Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തകര്‍ന്ന മുളപ്പാലങ്ങള്‍ പുനര്‍നിര്‍മിച്ചു; ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2018, 04:36 pm IST
in Kannur

ചെറുപുഴ: കാര്യങ്കോട് പുഴക്ക് കുറുകെയുണ്ടായിരുന്ന മുളപ്പാലങ്ങള്‍ പുനര്‍നിര്‍മിച്ചതിനെത്തുടര്‍ന്ന് ചെറുപുഴ പഞ്ചായത്തിലെ രാജഗിരി ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ കുടുംബങ്ങള്‍ കോളനികളിലേക്ക് മടങ്ങി. കനത്ത മഴയും കര്‍ണാടക വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കാര്യങ്കോട് പുഴയില്‍ വെള്ളം കയറി ഇടക്കോളനി, കാനംവയല്‍ പട്ടികവര്‍ഗ കോളനി എന്നിവിടങ്ങളിലെ മുളപ്പാലങ്ങള്‍ തകര്‍ന്നത്. പാലം ഒഴുകിപ്പോയതോടെ ഒറ്റപ്പെട്ട കുടുംബങ്ങളെ ജനപ്രതിനിധികളും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രാജഗിരി സെന്റ് അഗസ്റ്റിന്‍സ് പള്ളി പാരിഷ് ഹാളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. 36 കുടുംബങ്ങളില്‍ നിന്നുള്ള 96 പേരായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്. 

കോളനികളിലേക്ക് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന ചടങ്ങ് സി.കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് കുടംബങ്ങളെ തിരികെ വീടുകളിലെത്തിച്ചത്. ക്യാമ്പില്‍ സഹായമായി ലഭിച്ച അരിയുള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങളും വീടുകളിലേക്ക് തിരികെ പോയവര്‍ക്ക് നല്‍കി. പാത്രങ്ങള്‍ വാങ്ങാന്‍ 2,000 രൂപയും വസ്ത്രങ്ങള്‍ വാങ്ങാന്‍ 1800 രൂപയുമടക്കം ഓരോ കുടുംബത്തിനും 3800 രൂപ വീതം ധനസഹായം ലഭിക്കും. 

ദുരിതാശ്വാസ ക്യാമ്പിന്റെ വിജയപൂര്‍ണമായ നടത്തിപ്പിന് സഹായം ചെയ്തവരെയും രക്ഷാപ്രവര്‍ത്തനത്തിലും പാലം നിര്‍മ്മാണത്തിലും ഏര്‍പ്പെട്ടവരെയും എംഎല്‍എ അഭിനന്ദിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംടിപി നൂറുദ്ദീന്‍, മുന്‍ പ്രസിഡന്റ് സി.സത്യപാലന്‍, മെമ്പര്‍ മറിയാമ വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സണ്‍, പഞ്ചായത്തംഗങ്ങളായ കെ.കെ.ജോയി, ലാലി തോമസ്, വി.കൃഷ്ണന്‍ മാസ്റ്റര്‍, ഡിവൈ എസ്പി വേണുഗോപാല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.കെ.ശശി, ഡോ. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 

ക്യാമ്പ് ആരംഭിച്ച ദിവസം മുതല്‍ തന്നെ സഹായങ്ങളുമായി നിരവധി വ്യക്തികളും സംഘടനകളും ഇവിടേക്കെത്തിയിരുന്നു. പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിലെ ജവാന്മാരുള്‍പ്പെടെയുള്ളവരായിരുന്നു ക്യാമ്പില്‍ സഹായവുമായെത്തിയത്. കഴിഞ്ഞദിവസം പാലം പുനര്‍നിര്‍മിക്കുന്നതിനും നാട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ഇരുപാലങ്ങളും സഞ്ചാരയോഗ്യമാക്കിയത്.

രാജഗിരി ഇടക്കോളനിയിലേക്കുള്ള പാലത്തിന്റെ പുനര്‍നിര്‍മാണത്തിനു വിജേഷ് ജോര്‍ജ്, വര്‍ഗീസ് മുകളേല്‍, മുളപ്രക്കാരന്‍ കണ്ണന്‍, കവളക്കാട്ടില്‍ സന്തോഷ്, തറയില്‍ തോമസ് എന്നിവരും കാനംവയല്‍ പട്ടികവര്‍ഗ കോളനിയിലേക്കുള്ള പാലം പുതുക്കിപ്പണിയുന്നതിനു ലയേഷ് ഇളയിടത്ത്, സുരേഷ് മുത്തേടത്ത്, ആല്‍ബി ആലക്കല്‍ എന്നിവരും നേതൃത്വം നല്‍കി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

Kerala

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

Cricket

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

പുതിയ വാര്‍ത്തകള്‍

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

വില്ലനായത് കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ്; മൂന്നുപേരുടെ സാമ്പിളുകളിൽ ഷിഗെല്ല, അല്‍ റീമിനെതിരെ കേസെടുത്ത് പോലീസ്

ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി മക്കായക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍

അയാള്‍ കഥയെഴുതുകയാണ്… 18-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്റിക്വെ മാര്‍ക്വെസ്

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍

ലാലേട്ടന്‍ ഡാളസിലും

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.