Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രക്ഷപ്പെടുത്തല്‍ കഴിയുന്നു; ഇനി അടുത്ത ഘട്ടം: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2018, 09:06 pm IST
in India

ന്യൂദല്‍ഹി: വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട കേരളത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ അടുത്ത ഘട്ടമായ പുനര്‍നിര്‍മാണത്തിന് കേന്ദ്ര പ്രതിസന്ധി കടക്കല്‍ കമ്മിറ്റി (എന്‍സിഎംസി) ആഹ്വാനം ചെയ്തു. അവശ്യവസ്തുക്കള്‍ ലഭ്യമാക്കുക, മരുന്നും ചികിത്സയും എത്തിക്കുക, പ്രധാന സേവന മേഖലകള്‍ പഴയപടിയാക്കുക എന്നിവയാണ് മുഖ്യം.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം, ഇന്ന് ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍സിഎംസി യോഗം സ്ഥിതി വിലയിരുത്തി. ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവ ലഭ്യമാക്കുക, വൈദ്യുതി, ഇന്ധനം, ഫോണ്‍ സംവിധാനം, ഗതാഗതം എന്നിവ പുനസ്ഥാപിക്കുക എന്നീ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. നാലാം യോഗമായിരുന്നു ഇത്.

– കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ (അരിയും ഗോതമ്പും) അടിയന്തരമായി എത്തിക്കും. കൂടുതല്‍ പിന്നാലെ. 

– ഉപഭോക്തൃവകുപ്പ് 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങള്‍ നാളെ വിമാനമാര്‍ഗം കേരളത്തില്‍ എത്തിക്കും. കൂടുതല്‍ പയര്‍ വര്‍ഗങ്ങള്‍ ട്രെയിന്‍മാര്‍ഗം അയക്കും. 

– ഇന്ധന പ്രശ്‌നം പരിഹരിക്കാന്‍ 21,300 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് പെട്രോളിയം വകുപ്പ് കേരളത്തിലെത്തിക്കുന്നത്. ഗ്യാസ് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ കൊച്ചിയിലെ ബോട്ടിലിങ് പ്ലാന്റ് പുനര്‍ പ്രവര്‍ത്തിപ്പിക്കും. 

– കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം നാളെ കാലത്ത് 60 ടണ്‍ അടിയന്തര മരുന്നുകള്‍ കേരളത്തില്‍ എത്തിക്കും. ആറ് ആരോഗ്യ പ്രവര്‍ത്തക സംഘത്തേയും അയയ്‌ക്കുന്നുണ്ട്. 

– സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്ര പുതപ്പും വിരിപ്പും റെയില്‍വേ എത്തിച്ചുകൊടുക്കും. 

– സാധനങ്ങള്‍ എയര്‍ ഇന്ത്യ സൗജന്യമായി എത്തിക്കും.

– കേന്ദ്ര രക്ഷാ പ്രവര്‍ത്തക സംഘവും സംവിധാനവും സ്ഥിതി സാധാരണമാകുംവരെ കേരളത്തില്‍ തുടരും. 

– റെയില്‍വേ നാളെ തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും കൊല്‍ക്കത്തയിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. നാഴെ വൈകിട്ടോടെ എല്ലാ വണ്ടികളും പതിവു സര്‍വീസുകള്‍ നടത്താനാകുമെന്ന് റെയില്‍വേ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

– നാളെ, 14 ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി പ്രത്യേക ട്രെയിനും എട്ടുലക്ഷം ലിറ്റര്‍ വെള്ളവുമായി നേവി കപ്പലും കേരളത്തിലെത്തും.

– കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്ന് നാളെ എല്ലാ വിമാന സര്‍വീസും പുനരാരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.