Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തെയ്യത്തിന് ഊരുവിലക്ക് ; ഭക്തര്‍ റോഡില്‍ തടഞ്ഞ് അനുഗ്രഹം വാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 02:10 am IST
inKannur

കരിന്തളം: കര്‍ക്കിടകത്തില്‍ ആധിവ്യാധികളകറ്റി ഐശ്വര്യം പകരാനെത്തുന്ന കര്‍ക്കിടകത്തെയ്യത്തിന് അണ്ടോള്‍ കുന്നുമ്മല്‍ പുതിയറക്കാല്‍ ഭഗവതി ക്ഷേത്രം ഭാരവാഹികളായ സിപിഎമ്മുകാര്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. ഇത്തവണ എല്ലാ വീടുകളിലും തെയ്യം സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ക്ഷേത്രം സെക്രട്ടറിയും പ്രസിഡണ്ടും തെയ്യംകെട്ടുകാരോട് നിര്‍ദ്ദേശിക്കുകയായിരുന്നുവത്രെ. തെയ്യം സന്ദര്‍ശിക്കേണ്ട വീടുകളുടെ ലിസ്റ്റ് എഴുതി സിപിഎം നേതാക്കള്‍ തെയ്യം കെട്ടുകാര്‍ക്ക് നല്‍കി ഈ ലിസ്റ്റിലുള്ള വീടുകളില്‍ മാത്രമേ സന്ദര്‍ശിക്കാന്‍ പാടുള്ളൂ എന്നും കര്‍ശന നിര്‍ദ്ദേശവും നല്‍കുകയായിരുന്നുവെന്നാണ് പറയുന്നത്.

ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഒരുവിഭാഗം ഭക്തന്മാര്‍ ആടിവേടനെ റോഡില്‍ തടഞ്ഞു നിര്‍ത്തി അനുഗ്രഹം വാങ്ങിയാണ് ക്ഷേത്രക്കമ്മറ്റിയിലെ സിപിഎമ്മുകാരുടെ നിലപാടിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചത്. 

നേരത്തെ ക്ഷേത്രത്തിലെ പൂരക്കളി പണിക്കറായിരുന്ന നീലേശ്വരം പാലക്കാട്ടെ മോഹനനെ പട്ടുംവളയും നല്‍കി ആദരിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. പിന്നീട് ഈ തീരുമാനത്തില്‍ നിന്നും പിന്മാറുകയും പട്ടും വളയും നല്‍കാതെ പണിക്കറെ അപമാനിച്ച് തിരിച്ചയക്കുകയായിരുന്നു. സിപിഎമ്മിന് മേധാവിത്വമുള്ള ക്ഷേത്രം ഭരണസമിതി മോഹനന്‍ പണിക്കര്‍ക്ക് പട്ടും വളയും നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയത് അദ്ദേഹം മറ്റൊരു രാഷ്‌ട്രീയപാര്‍ട്ടിയുടെ അനുഭാവിയായതു കൊണ്ടാണെന്ന് ആരോപണമുയര്‍ന്നിരുന്നു. മോഹനന്‍ പണിക്കരെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് വേളൂരിലെ ഭക്തരില്‍ ഒരു വിഭാഗം ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനാണ് കര്‍ക്കിടകത്തെയ്യത്തിന് ക്ഷേത്രം ഭാരവാഹികള്‍ വിലക്കേര്‍പ്പെടുത്തിയത്. ഈ തീരുമാനത്തിനെതിരെയും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഊരുവിലക്ക് നിയമം മൂലം ശക്തമായി നിരോധിച്ച കാലഘട്ടത്തില്‍ തെയ്യത്തിനെ ഉപയോഗിച്ച് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത് പ്രാകൃതവും കാടത്തവുമാണെന്ന് ഭക്തജനങ്ങള്‍ ആരോപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.