മുംബൈ: മലേഗാവ് സ്‌ഫോടനക്കേസ് പ്രതി ലഫ്. കേണല്‍ പുരോഹിത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഭീകരവിരുദ്ധ സ്‌ക്വാഡ് തന്നെ കിരാതമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയത് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.