Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പേരിലൊതുങ്ങി സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് സ്‌റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:05 am IST
inKerala

കുമളി: കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പേരിലൊതുങ്ങി. ഉദ്യോഗസ്ഥരുടെ എണ്ണം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനായ മുല്ലപ്പെരിയാര്‍, രൂപീകരണ സമയത്തെ ലക്ഷ്യത്തിലെത്തിയില്ല. 

ഒരു ഡിവൈഎസ്പി സ്റ്റേഷന്‍ ഓഫീസറുടെ ചുമതലയുള്ള കേരളത്തിലെ ഏക പോലീസ് സ്റ്റേഷനാണ് മുല്ലപ്പെരിയാറിലേത്. ഈ ഉദ്യോഗസ്ഥന് കീഴില്‍ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും നാല് സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ 120 ഉദ്യോഗസ്ഥരാണ് രേഖകള്‍ പ്രകാരം ജോലി ചെയ്യുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ, ഷട്ടര്‍ തുടങ്ങി തന്ത്രപ്രധാന ഭാഗങ്ങളുടെ സുരക്ഷയും അതിലുപരി പെരിയാര്‍ തീരദേശത്തുള്ളവരുടെ സ്വത്തിന്റെയും ജീവന്റെയും സംരക്ഷണവുമാണ് ഈ സ്റ്റേഷന്‍ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വച്ചത്. 

2016 ജനുവരിയില്‍   അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറക്കുകയും പെരിയാറിന്റെ ഇരുകരകളും ഒലിച്ച് പോവുകയും ചെയ്തപ്പോള്‍ നിയമപാലകര്‍ നിസഹായരായി. അണക്കെട്ടിന്റെ പൂര്‍ണ നിയന്ത്രണം തമിഴ്‌നാടിനാണെന്നിരിക്കെ അവിടുത്തെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ നമ്മുടെ പോലീസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ അഭിപ്രായങ്ങള്‍ മാനിക്കാറില്ല. അതുകൊണ്ട് തന്നെ തീരത്തുള്ളവരുടെ സുരക്ഷയൊരുക്കേണ്ട നിയമപാലകര്‍ അണക്കെട്ട് എപ്പോള്‍ തുറക്കുമെന്നോ, എത്ര അളവില്‍ ജലം പെരിയാറിലൂടെ ഒഴുകുമെന്നോ നിശ്ചയമില്ലാതെ ഇരുട്ടില്‍ തപ്പേണ്ട സാഹചര്യമാണ്. 

ഇത് സംബന്ധിച്ച് നമ്മുടെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായും കൃത്യമായ ആശയവിനിമയം ഉണ്ടായിരുന്നില്ല എന്ന വിമര്‍ശനവും ഉയരുന്നു. പിന്നീട് ക്രമാതീതമായി ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ കേരള പോലീസിന്റെ ഇടപെടല്‍ ഉണ്ടായെങ്കിലും തമിഴ്‌നാട് മുഖവിലയ്‌ക്കെടുത്തില്ല. കേരളത്തിന്റെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലും പങ്കില്ലാത്ത പ്രവര്‍ത്തനത്തില്‍ പൊലീസിന് എന്താണ് ചെയ്യാനുള്ളതെന്ന ചോദ്യവും ഏറെ പ്രസക്തമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപത്തായി പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തില്‍ ഒരു പോലീസ് സ്റ്റേഷന്‍ പേരിന് പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ മറ്റു പ്രയോജനം ഈ സര്‍ക്കാര്‍ സ്ഥാപനം കൊണ്ട് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്. കാടിനുള്ളില്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം പോലും ഇല്ലാത്തതിനാല്‍ ഭൂരിഭാഗം പേരും ഇവിടെ തങ്ങുവാന്‍ വൈമനസ്യം കാണിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.