മുംബൈ: വിജയ് മല്ല്യക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസില്‍ സപ്തംബര്‍ മൂന്നിന് അടുത്ത വാദം നടക്കും. വിവിധ ബാങ്കുകളെ കബളിപ്പിച്ച് 9000 കോടി വായ്‌പ്പ എടുത്ത് മുങ്ങിയെന്നാണ് കേസ്.