Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമന്റെ സമ്മതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 01:08 am IST
in Samskriti

ഭര്‍ത്താവിന്റെ പാദത്തിലുള്ള സംരക്ഷണം മറ്റേതു സുഖത്തേക്കാളും ഉന്നതമാണെന്നാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇങ്ങോട്ട് ഒന്നും ഉപദേശിക്കേണ്ടതില്ല. ഞാന്‍ അങ്ങയോടൊപ്പം ആ വനത്തിലേക്ക് വരികയാണ്. എന്റെ പിതാവിന്റെ ഭവനത്തിലേക്കാള്‍ സുഖമായി ഞാന്‍ അവിടെ അങ്ങയോടൊപ്പം ജീവിക്കും  – ഇങ്ങനെപോയി സീതാദേവിയുടെ വീക്ഷണം.

എന്നാല്‍ രാമനാകട്ടെ ഈ സമീപനം സ്വീകാര്യമായിരുന്നില്ല. തന്നോടൊപ്പം വനത്തിലേക്കു യാത്രയാകാനുള്ള സീതാദേവിയെ ആ തീരുമാനത്തില്‍നിന്നും പിന്തിരിപ്പിക്കുവാനാണ് രാമന്‍ ശ്രമിച്ചത്. ഇതിനായി വനത്തിലെ ജീവിതം എപ്രകാരം കഠിനമായിരിക്കുമെന്ന് രാമന്‍ സീതാദേവിയോട് ഉദാഹരണങ്ങള്‍ നല്‍കിക്കൊണ്ട് പറയുകയുണ്ടായി. കൂടാതെ വനത്തിലെ ജീവിതം അപകടംപിടിച്ചതുമാണ്.

ഇത് സീതാദേവിക്കും സ്വീകാര്യമായിരുന്നില്ല. ‘അങ്ങയെ തന്റെ മരുമകനായി സ്വീകരിച്ചപ്പോള്‍ വിദേഹാധിപനായ എന്റെ പിതാവ് പുരുഷരൂപത്തിലുള്ള ഒരു സ്ത്രീക്കല്ല എന്നെ നല്‍കിയത്. എന്നെ കൂടെക്കൂട്ടിയിട്ടില്ലയെങ്കില്‍ അയോദ്ധ്യയിലെ ജനങ്ങള്‍ സൂര്യന്റെ തേജസ്സുണ്ടായിട്ടും രാമനില്‍ പരമമായ വീരത്വം ഇല്ല എന്നുപറയും. ദ്യുമത്സേനരാജാവിന്റെ പുത്രനായിരുന്ന സത്യവാനോട് സാവിത്രി എത്രമാത്രം സമര്‍പ്പിക്കപ്പെട്ടവളായിരുന്നുവോ അതുപോലെ ഞാനും അങ്ങയില്‍ സമര്‍പ്പിക്കപ്പെട്ടവളത്രേ. ചിന്തയില്‍പോലും ഞാന്‍ മറ്റൊരാളുടെ നേര്‍ക്ക് നോക്കുകയില്ല. ബാലികയായിരുന്നപ്പോള്‍തന്നെ വിവാഹിതയായ ഞാന്‍ അങ്ങയോടൊപ്പമാണ് ഇക്കാലമത്രയും ജീവിച്ചത്. എന്നെ ഉപേക്ഷിച്ച് ഏകനായി വനത്തിലേക്കു പോയാല്‍പിന്നെ ഞാന്‍ ജീവിച്ചിരിക്കയില്ല. അതുകൊണ്ട് അങ്ങയുടെ സാന്നിദ്ധ്യത്തില്‍ എന്നെ മരിക്കുവാനനുവദിക്കൂ’ – സീതാദേവി അത്യുച്ചത്തില്‍ നിലവിളിക്കുകയും ചെയ്തു.

സീതാദേവിയുടെ പ്രതികരണം രാമനില്‍ മാറ്റമുണ്ടാക്കി. രാമന്‍ പറഞ്ഞു:’നിന്നെ ദുഃഖിതയാക്കിയിട്ട് ഒരുസുഖവും എനിക്കു നേടുവാനി

ല്ല. എനിക്ക് ആരില്‍നിന്നും ഒന്നില്‍നിന്നും ഭയവുമില്ല, ഭഗവാന്‍ നാരായണനെപ്പോലെ. സുവര്‍ചല സൂര്യനെ പിന്തുടരുന്നതുപോലെ നീയെന്നോടൊപ്പം വന്നുകൊള്ളൂ. മാതാപിതാക്കളോടുള്ള അനുസരണ ഓരോരുത്തരുടേയും പാവനമായ കര്‍ത്തവ്യമത്രേ. അതില്ലെങ്കില്‍ ഞാനില്ല’. 

രാമന്‍ തുടര്‍ന്നു:’പ്രിയസീതേ എന്റേയും നിന്റെയും വംശങ്ങള്‍ക്ക് യോഗ്യമായ നിര്‍ണ്ണയം തന്നെയാണ് നീയെടുത്തത്. സത്യത്തിന്റെയും ധര്‍മത്തിന്റെയും മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്ന എന്റെ പിതാവ് എന്നോട് എന്താവശ്യപ്പെടുന്നുവോ അത് ഞാന്‍ നിര്‍വഹിച്ചിരിക്കും. ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും ബ്രാഹ്മണര്‍ക്കും മറ്റു ജനങ്ങള്‍ക്കും ദാനം ചെയ്യൂ’. സീതാദേവി ഇതുപ്രകാരം സന്തോഷത്തോടെ ബ്രാഹ്മണര്‍ക്കും മറ്റാശ്രിതര്‍ക്കും ഉള്ളതെല്ലാം ദാനം ചെയ്യുകയുണ്ടായി. 

സീതാരാമ സംവാദം കേട്ട ലക്ഷ്മണന്‍ രാമന്റെ പാദങ്ങളില്‍ പിടിച്ചുകൊണ്ട് സീതാദേവിയോടായും രാമനോടായും പറഞ്ഞു: നിങ്ങളുടെ മനസ്സ് വനയാത്രയില്‍ത്തന്നെ ഉറച്ചിരിക്കുന്നുവെങ്കില്‍ ഞാന്‍ ധനുസ്സുമായി മുമ്പേ നടക്കാം. ഞാന്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് ചിലക്കുന്ന പക്ഷികളേയും മാന്‍കൂട്ടങ്ങളേയും കണ്ടുകൊണ്ട് വനം ആസ്വദിക്കാം. ജ്യേഷ്ഠനില്ലാതെ എനിക്കു സ്വര്‍ഗ്ഗവും വേണ്ട, രാജ്യവും വേണ്ട’.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.