Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടി ടൗണ്‍ വികസനം: കയ്യേറ്റങ്ങള്‍ അളന്ന് മാര്‍ക്ക് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2018, 02:04 am IST
inKannur

ഇരിട്ടി: തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ വികസനം ലക്ഷ്യമിട്ടുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. പുതിയ പാലം വരുന്നതോടെ റോഡിലെ അലൈന്‍മെന്റില്‍ വലിയ മാറ്റം വരും. ഇതിനായി ടൗണിലെ റവന്യൂ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള ശ്രമമാണ് ആരംഭിച്ചത്. ഇത്തരം കയ്യേറിയ ഭാഗങ്ങള്‍ കെഎസ്ടിപി, റവന്യൂ, സര്‍വകക്ഷി, വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ അളന്ന് മാര്‍ക്ക് ചെയ്തു. 

 മുന്‍പ് നടന്ന റവന്യൂ കെഎസ്ടിപി സര്‍വേയില്‍ ടൗണില്‍ ഇരിട്ടി പാലം മുതല്‍ പയഞ്ചേരിവരെ നിരവധി കയ്യേറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങള്‍ കഴിഞ്ഞ ആഴ്ച നടന്ന വ്യാപാരി സംഘടനകളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗത്തില്‍ റവന്യൂ, കെഎസ്ടിപി നഗരസഭാ അധികൃതര്‍ വിശദീകരിച്ചിരുന്നു. അന്നത്തെ തീരുമാനപ്രകാരമാണ് ഇന്നലെ സംയുക്തമായി കെട്ടിട ഉടമകളെയും വ്യാപാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് ടൗണിലെ റവന്യൂ ഭൂമി കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങളും മറ്റുനിര്‍മ്മിതികളും അളന്ന് മാര്‍ക്ക് ചെയ്തത്. 

 ടൗണ്‍ വികസനത്തിന് ഉപയോഗിക്കേണ്ട സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങളുടെ മുന്‍വശം കൂട്ടി നിര്‍മ്മിച്ച് പലരും വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. കയ്യേറിയ സ്ഥലം ഏറ്റെടുക്കാതെ കെഎസ്ടിപിറോഡ് വികസനത്തിന്റെ ഭാഗമായുള്ള നഗരവികസനം സാധ്യമാകില്ലെന്ന് കണ്ടെത്തിയതോടെയാണ് കയ്യേറ്റം ഒഴിപ്പിക്കാനുള്ള പ്രവര്‍ത്തനവുമായി അധികൃതര്‍ മുന്നോട്ടുപോയത്. 

 നേരത്തെ സര്‍വ്വെ വിഭാഗം കണ്ടെത്തി അടയാളപ്പെടുത്തിയ ഭാഗത്ത് സംശയം പ്രകടിപ്പിച്ച കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും റവന്യൂ റെക്കോഡ് പ്രകാരമുള്ള സ്ഥലത്തിന്റെ മാപ്പ് സഹിതം തഹസില്‍ദാര്‍ കെ.കെ.ദിവാകരനും താലൂക്ക് സര്‍വ്വെ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തിന്റെ ഘടന വിശദീകരിച്ചു കൊടുത്തു. പരിശോധനക്ക് താലൂക്ക് ഹെഡ് സര്‍വ്വെയര്‍ ടി.പി.മുഹമ്മദ് ഷരീഫ്, സര്‍വ്വെയര്‍ ബി.കെ.സുരേഷ്, കെഎസ്ടിപി എഞ്ചിനീയര്‍ കെ.വി.സതീശന്‍, നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍, ജില്ലാ പഞ്ചയാത്ത് അംഗം തോമസ് വര്‍ഗ്ഗീസ്, വ്യാപാരി പ്രതിനിധികളായ റെജിതോമസ്, കെ.അബ്ദുറഹ്മാന്‍, കുഞ്ഞിമൂസ്സഹാജി, പി.കെ.മുസ്തഫഹാജി, ഹാഷിം, രാഷ്‌ട്രിയ പാര്‍ട്ടി പ്രതിനിധികളായ കെ.ശ്രീധരന്‍,  ബിനോയ്‌കുര്യന്‍, പായം ബാബുരാജ്, കെ.മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. ഓണം കഴിയുന്നതോടെ കയ്യേറിയ സ്ഥലത്തെ നിര്‍മ്മിതികള്‍ ഉടമകള്‍ സ്വമേധയാ പൊളിച്ചു നീക്കണം.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.