Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡാമുകള്‍ ശ്രദ്ധിക്കണമെന്ന് മൂന്നുമാസം മുമ്പ് അറിയിച്ചിരുന്നതായി കേന്ദ്രജലകമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2018, 01:24 am IST
inIndia

ന്യൂദല്‍ഹി: ഡാമുകളിലെ ജലനിരപ്പ് ശ്രദ്ധിക്കണമെന്ന് മൂന്നു മാസം മുമ്പ് തന്നെ കേരളത്തെ അറിയിച്ചിരുന്നതായി കേന്ദ്രജലകമ്മീഷന്‍. സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഡാമുകളുടെ കാര്യത്തില്‍ വലിയ ശ്രദ്ധ വേണമെന്നുമായിരുന്നു മുന്നറിയിപ്പ്. കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് കേന്ദ്രജലകമ്മീഷന്റെ വെളിപ്പെടുത്തല്‍. 

കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ ഡാമുകള്‍ തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെപ്പറ്റി ആലോചിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രജലകമ്മീഷന്‍ അറിയിച്ചിരുന്നു. ജൂണില്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ തന്നെ ഡാമുകള്‍ സംബന്ധിച്ച മുന്നറിയിപ്പ് കൈമാറിയെന്നും ജലകമ്മീഷന്‍ അറിയിച്ചു.

 രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലുമുള്ള പ്രളയ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കാത്ത ഏക സംസ്ഥാനം കേരളമാണെന്ന് ജലകമ്മീഷന്‍ കുറ്റപ്പെടുത്തി. ഏഴുവര്‍ഷം മുമ്പ് തന്നെ പ്രളയ മുന്നറിയിപ്പ് കേന്ദ്രം സംസ്ഥാനത്തിന് അംഗീകരിക്കാന്‍ ധാരണയായതാണ്. എന്നാല്‍ ഇതാവശ്യമില്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്. ഇപ്പോഴുണ്ടായ പ്രളയത്തിന്റെ സാഹചര്യത്തില്‍ വീണ്ടും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും നിഷേധാത്മക സമീപനമാണ് കേരളം സ്വീകരിക്കുന്നത്, ജല കമ്മീഷന്‍ കുറ്റപ്പെടുത്തി. 

2011 ഒക്ടോബറിലാണ് കൊച്ചിയിലെ ഹൈഡ്രോളജിക്കല്‍ ഒബ്‌സര്‍വേഷന്‍ സ്‌റ്റേഷനെ പ്രളയ മുന്നറിയിപ്പ് കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ കേരളം താല്‍പ്പര്യമെടുത്തില്ല. ഇതേ തുടര്‍ന്ന് കേരളത്തിന് അനുവദിച്ച കേന്ദ്രം തമിഴ്‌നാട് നേടിയെടുക്കുകയായിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.