Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദേശീയ ദുരന്തം; ഇന്ത്യയിൽ ചട്ടമില്ല; ഇതുവരെ പ്രഖ്യാപിച്ചിട്ടേ ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2018, 02:34 am IST
inKerala

കൊച്ചി: ഇന്ത്യയില്‍ ഇതുവരെ ദേശീയദുരന്തം പ്രഖ്യാപിച്ചിട്ടേ ഇല്ല. എന്നുമാത്രമല്ല, അങ്ങനെയൊരു പ്രഖ്യാപനത്തിന് ചട്ടവുമില്ല. ദേശീയദുരന്തമോ, ദേശീയവിപത്തോ പ്രഖ്യാപിക്കാന്‍ നമ്മുടെ ഒരു ചട്ടത്തിലും മാനദണ്ഡമോ വ്യവസ്ഥകളോ ഉള്‍പ്പെടുത്തിയിട്ടുമില്ല.

 ”അപകടമോ അത്യാഹിതമോ എത്ര വലുതായാലും അതിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ നമ്മുടെ ഒരുചട്ടത്തിലും വ്യവസ്ഥയിലും പരാമര്‍ശമില്ലെന്നു മാത്രമല്ല, ഇന്ത്യയില്‍ ഇതുവരെ ദേശീയദുരന്തപ്രഖ്യാപനം ഉണ്ടായിട്ടുമില്ല. വാസ്തവത്തില്‍ അതൊരു പ്രയോഗശൈലി മാത്രമാണ്,” ദുരന്തനിവാരണ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

ഒഡീഷയില്‍ 1999 ല്‍ സംഭവിച്ച സൂപ്പര്‍ സൈക്ലോണ്‍, ബീഹാറിലെ കോസി വെള്ളപ്പൊക്കം, ആയിരക്കണക്കിന് പേര്‍ക്ക് ജീവഹാനിയും ലക്ഷത്തിലേറെ പേര്‍ക്ക് വീടും നഷ്ടമായ 2004 ലെ സുനാമിയും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല. ഉത്തരാഖണ്ഡിലെ പ്രളയദുരന്തത്തിന്റെ ആഘാതം കണക്കാക്കി, വന്‍തോതില്‍ സൈനികസഹായവും സേവനവും ലഭ്യമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സഹായങ്ങളും എത്തിച്ചു. കുടാതെ എംപിമാരുടെ പ്രാദേശിക വികസന പ്രവര്‍ത്തന സഹായധനത്തിനുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ആ സംസ്ഥാനത്തെ എംപിമാര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കിയിരുന്നു.

ചില വിദേശ രാജ്യങ്ങള്‍ക്ക് ഇങ്ങനെയൊരു സംവിധാനമുണ്ട്. അവിടങ്ങളില്‍ വലിയ പ്രകൃതിക്ഷോഭവും മറ്റും ഉണ്ടാകുമ്പോള്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കും. ആ രാജ്യങ്ങള്‍ക്ക് അപ്പോള്‍ വിദേശ രാജ്യങ്ങളുടെയും ഏജന്‍സികളുടെയും സാമ്പത്തിക സഹായം സ്വീകരിക്കാം. കൊടുംകെടുതിയുണ്ടായ ഘട്ടത്തില്‍ പോലും ഇന്ത്യ വിദേശസഹായങ്ങള്‍ അഭ്യര്‍ഥിച്ചിട്ടില്ല. 

വാസ്തവത്തില്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം, കേന്ദ്ര സര്‍ക്കാരിനേക്കാള്‍ ജനങ്ങളോട് കൂറും താല്‍പര്യവും തങ്ങള്‍ക്കാണെന്ന് കാണിക്കാന്‍ പാര്‍ട്ടികള്‍ കാണിക്കുന്ന രാഷ്‌ട്രീയ പ്രസ്താവന മാത്രമാണ് ദേശീയദുരന്ത പ്രഖ്യാപന ആവശ്യമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക സംഭവങ്ങളും ഉണ്ടാകുമ്പോള്‍ ഈ ആവശ്യം ഉയരും, പക്ഷേ ആരും അതിനു വേണ്ടി പിന്നീട് ഒന്നും ചെയ്യാറില്ലെന്ന് അവര്‍ വിശദീകരിക്കുന്നു.

1999ല്‍ ഒഡീഷ ചുഴലിക്കൊടുങ്കാറ്റിന്റെ കാലത്ത് കേന്ദ്രത്തില്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി ഭരണമായിരുന്നു. കോണ്‍ഗ്രസ്സാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. 2004 ല്‍ സുനാമി വന്നപ്പോള്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സായിരുന്നു ഭരണത്തില്‍. സുനാമിയെ ദേശീയദുരന്തമായി പ്രഖ്യാപിച്ചില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

Health

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

India

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: പ്രതിചേർക്കപ്പെട്ടവർ നിരപരാധികൾ; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.