Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശക്തനെന്ന് മലയാളിയെ പ്രശംസിച്ചു; ആക്ഷേപിച്ചെന്നത് അര്‍ണബ് ഗോസ്വാമിക്ക് വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2018, 11:45 pm IST
inKerala

കൊച്ചി: റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി മലയാൡകളെ ആക്ഷേപിച്ചെന്ന് പ്രചാരണം. എന്നാല്‍ മലയാളി കരുത്തനും മഹാനുമാണെന്ന് പ്രശംസിക്കുകയായിരുന്നു അര്‍ണബ്. ചിലരുടെ പ്രചാരണം കേട്ടമാത്രയില്‍ മലയാളികളെയാകെ അപമാനിതരാക്കുന്ന തരത്തില്‍ അര്‍ണബിന്റെയും റിപ്പബ്ലിക്കന്‍ ടിവിയുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മലയാളത്തില്‍ പുളിച്ച തെറിയെഴുതി ചിലര്‍ പ്രതികരിച്ചു. സഹിഷ്ണുതയും മാധ്യമ സ്വാതന്ത്ര്യവും പറയുന്നചിലര്‍ ചാനല്‍ ബഹിഷ്‌കരിക്കുന്നതായും പ്രഖ്യാപിച്ചു.

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസമായിരുന്നു ചര്‍ച്ചാ വിഷയം. അതില്‍ യുഎഇ സഹായ വിവാദമുള്‍പ്പെടെ പരാമര്‍ശ വിഷയമായി. അതിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് തെറ്റായി വ്യാഖ്യാനിച്ചത്. എന്നാല്‍, 

”കേരളത്തെ, മലയാളികളെ, അര്‍ണബ് അപമാനിച്ചു”വെന്ന് ചിലര്‍ പ്രചരിപ്പിക്കുമ്പോള്‍ ”കേരളം ഒരു പ്രത്യേക ദേശീയത”യാണെന്ന് വാദിക്കുന്നവരുടെ കൂട്ടത്തില്‍ കൂടുകയാണ് അവര്‍. അര്‍ണബ് വാസ്തവത്തില്‍ കേരളീയരെ പുകഴ്‌ത്തുകയാണ്. കള്ളനാണയങ്ങളെ തൊലിയുരിക്കുകയാണ്. 

അര്‍ണബ് പറഞ്ഞത് ഇംഗ്ലീഷാണ്. മലയാളത്തില്‍ ഏകദേശം ഇങ്ങനെയാണ്. ” എന്റെ സംസ്ഥാനമായ അസമിലും വെള്ളപ്പൊക്കമാണ്. അതുകൊണ്ടെനിക്ക് കേരളത്തോട് അനുതാപമുണ്ട്. കേരളത്തിലുള്ളവര്‍ മനശ്ശാസ്ത്രപരമായി അതിവേഗം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങുന്നവരാണ്, അവര്‍ മഹാന്മാരാണ് ശക്തരാണ് എന്ന് കാണിച്ചു തന്നിട്ടുള്ളവരാണ്. ഈ സമയം എനിക്കു പറയാനുള്ളത് ചിലര്‍ വ്യാജവാര്‍ത്തയുണ്ടാക്കുകയാണ്, അവരെ ദുര്‍വിനിയേഗിക്കാന്‍. ദുരിത വേളയില്‍ ജനങ്ങളെ അവിഹിതമായി സ്വാധീനിക്കുന്നത് വിലകുറഞ്ഞപണിയാണ്… കേരളജനത ഇത് മറക്കുമെന്ന് തോന്നുന്നുണ്ടോ?

ഈ ഗ്രൂപ്പ് നാണമില്ലാത്ത, ഈ ഇന്ത്യന്‍ കൂട്ടര്‍, മുമ്പുകണ്ടിട്ടില്ലാത്ത ഇവര്‍, കള്ളം പ്രചരിപ്പിക്കുകയാണ്. എനിക്കറിയില്ല എന്തിനാണവര്‍ ഇത് ചെയ്യുന്നതെന്ന്. സ്വന്തം രാജ്യത്തെ കുറ്റപ്പെടുത്തുന്നതിന് അവര്‍ക്ക് പണം കിട്ടുന്നുണ്ടോ. ആരാണവര്‍ക്ക് സഹായം നല്‍കുന്നത്. ഇന്ത്യയെ മോശപ്പെടുത്താനുള്ള ഗൂഢാലോചനയാണിത്.”

ഇതാണ് ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചത്. കേട്ടപാതി ‘ മോനേ ഗോസ്വാമിീ നീ തീര്‍ന്നു’ എന്ന് സിനിമാ ഡയലോഗ് എഴതിയ നടന്‍ അജു വര്‍ഗീസിനെ രൂക്ഷമായി വിമര്‍ശിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

Kerala

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.