Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമന്‍ പോവുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2018, 02:46 am IST
inSamskriti

ദുഃഖിതനായ മഹാരാജാവിനോട് സുമന്ത്രര്‍ രാമന്റെ ആഗമനം ഇങ്ങനെയാണ് ഉണര്‍ത്തിച്ചത് –”അങ്ങയുടെ പുരുഷവ്യാഘ്രമായ പുത്രന്‍ രാമന്‍ തന്റെ സര്‍വസ്വത്തും ബ്രാഹ്മണര്‍ക്കും ആശ്രിതര്‍ക്കുമായി ദാനം ചെയ്ത്, എല്ലാവരോടും യാത്രയും ചോദിച്ചശേഷം അങ്ങയെ കാണുവാനായി വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നുï്. രാമന്‍ വനത്തിലേക്കുള്ള യാത്രയിലാണ്”.

”അന്തഃപുരത്തിലുള്ള എല്ലാ പത്‌നിമാരേയും വിളിക്കൂ. എന്റെ പത്‌നിമാരോടൊപ്പം ഞാനിരിക്കുമ്പോള്‍ രാമനെ കാണണമെന്നാണ് എന്റെ ആഗ്രഹം ദശരഥന്‍ പറഞ്ഞു. ഒട്ടും സമയനഷ്ടം കൂടാതെ സുമന്ത്രര്‍ രാജപത്‌നിമാരെയെല്ലാം വരുത്തുകയുïായി. ജ്യേഷ്ഠപത്‌നിയായ കൗസല്യാദേവിയോടൊപ്പം മുന്നൂറ്റിയമ്പതു  പത്‌നിമാര്‍ എത്തിച്ചേര്‍ന്നു.  അപ്പോള്‍ ദശരഥന്‍ സുമന്ത്രരോടായി പറഞ്ഞു: ”ഇനി എന്റെ പുത്രനെ വരുത്തൂ”. 

സുമന്ത്രര്‍ രാമനേയും സീതാദേവിയേയും ലക്ഷ്മണനേയും ഉള്ളിലേക്കാനയിച്ചു. കൂപ്പുകൈകളോടെ വന്ന രാമനെക്കï ദശരഥന്‍ രാമന്റെയടുത്തേക്ക് വേഗത്തില്‍ നടക്കുകയും ദുഃഖത്താല്‍ ബോധരഹിതനായി വീഴുകയും ചെയ്തു. രാമനും ലക്ഷ്മണനും സീതാദേവിയും കൂടി പി

താവിനെയെടുത്ത് കിടക്കയില്‍ കിടത്തി. പത്‌നിമാരാകട്ടെ അലമുറയിട്ടു നിലവിളിക്കുവാന്‍ തുടങ്ങി. മഹാരാജാവിന് ബോധം തിരികെ വന്നപ്പോള്‍ രാമന്‍ അദ്ദേഹത്തോട് താന്‍ വനത്തിലേക്കു പോവുകയാണെന്നും സീതാദേവിയേയും ലക്ഷ്മണനേയും കൂടെപ്പോരാനനുവദിക്കണമെന്നും അപേക്ഷിച്ചു. ബ്രഹ്മാവ് തന്റെ പുത്രന്മാര്‍ വനത്തില്‍ പോയി തപസ്സനുഷ്ഠിക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് അനുവാദം നല്‍കിയതുപോലെ അങ്ങും ഞങ്ങളെ അനുവദിക്കണം.

വരദാനം ഹേതുവായി കൈകേയി തന്റെ ചിന്താശക്തിയെ ഇല്ലാതാക്കിയെന്നും രാമന്‍ തന്നെ ബന്ദിയാക്കി രാജ്യഭരണം ഏറ്റെടുക്കേണം എന്നും ദശരഥന്‍ പുത്രനെ ഉപദേശിച്ചു. രാമനാകട്ടെ തനിക്ക് രാജ്യാധിപത്യത്തില്‍ യാതൊരു താത്പര്യവുമില്ലെന്നും പിതാവുതന്നെ മഹാരാജാവായി തുടര്‍ന്നാല്‍ മതിയെന്നും താന്‍ പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം വീïും ഈ പാദങ്ങളില്‍ എത്തിക്കൊള്ളാമെന്നും പറഞ്ഞു.

ദശരഥന്‍ രാമനെ വനത്തിലേക്കു പോകുവാനനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ഇത് രാമനെക്കൊïു മാത്രം കഴിയുന്ന കാര്യമാണെന്നും രാമന്റെ വനയാത്ര പിതാവിനെ ബന്ധനത്തില്‍ നിന്നും മുക്തനാക്കുവാന്‍ വേïിയുള്ളതാണെന്ന് തനിക്കറിയാമെന്നും ദശരഥന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍  വനത്തിലേക്കുള്ള രാമന്റെ യാത്ര തനിക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം പറയുകയുïായി.

കൈകേയിക്കു നല്‍കിയ വരങ്ങളെ പൂര്‍ണമായി നടപ്പാക്കുവാനും രാജ്യത്തിന്റെ യുവരാജാവായി ഭരതനെ അഭിഷേകം ചെയ്യുവാനും രാമന്‍ പറയുകയുïായി. തന്റെ മാതാവായ കൈകേയി തന്നോട് വനത്തിലേക്കു പുറപ്പെടൂ എന്നാണ് ആജ്ഞാപിച്ചത്. അതിനാല്‍ താന്‍ ഒരുനിമിഷം പോലും ഇവിടെ നില്‍ക്കയില്ല, പോകയാണ്, രാമന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

Kottayam

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.