Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്കിന്റെ സേവനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2018, 02:55 am IST
in India

രാജ്യമാകെ 650 ബ്രാഞ്ചുകളും 3,250 ആക്‌സസ് പോയിന്റുകളുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയിരിക്കുന്നത്. ഡിസംബറോടെ ഒന്നരലക്ഷത്തിന് മേല്‍ പോസ്‌റ്റോഫീസുകളില്‍ ഐപിപിബി പ്രവര്‍ത്തനം വ്യാപിപ്പിക്കും. വായ്‌പ ഒഴികെയുള്ള എല്ലാ ബാങ്കിംഗ് സംവിധാനങ്ങളും പോസ്റ്റുമാനിലൂടെ വീട്ടുപടിക്കലെത്തിക്കുകയാണ് ഐപിപിബിയുടെ ലക്ഷ്യം. സേവിംഗ്‌സ്, കറണ്ട് അക്കൗണ്ടുകള്‍, മണി ട്രാന്‍സ്ഫര്‍, ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍, ബില്ലുകള്‍, മറ്റു പേമെന്റുകള്‍,കച്ചവടക്കാരുടെ പേമെന്റുകള്‍ എന്നിവയെല്ലാം ഇനി പോസ്റ്റ് ഓഫീസ് ബാങ്കുവഴി സാധ്യമാകും. പോസ്റ്റല്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ഐപിപിബിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഒരുലക്ഷം രൂപ വരെ ഈ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം. സേവിംഗ്‌സ് നിക്ഷേപത്തിന് 4 ശതമാനം നിരക്കില്‍ പലിശയും നല്‍കും. ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള ക്യൂആര്‍ കാര്‍ഡ് ഐപിപിബി ബാങ്കിംഗിന്റെ പ്രത്യേകതയാണ്. അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഓര്‍ക്കേണ്ടതില്ല. ബയോമെട്രിക് കാര്‍ഡായതിനാല്‍ കാര്‍ഡ് നഷ്ടപ്പെട്ടാലും പണം സുരക്ഷിതമാകും. പത്തുവയസ്സിന് മുകളിലുള്ളവര്‍ക്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ തുടങ്ങാം. കറണ്ട് അക്കൗണ്ടിന് മിനിമം ആയിരം രൂപ നല്‍കിയാല്‍ മതി. 

കേരളത്തിലും തുടങ്ങി

തിരുവനന്തപുരം: ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ കേരളത്തിലെ പ്രവര്‍ത്തനോദ്ഘാടനം തിരുവനന്തപുരത്ത്ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍  നടന്നു. 15 ബ്രാഞ്ചുകളും 75 ആക്‌സസ് പോയിന്റുകളുമാണ് കേരളത്തില്‍  തുടങ്ങിയത്. 

ഓണ്‍ലൈനായോ, മൊബൈല്‍ ആപ്പുവഴിയോ അല്ലെങ്കില്‍ ഏതെങ്കിലും പോസ്റ്റ്ഓഫീസ് സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക് ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണംകൈമാറുന്നതടക്കമുള്ള ഡിജിറ്റല്‍സേവനങ്ങള്‍ നേടാം. വൈദ്യുതി ബില്‍, ഡി.ടി.എച്ച് സേവനങ്ങള്‍, കോളേജ് ഫീസ്, ഫോണ്‍ റീചാര്‍ജ്ജ് എന്നിവയും ഇത് വഴി അടക്കാം. ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി വേതനം, സബ്‌സിഡി, പെന്‍ഷന്‍ എന്നിവ നേരിട്ട് ഗുണഭോക്താക്കളിലെത്തിക്കുന്നതിന് ഗവണ്‍മെന്റിനും ഇത് പ്രയോജനപ്പെടും.

ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശാരദാ സമ്പത്ത്, സ്റ്റേറ്റ് ബാങ്ക്ഓഫ്ഇന്ത്യചീഫ് ജനറല്‍മാനേജര്‍ .എസ്.വെങ്കട്ടരാമന്‍, നബാര്‍ഡ്‌സി.ജി.എം  ആര്‍ ശ്രീനിവാസന്‍, ഡയറക്ടര്‍ഓഫ് പോസ്റ്റല്‍ സര്‍വീസസ്  സയീദ്‌റാഷിദ്, ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് തിരുവനന്തപുരം ബ്രാഞ്ച്മാനേജര്‍  സുകേഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പള്ളി, തൃശൂര്‍, പാലക്കാട്, പെരിന്തല്‍മണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍, ഉപ്പള എന്നീ സ്ഥലങ്ങളില്‍ ഐപിപിബിയുടെ പ്രവര്‍ത്തനം ഇന്നലെ ആരംഭിച്ചു. ഇവയ്‌ക്ക് പുറമെ തപാല്‍ വകുപ്പിന്റെ സംസ്ഥാനത്തെ 74 ഓഫീസുകള്‍ ബാങ്കിന്റെ അക്‌സസ് പോയിന്റുകളായി പ്രവര്‍ത്തിക്കും. എറണാകുളം ജില്ലയില്‍ ഒമ്പതും മറ്റു ജില്ലകളില്‍ അഞ്ചും വീതമാണ് അക്‌സസ് പോയിന്റുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.