക്കെ കൂടിക്കലര്‍ത്തിയായിരുന്നു പ്രവേശനം. ഇതോടെ കാറ്റഗറി തിരിച്ചുള്ള അഡ്മിഷനായി കാത്തിരുന്നവര്‍ വെട്ടിലായെന്നും ആരോപണം ഉണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.