Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എല്ലാ ധര്‍മ്മങ്ങളെയും ഉപേക്ഷിച്ച് എന്നെ മാത്രം ശരണം പ്രാപിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2018, 01:27 am IST
inSamskriti

ഭഗവാന്‍ ഉപദേശിച്ച ഈ ഗീതാശാസ്ത്രം എല്ലാതരം ശാസ്ത്രങ്ങളെക്കാളും ഗുഹ്യതമമാണ് എന്ന് പറഞ്ഞു. സര്‍വാത്മനാ ഭഗവാനെ മാത്രം ആശ്രയിച്ച് ഭജിക്കുകയാണ് വേണ്ടത് എന്നും വിവരിച്ചു. എന്നാല്‍ മനു മുതലായവരും മഹര്‍ഷിമാരും യജ്ഞം, ദാനം, തപസ്സ്, സ്വാധ്യായം, അഗ്‌നിഹോത്രം മുതലായ വൈദികകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയാണ് വേണ്ടത് എന്ന് നിര്‍ദ്ദേശിക്കുന്നുണ്ടല്ലോ. അങ്ങനെ അനുഷ്ഠിക്കുമ്പോള്‍, ഭഗവദ് ഭജനം എന്ന പരമമായ ധര്‍മ്മം എങ്ങനെ ചെയ്യാന്‍ കഴിയും? ആ കര്‍മ്മങ്ങളെല്ലാം ഉപേക്ഷിച്ചാല്‍ വേദവിഹിതമായ കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചതില്‍നിന്ന് ഉണ്ടാവുന്ന പാപം ഉണ്ടാവുകയും ചെയ്യും. ആ പാപത്തിന്റെ ഫലമായി, ഭഗവദ്ഭജനത്തിന് ഭംഗം വരികയും ചെയ്യും.

അപ്പോള്‍ ഏതാണ് സ്വീകരിക്കേണ്ടത്?

”യജ്‌ഞോ ദാനം തപശ്‌ചൈവ

പാവനാനി മനീഷാണാം 

(18 ല്‍ 5-ാം ശ്ലോകം)

ഏതന്യപിതു കര്‍മ്മാണി

സംഗംതൃക്ത്വാഫലാനി ച

കര്‍ത്തവ്യാനീതി മേ സാര്‍ഥ

നിശ്ചിതം മതമുത്തമം 

(18 ല്‍ 6-ാം ശ്ലോകം)

(= യജ്ഞം, ദാനം, തപസ്സ് എന്നിവ ഭഗവാനെ മനനം- ധ്യാനം ചെയ്ത് ഉപാസിക്കുന്നവരുടെ ഉപാസനക്ക് വിഘ്‌നം സൃഷ്ടിക്കുന്ന പ്രാചീനകര്‍മത്തിനെ നശിപ്പിക്കുന്നതാണ്. അതുകൊണ്ട് ഈ കര്‍മ്മങ്ങള്‍ കര്‍ത്തൃത്വ ഭാവവും ഫലത്തിലുള്ള ആസക്തികള്‍ ഇല്ലാതെ അനുഷ്ഠിക്കേണ്ടതാണ്) എന്നിങ്ങനെ ഭഗവാന്‍തന്നെ ആ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ് എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് എങ്ങനെ അവ ഉപേക്ഷിക്കാന്‍ കഴിയും? ആ കര്‍മ്മങ്ങളെ ഉപേക്ഷിക്കാതിരുന്നാല്‍, ഭഗവാനില്‍ മനസ്സിനെ നിശ്ചലമായി നിര്‍ത്തി, ഏകനിഷ്ഠയോടെ സേവിക്കാന്‍ കഴിയില്ല. അന്യര്‍മങ്ങള്‍ ചെയ്യുമ്പോള്‍- ദാനം, തപസ്സ്, യജ്ഞം മുതലായവ അനുഷ്ഠിക്കുമ്പോള്‍, ഭജനം മുടങ്ങിപ്പോവുകയും ചെയ്യും. ഇങ്ങനെയിരിക്കെ, ഏതാണ് ഉേപക്ഷിേക്കണ്ടത്? ഏതാണ് സ്വീകരിക്കേണ്ടത്? എന്ന് നിശ്ചയിക്കാന്‍ കഴിയാതെ അര്‍ജുനന്‍ കുഴങ്ങുകയാണ്.

