Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാസ്തുവും രോഗകാരണങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2018, 01:00 am IST
inSamskriti

അഥര്‍വവേദത്തിലാണ് കെട്ടിട നിര്‍മാണശാസ്ത്രമായ വാസ്തു ശാസ്ത്രത്തെക്കുറിച്ച് പറയുന്നത്. വേദ സംഹിതകളായ, വാസ്തു, ജ്യോതിഷം, വേദാന്തം, യോഗം, ആയുര്‍വേദം എന്നിവ പരസ്പരം ബന്ധപ്പെട്ടതാണ്. ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആയുര്‍വേദത്തെ വാസ്തുവുമായി (താമസിക്കുന്ന സ്ഥലം, പാര്‍പ്പിടം, മറ്റ് ജീവിത സാഹചര്യങ്ങളുമായി) ബന്ധപ്പെടുത്തിയാണ് ഭിഷഗ്വരന്മാര്‍ ചികിത്സ നിര്‍ദേശിച്ചിരുന്നത്. അലോപ്പതി ചികിത്സാസംവിധാനത്തിലും ഡോക്ടര്‍മാര്‍, ചൂട് കൂടിയ സ്ഥലത്താണോ  തണുപ്പ് കൂടിയ സ്ഥലത്താണോ വീട്? വീടിന്റെ മേല്‍ക്കൂര ഏത് തരത്തിലുള്ളതാണ്? വീടിന്റെ തറ ടൈലാണോ? എന്നെക്കെയുള്ള ചോദ്യങ്ങളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കി രോഗകാരണങ്ങള്‍ കണ്ടെത്താറുണ്ട്. ചികിത്സാ സമ്പ്രദായത്തില്‍ ഏതായാലും പാര്‍പ്പിടവിജ്ഞാനം ആവശ്യമെന്ന് ഇപ്പോള്‍ മനസ്സിലാക്കാം. ഈ പാര്‍പ്പിടവിജ്ഞാന ശാസ്ത്രമാണ് വാസ്തു ശാസ്ത്രം.

പ്രപഞ്ചത്തിലെ ഊര്‍ജവും അവയ്‌ക്ക് മനുഷ്യന്റെ ചുറ്റുപാടുകളുമായുള്ള ബന്ധവുമാണ് വാസ്തു ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നതെങ്കില്‍ ആയുര്‍വേദം, ബാഹ്യപ്രപഞ്ചവും മനുഷ്യന്റെ ഉള്ളിലെ പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നു. ആരോഗ്യം, സമ്പത്ത് സന്തോഷം എന്നിവയിലൂടെ മനുഷ്യനെ തൃപ്തിപ്പെടുത്തുകയാണ് വാസ്തുശാസ്ത്രം ചെയ്യുന്നത് എങ്കില്‍ ആയുര്‍വേദം മനുഷ്യന് ആരോഗ്യവും സ്വച്ഛമായ വളര്‍ച്ചയും മിതമായ സന്തോഷവും ഉറപ്പ് വരുത്തുന്നു. രണ്ടും ഒന്ന് തന്നെ എന്ന് ഇപ്പോള്‍ മനസ്സിലാക്കാം.

വാസ്തുമണ്ഡലത്തില്‍ ഭൂമിയിലെ പഞ്ചഭൂതങ്ങളില്‍ ജലം വടക്ക്-കിഴക്കിന്റെ മൂലകവും, അഗ്നി തെക്ക്-കിഴക്കിന്റെ മൂലകവും, വായു വടക്ക്-പടിഞ്ഞാറിന്റെ മൂലകവും. ആകാശം തെക്ക്-പടിഞ്ഞാറിന്റെ മൂലകവും ഭൂമി ബ്രഹ്മസ്ഥാനവുമായി കണക്കാക്കാം.

ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍

1) വാതം (വായുവുമായി ബന്ധപ്പെട്ടത്. വാസ്തുവിലെ വടക്ക്-പടിഞ്ഞാറ് ഭാഗവും ബ്രഹ്മസ്ഥാനമായ ഭൂമിയുമായുള്ള  സന്തുലനക്കുറവ് കൊണ്ട് ഉണ്ടാകുന്നു. 

2) പിത്തം (അഗ്നിയുമായി ബന്ധപ്പെട്ടത്. വാസ്തുവിലെ തെക്ക്-കിഴക്ക് ഭാഗവും ബ്രഹ്മസ്ഥാനമായ ഭൂമിയുമായുള്ള സന്തുലനക്കുറവ് കൊണ്ട് ഉണ്ടാകുന്നു. 

3) കഫം (ജലവുമായി ബന്ധപ്പെട്ടത്. വടക്ക്-കിഴക്ക് ഭാഗവും ബ്രഹ്മസ്ഥാനമായ ഭൂമിയുമായുള്ള സന്തുലനക്കുറവ് കൊണ്ട് ഉണ്ടാകുന്നു. 

ത്രിദോഷങ്ങള്‍ ബന്ധപ്പെടുത്തുന്നത് പോലെ ജീവിതശൈലീരോഗങ്ങളും വാസ്തുവുമായി ബന്ധപ്പെടുത്താം.

പ്രമേഹം: വിയര്‍പ്പും മൂത്രവും തമ്മിലുള്ള അസന്തുലിതാവസ്ഥ പിത്തദോഷം കൊണ്ട് ഉണ്ടാകുന്നതാണ്. കെട്ടിടത്തിന്റെ വടക്ക്-കിഴക്ക്, തെക്ക്-കിഴക്ക് ഭാഗങ്ങളിലെ ന്യൂനതകള്‍ പരിഹരിച്ച് ഔഷധം സേവിച്ചാല്‍ രോഗം നിയന്ത്രണത്തില്‍ വരുത്താം.

രക്തസമ്മര്‍ദം: വാതസംബന്ധിയായ ഈ രോഗം നിയന്ത്രണത്തില്‍ വരുത്താന്‍  കെട്ടിടത്തിന്റെ വടക്ക് -പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലെ ന്യൂനതകള്‍ പരിഹരിച്ച് ഔഷധം സേവിക്കണം.

മേല്‍പ്പറഞ്ഞതെല്ലാം വാസ്തു ശാസ്ത്രവും, ആയുര്‍വേദവും തമ്മിലുള്ള ബന്ധം തെളിയിക്കാനായുളളതാണ്. 

വസ്തുവിന്റെ/ വീടിന്റെ തെക്ക് -പടിഞ്ഞാറ് മൂലകം ആകാശമാണ്. ഈ ഭാഗത്തെ കൃത്യമായി ബ്രഹ്മസ്ഥാനവുമായി സന്തുലനപ്പെടുത്തി വേണ്ടവിധം ആരോഗ്യ ചിന്തയോടെ ജീവിക്കുന്നവര്‍ വളരെയധികം നാളുകള്‍ ആരോഗ്യത്തോടെ ഇരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

Kottayam

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.