Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദുരിതത്തിനിടെ കൊള്ളയുമായി വ്യാപാരികള്‍; പൂഴ്‌ത്തിവെപ്പും വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2018, 02:39 am IST
inKerala

ആലപ്പുഴ: സംസ്ഥാനം അതിരൂക്ഷമായ പ്രളയക്കെടുതി നേരിടുമ്പോള്‍ അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കി ജനത്തെ കൊള്ളചെയ്യാന്‍ ഒരു വിഭാഗം വ്യാപാരികള്‍.  സൂപ്പര്‍ മാര്‍ക്കറ്റുകളിലും, മൊത്തവ്യാപാര ശാലകളിലും  സാധനങ്ങള്‍ പൂഴ്‌ത്തി വെക്കുകയാണെന്നും സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് വില്‍ക്കുന്നതായും പരാതികള്‍ ഉയരുന്നു. പരാതികള്‍ വ്യാപകമായതോടെ ഇത്തരം കൊള്ളക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. 

  കനത്ത മഴയേയും പ്രളയത്തേയും തുടര്‍ന്ന് സംസ്ഥാനത്തെവിടേയും ഭക്ഷണ സാധനങ്ങള്‍ക്ക് ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്.  ഈ സാഹചര്യം മുതലാക്കിയാണ് സാധനങ്ങള്‍ പൂഴ്‌ത്തിവെക്കാനും പലമടങ്ങ് വിലകൂട്ടി വില്‍ക്കാനും  വ്യാപാരികള്‍ ശ്രമിക്കുന്നത്.  അരക്കിലോ പയറിന് 100 രൂപയും സവാളയ്‌ക്ക് കിലോ 150 രൂപയ്‌ക്കുമൊക്കെയാണ് ചിലയിടങ്ങളില്‍ വില്‍ക്കുന്നത്. അരിക്ക് കിലോയ്‌ക്ക് പത്തു രൂപ വരെ അധികം ഈടാക്കുന്നു. 

 പച്ചക്കറികള്‍ക്ക് തീവിലയാണ് ഈടാക്കുന്നത്. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വ്യാപാരികള്‍ വ്യാപകമായി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി പരാതി ഉള്ളത്. എറണാകുളത്ത് ചില പ്രദേശങ്ങളില്‍  ഹോട്ടലുകളില്‍ ഒരു പൊറോട്ടയ്‌ക്ക് 25 രൂപ നിരക്കില്‍ വാങ്ങുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. കൊള്ളവില ഈടാക്കിയ സ്ഥാപനങ്ങള്‍ കോട്ടയത്തും എറണാകുളത്തും നാട്ടുകാര്‍ പൂട്ടിച്ച സംഭവങ്ങളും ഉണ്ട്. 

  ക്ഷാമത്തിനു സാധ്യതയെന്ന പ്രചാരണം വര്‍ധിച്ചതോടെ പലചരക്കു കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെയാണ് ചിലയിടങ്ങളില്‍ മനഃപൂര്‍വം പൂഴ്‌ത്തിവയ്‌ക്കല്‍ ആരംഭിച്ചത്. കടകള്‍ വ്യാപകമായി അടച്ചിടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. അതേസമയം, വരും ദിവസങ്ങളില്‍ പാല്‍ ക്ഷാമത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഏതാനും ദിവസമായി മിക്ക ജില്ലകളിലും മില്‍മയുടെയും സ്വകാര്യ സംരംഭകരുടെയും പാല്‍ ശേഖരണം കാര്യക്ഷമമായി നടക്കുന്നില്ല.  പലവ്യഞ്ജനം, പച്ചക്കറി, മുട്ട, ബിസ്‌ക്കറ്റ്, ബ്രഡ്, പര്‍പ്പടകം ഇനങ്ങള്‍ക്കാണ് ക്ഷാമം  അനുഭവപ്പെടുന്നു. ഇത്തരം ചൂഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്നും നടപടിയെടുക്കുമെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പോലീസ് നമ്പര്‍:9497900440

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

Health

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

India

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

India

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: പ്രതിചേർക്കപ്പെട്ടവർ നിരപരാധികൾ; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.