Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജാജി ഹാളില്‍ നാടകീയ നിമിഷങ്ങള്‍; പൊട്ടിക്കരഞ്ഞ് സ്റ്റാലിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 03:05 am IST
inIndia

ചെന്നൈ:ടിപ്പു സുല്‍ത്താനെ തോത്പിച്ചതിനു അനശ്വരമായ സ്മാകരം വേണമെന്നു ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചതിന്റെ ഫലമായിരുന്നു മദ്രാസിലെ ബാന്‍ക്വിറ്റിഹ് ഹാള്‍. സ്വാതന്ത്ര്യാനന്തരം സി. രാജഗോപാല്‍ ആചാരിയുടെ ബഹുമാനാര്‍ഥം അത് രാജാജി ഹാള്‍ ആയി. തമിഴകത്തിന്റെ നിരവധി നേതാക്കന്മാരുടെ നിശ്ചേതനമായ ശരീരം ഈ ഹാളിന്റെ പൂമുഖത്ത് ജനലക്ഷങ്ങളുടെ ആദരവിനായി കാത്തുകിടന്നിട്ടുണ്ട്, ഇന്നലെ മുത്തുവേല്‍ കരുണാനിധിയും. 

പുലര്‍ച്ചെ ആറുമണി മുതല്‍ കരുണാനിധിയുടെ ഭൗതിക ദേഹം രാജാജി ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ചരിക്കുകയായിരുന്നു. ആയിരങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു. മകന്‍ സ്റ്റാലിന്‍, മകള്‍ കനിമൊഴി മറ്റു ബന്ധുക്കള്‍ എല്ലാവരും കരുണാനിധിക്കു ചുറ്റുമുണ്ടായിരുന്നു.

വിയോഗത്തിന്റെ വിതുമ്പലിനപ്പുറം എല്ലാവരുടെയും ഹൃദയത്തില്‍ മറ്റൊരു കാത്തിരിപ്പിന്റെ കനമുണ്ടായിരുന്നു. പ്രിയപ്പെട്ട കലൈഞ്ജര്‍ക്ക് അണ്ണാസമാധിക്കടുത്ത് അന്ത്യവിശ്രമസ്ഥാനമൊരുക്കാന്‍ കഴിയുമോ? 

മുഖ്യമന്ത്രി പളനിസ്വാമിയും ഉപ മുഖ്യമന്ത്രി പനീര്‍ശെല്‍വും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാജാജി ഹാളില്‍ എത്തിയപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു, കലൈഞ്ജര്‍ വാഴ്ക…മറീന വേണം, മറീന വേണം….

ചൊവ്വാഴ്ച രാത്രി ഹൈക്കോടതിയില്‍ തുടങ്ങിയ നിയമ യുദ്ധം ഇന്നലെ രാവിലെ എട്ടു മണിക്കു വീണ്ടും തുടങ്ങി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജി. രമേശിന്റെ വീട് ശ്രദ്ധാകേന്ദ്രമായി. കരുണാനിധിയെ മറീന ബീച്ചില്‍ത്തന്നെ സംസ്‌ക്കരിക്കാം എന്ന വിധി വന്നതോടെ രാജാജി ഹാളില്‍ ആവേശം അലതല്ലി. തൊട്ടടുത്ത് കരുണാനിധിയുടെ അന്ത്യനിദ്ര എന്നോര്‍ക്കുക പോലും ചെയ്യാതെ കനിമൊഴി അടക്കമുള്ളവര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

പക്ഷേ, സ്റ്റാലിന് പിടിച്ചുനില്‍ക്കാനായില്ല. അനുകൂല വിധിയുടെ ആവേശത്തില്‍ മുദ്രാവാക്യം വിളിക്കുന്ന അണികളെ നോക്കി തൊഴുതു നിന്ന, സ്റ്റാലിന്‍ പെട്ടെന്നാണ് പൊട്ടിക്കരഞ്ഞത്. ഡിഎംകെ നേതാവ് ഡി. രാജ ആശ്വസിപ്പിക്കാനായി ചേര്‍ത്തു പിടിച്ചു. അപ്പോഴേക്ക് കനിമൊഴിയും ദയാനിധി മാരനും നിറമിഴികളോടെ സ്റ്റാലിന്റെ അടുത്തെത്തി. എല്ലാവരേയും ചേര്‍ത്തു പിടിച്ച സ്റ്റാലിന്‍ കരച്ചിലടക്കാന്‍ വിഷമിച്ചു. പിന്നെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. സര്‍ക്കാര്‍ സമ്മതിക്കാതിരുന്നത്, ഞാന്‍ കോടതിയില്‍ പോയി നേടി. നിങ്ങള്‍ സംയമനം പാലിക്കണം, സ്റ്റാലിന്‍ പറഞ്ഞു. മുദ്രാവാക്യം വിളിയിലും ആരവങ്ങളിലും സ്റ്റാലിന്റെ വാക്കുകള്‍ അലിഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.