Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭീകരവാദത്തെ ശാസ്ത്രീയമായി നേരിടണം: അയൂബ് മൗലവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2018, 07:43 pm IST
in Kannur

കണ്ണൂര്‍: ഭീകരവാദത്തെ ശാസ്ത്രീയമായി നേരിടണമെന്നും എന്നാല്‍ മാത്രമേ അതിനെ ലോകത്തുനിന്ന് വേരോടെ പിഴുതെറിയാന്‍ സാധിക്കുകയുള്ളു എന്ന് പ്രമുഖ ചിന്തകന്‍ പി.എം.അയൂബ് മൗലവി. കണ്ണൂര്‍ പോപപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ എബിവിപി നഗര്‍ സമിതിയംഗം സച്ചിന്‍ ഗോപാലിന്റെ ആറാമത് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതഭീകരവാദ സംഘടനകള്‍ തന്നെ ഭീകരവാദത്തിനെതിരെ പ്രചാരണ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഭീകരവാദ സംഘടനയായ സിമിയെ നിരോധിച്ചപ്പോള്‍ അവര്‍ പുതിയ സംഘടനയുണ്ടാക്കി. സംഘടനയുടെ പേര് മാറിയെങ്കിലും ആശയം നശിച്ചില്ല. അവര്‍ എത്തിപ്പെടുന്ന നിലപാടുകളാണ് വിശദമായി പരിശോധിക്കേണ്ടത്. ഒരു കൊലപാതകം നടന്നാല്‍ പ്രതികളെ പിടികൂടിയാലും തീവ്രവാദം നശിക്കില്ല. അവര്‍ക്ക് കൊലപാതകത്തിന് പ്രചോദനം നല്‍കിയവരെ കണ്ടെത്തണം. അക്രമത്തിന്റെ സ്രോതസ്സ് കണ്ടെത്തി അതിനെ വേരോടെ പിഴുതെറിയണം. 

ഞങ്ങള്‍ മാത്രം നിലനില്‍ക്കുക മറ്റുള്ളവരെയെല്ലാം ഇല്ലാതാക്കുക എന്ന നിലപാടാണ് തീവ്രവാദ സംഘടനകള്‍ സ്വീകരിക്കുന്നത്. ഇത് സമഗ്രാധിപത്യം കൊണ്ടുവരും. ഭാരതം ലോകത്തിന് കൊടുത്തത് ബഹുസ്വരതയുടെ സന്ദേശമാണ്. ആരുടെയും മതം നോക്കിയല്ല നാം മാനവസമൂഹത്തെ നോക്കിക്കണ്ടത്. എന്നാല്‍ ഇന്ന് നമുക്ക് ആ ബഹുസ്വരത നഷ്ടമായിക്കൊണ്ടിരിക്കുന്നു. മതതീവ്രവാദികള്‍ നിലനില്‍ക്കുന്നത് സ്വന്തം മതത്തിലായാലും ഇതര സമൂഹത്തിലായാലും അന്യന്‍മാരെ സൃഷ്ടിച്ച് കൊണ്ടാണ്. കാഫിറുകളെയും ഇതര മതഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചും അവര്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ്. മത തീവ്രവാദികളുടെ നിലപാടുകളാണ് നമ്മുടെ ബഹുസ്വരതയെ നഷ്ടമാക്കിയത്. 

ആശയത്തെ ആശയം കൊണ്ട് നേരിടുകയാണ് വേണ്ടത്. കലാലയങ്ങളില്‍ സംഘര്‍ഷാത്മകതയ്‌ക്ക് പകരം നമുക്ക് വിദ്യാഭ്യാസ സംസ്‌കാരം വളര്‍ത്തിടെയുക്കാന്‍ സാധിക്കണം. സ്വയം വിമര്‍ശനത്തില്‍ കൂടി മാത്രമേ നവീകരണം സാധ്യമാവുകയുള്ളു. കൊലചെയ്തവരോടൊപ്പം തന്നെ ഇരയായവരുടെ സാഹചര്യത്തെക്കുറിച്ചും നാം പരിശോധിക്കേണ്ടതുണ്ട്. വിമര്‍ശന സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് തെറ്റ് തിരുത്താന്‍ നാം തയ്യാറാകണം. സംവാദത്തില്‍ കൂടി മാത്രമേ നമുക്ക് അക്രമങ്ങളെ പരിഹരിക്കാന്‍ സാധിക്കുകയുള്ളു എന്നും ക്യാമ്പസ്സുകളില്‍ എബിവിപിയുടെ സാന്നിധ്യം അവശ്യമായി വരുന്നത് ഇത്തരം സമവായത്തിന്റെയും സംസ്‌കാരത്തിന്റെയും വക്താക്കളെന്ന നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എബിവിപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

India

വിപ്രോയിലും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം; ഇസ്ലാം മതം സ്വീകരിക്കാന്‍ യുവതിക്ക് ഭീഷണി

പുതിയ വാര്‍ത്തകള്‍

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.