Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴഗിരി ഇടയുന്നു; ഡിഎംകെയില്‍ അടിപൊട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 02:34 am IST
in India

ചെന്നൈ: ഡിഎംകെയുടെ എല്ലാമെല്ലാമായിരുന്ന സ്ഥാപക നേതാവ് എം. കരുണാനിധി വിട പറഞ്ഞതിനു പിന്നാലെ പാര്‍ട്ടിക്കു വേണ്ടി മക്കള്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. എം.കെ. അഴഗിരിയാണ് വെടിപൊട്ടിച്ചിരിക്കുന്നത്. പാര്‍ട്ടിയോട് ശരിയായ കൂറുള്ളവര്‍ തനിക്കൊപ്പമാണെന്നാണ് അഴഗിരിയുടെ പ്രഖ്യാപനം. പാര്‍ട്ടിയുടെ അഞ്ചംഗ എക്‌സിക്യൂട്ടീവ് ഇന്ന് ചേരാനിരിക്കെയാണ് കരുണാനിധി, സ്റ്റാലിനെ ചോദ്യം ചെയ്ത് ഇറങ്ങിയത്. മറീനാ ബീച്ചില്‍ പിതാവിന്റെ ശവകുടീരത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുന്‍പ് കരുണാനിധി തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയയാളാണ് അഴഗിരി. പിതാവിന്റെ വേര്‍പാടില്‍ വലിയ വേദനയുണ്ട്. എന്റെ തലൈവര്‍ കലൈഞ്ജറോട് യഥാര്‍ഥത്തില്‍ കൂറുള്ളവര്‍ എനിക്കൊപ്പമാണ്. എന്റെ ദുഃഖം എന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ്. മകന്‍ ദുരൈ ദയാനിധി, മകള്‍ കയല്‍വിഴി എന്നിവര്‍ക്കൊപ്പം എത്തിയ അഴഗിരി പറഞ്ഞു. പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേപ്പറ്റി എനിക്കറിയില്ല, ഞാനിപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല എന്നായിരുന്നു മറുപടി. മടങ്ങിവരുമോയെന്ന് ചോദിച്ചപ്പോള്‍ അതറിയില്ല. അച്ഛന്റെ വേര്‍പാടിലുള്ള വേദന പറഞ്ഞുവെന്നു മാത്രം എന്നായിരുന്നു പ്രതികരണം.

എം.കെ. സ്റ്റാലിനെയാണ് തന്റെ അനന്തരാവകാശിയായി പാര്‍ട്ടിയെ നയിക്കാന്‍ കരുണാനിധി നിശ്ചയിച്ചിരുന്നത്. എന്നും വഴക്കാളിയായിരുന്ന അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും കരുണാനിധി തന്നെ. ഇപ്പോള്‍ കരുണാനിധിയുടെ മരണശേഷം പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ കൂടെക്കൂട്ടുകയാണ് അഴഗിരിയുടെ ലക്ഷ്യമെന്നാണ് സൂചന. സ്റ്റാലിനോട് താല്‍പ്പര്യമില്ലാത്തവരെ യോജിപ്പിച്ച് പാര്‍ട്ടിയില്‍ തിരിച്ചെത്തി പോര്‍മുഖം തുറക്കുകയാണ് അഴിഗിരിയുടെ ലക്ഷ്യമെന്നാണ് സംശയം.

കഴിഞ്ഞ തെരഞ്ഞെടുപ്പകളില്‍ പാര്‍ട്ടിയുടെ പ്രചാരണം നയിച്ചത് സ്റ്റാലിനായിരുന്നു. പാര്‍ട്ടി നേതാക്കളിലും അണികളിലും വലിയ സ്വാധീനമുള്ള സ്റ്റാലിന്‍ മികച്ച രാഷ്‌ട്രീയക്കാരനുമാണ്. എന്നാല്‍ അഴഗിരി അങ്ങനെയല്ല. എങ്കിലും പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നമുണ്ടാക്കാന്‍ ഇതു ധാരാളം മതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌
Sports

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

Kerala

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം
Football

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍
Football

ശ്രീനിധി ഡെക്കാന് വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.