വാസുദേവപുത്രനായ ശ്രീകൃഷ്ണ ഭഗവാന്‍ ആ സന്ദേഹം നശിപ്പിക്കാനും, തന്റെ സര്‍വേശ്വരഭാവം പ്രഖ്യാപിക്കാനും വേണ്ടി, തന്നെ ശരണം പ്രാപിച്ചവന്റെ സര്‍വ്വപാപങ്ങളും നശിപ്പിക്കുന്നവനാണ് ഈ കൃഷ്ണനെന്ന് പറഞ്ഞ്, തന്നെ ശരണ പ്രാപിക്കുകതന്നെയാണ് ചെയ്യേണ്ടത് എന്ന് ദൃഢീകരിക്കുന്നു.

സര്‍വ്വ ധര്‍മ്മാന്‍ പരിത്യജ

(18-ല്‍ 66)

യജ്ഞം, ദാനം, തപസ്സ് തുടങ്ങിയ നിത്യവും നൈമിത്തികവും- നിത്യം അനുഷ്ഠിക്കേണ്ടവയും കാരണവശാല്‍ അനുഷ്ഠിക്കേണ്ടവയും ആയ കര്‍മ്മങ്ങള്‍- ഉപേക്ഷിക്കണം.

”ഈ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ മാത്രമേ എനിക്കു ശ്രേയസ്സ് ഉണ്ടാവുകയുള്ളൂ” എന്നിങ്ങനെ ആ കര്‍മ്മങ്ങളോടുള്ള ആദരഭാവവും ഉപേക്ഷിക്കണം.

മോക്ഷം ലഭിക്കാന്‍ വേണ്ടിയുള്ള സാധനകളായ കര്‍മ്മയോഗം ജ്ഞാനയോഗം മുതലായ ആധ്യാത്മികകര്‍മ്മങ്ങളെയും കര്‍മ്മങ്ങളുടെ ഫലം, കര്‍ത്തൃത്വഭാവം മുതലായവയെയും പരിത്യജിക്കണം. വര്‍ണധര്‍മ്മങ്ങളെയും ആശ്രമധര്‍മ്മങ്ങളെയും ഉപേക്ഷിക്കണം എന്ന് പറയേണ്ടതില്ലല്ലോ. വേദാദിശാസ്ത്രങ്ങളുടെ വിധികള്‍ക്ക്- നിയമങ്ങള്‍ക്ക്- ഞാന്‍ കിങ്കരനല്ല, ഞാന്‍ ഭഗവാന്റെ കിങ്കരനാണ്- എന്ന ഭാവത്തോടെയാണ് സര്‍വ്വകര്‍മ്മങ്ങളെയും ത്യജിക്കേണ്ടത്.

സര്‍വ്വധാര്‍മിക കര്‍മ്മങ്ങളും ഗീതയില്‍ മുമ്പ് പറഞ്ഞ പ്രകാരം ഭഗവാന് ആരാധനയായി, ഭഗവാന്‍ സന്തോഷിക്കുവാന്‍ വേണ്ടിയാണ് അനുഷ്ഠിക്കുന്നതെങ്കില്‍ ഒരു കര്‍മവും ത്യജിക്കേണ്ടതില്ല. കാരണം ഭഗവാനെ പ്രാപിക്കുക എന്ന പരമധര്‍മ്മത്തിന്റെ ആരംഭമാണ് അങ്ങിനെയുള്ള കര്‍മ്മം.

”മാമനുസ്മര യുദ്ധ്യച്”

(എന്നെ സ്മരിക്കൂ! യുദ്ധം ചെയ്യൂ)

യുധ്യസ്വ വിഗതജ്വരാഃ

(യുദ്ധം ചെയ്യൂ! ദുഃഖിക്കേണ്ടതില്ല)

എന്നിങ്ങനെ മുമ്പുതന്നെ ഭഗവാന്‍ പറഞ്ഞിട്ടുണ്ടല്ലോ.)

അങ്ങനെ ഭഗവാന് ആരാധനയായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ സാധിക്കാതെ വരികയാണെങ്കില്‍ അവയും ഉപേക്ഷിക്കണമെന്ന് ഭഗവാന്‍ പറയുന്നു.

കാനപ്രം കേശവൻ നമ്പൂതിരി 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.