Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഭവബഹുലമായ രാഷ്‌ട്രീയ യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 03:43 am IST
in India

ചെന്നൈ: വിടവാങ്ങിയത് തമിഴകത്തെ മാത്രമല്ല ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ തന്നെ അതികായനാണ്. ഒരിക്കലും കേന്ദ്രത്തില്‍ വാഴാന്‍ തുനിഞ്ഞിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ പലരെയും വാഴിച്ചതിനു പിന്നില്‍ കലൈഞ്ജര്‍ എന്ന കരുണാനിധി ഉണ്ടായിരുന്നു. 

1924 ജൂണ്‍ 3 ന് നാഗപട്ടണത്ത് ജനനം. പേര് ദക്ഷിണാമൂര്‍ത്തി. 

    പിന്നീട് കരുണാനിധി.

1938 ജസ്റ്റിസ് പാര്‍ട്ടിയിലും പിന്നീട് ദ്രാവിഡര്‍ കഴകത്തിലും

1942 എട്ടു പേജിലുള്ള കൈയെഴുത്ത് മാസിക മനവര്‍ നേസന്‍

    തുടങ്ങി. അതാണ് പിന്നീട് ഡിഎംകെ ഔദ്യോഗിക പ്രസിദ്ധീകര

    ണമായ മുരശൊലിയായത്.

1944 ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സില്‍ തിരക്കഥാ രചയിതാവ്

1947 കരുണാനിധിയുടെ ആദ്യ തിരക്കഥയിലുള്ള ചിത്രം രാജകുമാരി

     പുറത്തിറങ്ങി

1949 അണ്ണാദുരൈയ്‌ക്കൊപ്പം പ്രവര്‍ത്തനം തുടങ്ങി. 

1952  ഹിറ്റ് ചിത്രം പരാശക്തി പുറത്ത്. ദ്രാവിഡ മുന്നേറ്റത്തിന്റെ കഥ

     പറയുന്ന ആദ്യ ചിത്രം

1953 കല്ലൈക്കുടിയുടെ പേര് ഡാല്‍മിയാപുരം എന്നാക്കുന്നതിനെതി

     രെ സമരം. റെയില്‍ ലൈനില്‍ കിടന്നും പ്രതിഷേധം.

1957 കുളിത്തലൈയില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യ വിജയം

1961  ഡിഎംകെ ട്രഷറര്‍ ആയി

1962 പ്രതിപക്ഷ ഉപനേതാവ്

1967 അണ്ണാദുരൈയുടെ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രി

1969 അണ്ണാദുരൈയുടെ മരണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയായി

1972 എംജിആര്‍ പിളര്‍ന്ന് മാറി എഐഎഡിഎംകെ രൂപീകരിക്കുന്നു

1976 ഇന്ദിരാഗാന്ധി ഡിഎംകെ സര്‍ക്കാരിനെ അഴിമതിയുടെ പേരില്‍

    പിരിച്ചുവിടുന്നു

1977  എഐഎഡിഎംകെ അധികാരത്തില്‍, കരുണാനിധി പ്രതിപക്ഷ

      നേതാവായി 13 വര്‍ഷം.

1989 എംജിആറിന്റെ മരണശേഷം കരുണാനിധിയും ഡിഎകെയും 

     അധികാരത്തില്‍ മടങ്ങിയെത്തി

1991  എല്‍ടിടിഇ ബന്ധം ആരോപിച്ച് സര്‍ക്കാരിനെ കേന്ദ്രം 

     പിരിച്ചുവിട്ടു

1991 രാജീവ് ഗാന്ധി കൊല്ലപ്പെട്ടു.  കോണ്‍ഗ്രസ്-എഐഎഡിഎംകെ

    സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍

1996  ജയലളിതയെ തോല്‍പ്പിച്ച്  വീണ്ടും അധികാരത്തില്‍

2001  സ്റ്റാലിന്‍, മാരന്‍ എന്നിവരുടെ അഴിമതിയുടെ പേരില്‍ ജയ 

     സര്‍ക്കാര്‍ അറസ്റ്റു ചെയ്യുന്നു

2004  ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 40 ലോക്‌സഭാ സീറ്റ് 

      നേടി.   7 കേന്ദ്ര മന്ത്രിമാര്‍

2006 അഞ്ചാമതും മുഖ്യമന്ത്രിയായി

2009 നട്ടെല്ലിന് ശസ്ത്രക്രിയ, വീല്‍ ചെയറിലേക്ക്

2010 കേന്ദ്രമന്ത്രി എ. രാജ ടു ജി സ്‌പെക്ട്രം കേസില്‍ കുടുങ്ങി

2011 അതേ കേസില്‍ മകള്‍ കനിമൊഴി അറസ്റ്റില്‍. ഡിഎംകെ 

    നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു

2013 സ്റ്റാലിനെ അനന്തരവകാശിയാക്കി പ്രഖ്യാപിച്ചു

2013 മാര്‍ച്ച് തമിഴ് ഈഴം വിഷയത്തില്‍ യുപിഎ വിട്ടു, മന്ത്രിമാരെ

    പിന്‍വലിച്ചു

2014 മകന്‍ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നിയമസഭാ 

     തെരഞ്ഞെടുപ്പില്‍ തോല്‍വി. തിരുവാരൂരില്‍ നിന്ന് കരുണാനിധി ജയിച്ചു

2016 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്കു ശേഷം 

     ഡിസ്ചാര്‍ജ് ചെയ്തു

2017  ആരോഗ്യം മോശം, സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റ്

2017 മെയ്  നിയമസഭാ സാമാജികനായതിന്റെ 60 വര്‍ഷം

2017 ഒക്‌ടോബറില്‍   ഒരു വര്‍ഷത്തിനുശേഷം പൊതുരംഗത്ത് 

    പ്രത്യക്ഷപ്പെടുന്നു

2018 ജൂണ്‍ 94-ാമത് ജന്മദിനം ആഘോഷിക്കുന്നു

2018 ജൂലൈ 27 ന് വീണ്ടും ആശുപത്രിയില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.