Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ആകാശത്ത് അവർ വട്ടമിട്ട് പറന്നു ദുരിതക്കയങ്ങളിൽ നിന്നും നിരവധി ജീവനുകളെ രക്ഷപ്പെടുത്താൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2018, 10:51 am IST
inKerala

ആലുവ: വെള്ളപ്പൊക്ക ദുരന്തസമയത്ത് ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചത് സൈന്യത്തിന്റെ നിസ്വാർത്ഥമായ സേവനം തന്നെയാണ്. കരനാവികവ്യോമസേനാംഗങ്ങൾ തങ്ങളാൽ കഴിയുംവിധം രക്ഷാപ്രവർത്തനത്തിൽ ഊർജ്ജിതമായി പങ്കെടുത്തപ്പോൾ രക്ഷപ്പെട്ടത് ആയിരക്കണക്കിന് ജീവനുകളാണ്. കുഞ്ഞുങ്ങളും, സ്ത്രീകളും, ഗർഭിണികളും വൃദ്ധരും തുടങ്ങി എല്ലാ മനുഷ്യ ജീവനുകളും സൈന്യത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു.

രക്ഷാപ്രവർത്തനത്തിൽ വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനം ഏറെ വിലമതിച്ചതാണ്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ എയർലിഫ്റ്റ് വഴി കരയ്‌ക്കെത്തിക്കുകയും രക്ഷാപ്രവർത്തകർക്ക് എത്തപ്പെടാൻ കഴിയാത്ത സാഹചര്യത്തിലുള്ളവർക്ക് ഭക്ഷണവും കുടിവെള്ളവും ആകാശമാർഗം നൽകിയും വ്യോമസേന ഏവരുടെയും രക്ഷകരായി. 

ശൗര്യചക്ര ജേതാവായ വ്യോമസേനയുടെ പി രാജ്കുമാർ സീ കിങ് 42ബി  ഹെലികോപ്ടർ വീടിന്റെ ടെറസിനു മുകളിൽ ഇറക്കി 26 പേരെയാണ് രക്ഷപ്പെടുത്തിയത്. തികച്ചും മോശമായ കാലവസ്ഥയിലാണ് അദ്ദേഹം സാഹസികമായി ഹെലികോപ്‌ടർ ഇറക്കുകയും ഇത്രയും പേരെ രക്ഷപ്പെടുത്തുകയും ചെയ്തത്.  

ആലുവ , ചാലക്കുടി ഭാഗത്ത് വ്യോമസേന ഗർഭിണിയടക്കം നിരവധി പേരെയാണ് രക്ഷപ്പെടുത്തിയത്. പൂർണ്ണ ഗർഭിണിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളിലടക്കം ഏറെ വൈറലായിരുന്നു. രക്ഷപ്പെടുത്തിയ ഗർഭിണി സജ്ഞീവനി നാവികാശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.  ആലുവയിൽ ദമ്പതികളായ രോഗികളെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടറിലാണ് രക്ഷപ്പെടുത്തിയത്. 

വ്യോമസേനയുടെ ഗരുഡ് കമാൻഡോകളാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. ദുരന്തപ്രദേശങ്ങളിലും വിവിധ ക്യാംപുകളിലും കുടിവെള്ളവും ഭക്ഷണവും അവശ്യവസ്തുക്കളുമെത്തിക്കാൻ വ്യോമസേനയുടെ ഹെലികോപ്ടർ ഇപ്പോഴും വിശ്രമമില്ലാതെ പറക്കുകയാണ്. 

Yup. We can land just about anywhere. That’s a @indiannavy Seaking 42B on a narrow rooftop evacuating people in #KeralaFlood The story gets even more amazing. (See my next tweet) pic.twitter.com/3GPg2JC0ra

— Shreya Dhoundial (@shreyadhoundial) August 18, 2018

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

India

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

India

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

India

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

Kerala

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണം: മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ ഹൈക്കോടതിയില്‍

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.