Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

പുതിയ സ്മാര്‍ട്ട് സീരീസ് ഫോണുമായി ഇന്‍ഫിനിക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2018, 01:01 am IST
in Technology

6 കെ സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ ഒട്ടേറെ സവിശേഷതകളോടെ ഇന്‍ഫിനിക്സ് സ്മാര്‍ട്ട് സീരീസുമായി വരുന്നു. 18:9 ഫുള്‍ വ്യൂ ഡിസ്പ്ലെ, ഡുവല്‍ എല്‍ഇഡി ഫ്ളാഷ് സഹിതമുള്ള 8 എംപി ലോ ലൈററ് സെല്‍ഫി ക്യാമറ, ഡുവല്‍ സിം, ഡുവല്‍ വോള്‍ട്ട് (4ജി +4ജി), ഫേസ് അണ്‍ലോക്ക് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.

5.45” എച്ച്ഡി + ഫുള്‍ വ്യൂ ഡിസ്പ്ലെയിലുള്ള ഐ കെയര്‍ മോഡ് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. ഇതാദ്യമായി 8 എംപി ലോ ലൈറ്റ് സെല്‍ഫി ക്യാമറയും ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 2 സീരീസ് നല്‍കുന്നുണ്ട്. ഡുവല്‍ എല്‍ഇഡി ഫ്ളാഷ് ഉള്ളതാണ് ക്യാമറ. കുറഞ്ഞ പ്രകാശത്തിലും അതീവ സൂക്ഷ്മവും വ്യക്തതയാര്‍ന്നതുമായ സെല്‍ഫികള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. 9 തലത്തിലുള്ള ബ്യൂട്ടി ലെവല്‍ സ്മാര്‍ട്ട് 2വില്‍ ലഭ്യമാണ്. 

13എംപിയാണ് റിയര്‍ ക്യാമറ. 5പി  ലെന്‍സ്, ഡുവല്‍ എല്‍ഇഡി ഫ്ളാഷ് എന്നിവ മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. എച്ച്ഡിആര്‍, ബ്യൂട്ടി, നൈറ്റ്, പനോരമ മോഡുകളെല്ലാം ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും. ഫോണിലെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ എക്സ്പാന്റ് ചെയ്യാം. 

മീഡിയാടെക് 6739 64 ബിറ്റ് ക്വാഡ് കോര്‍ പ്രോസസറാണ് ഫോണിലുള്ളത്. എക്സ് ഒ എക്സ് 3.3 കരുത്തേകുന്ന ആന്‍ഡ്രോയ്ഡ് ഓറിയോ 8.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഏറ്റവും പുതിയ ഫേസ് റെക്കഗനിഷന്‍ സാങ്കേതിക വിദ്യ 0.3 സെക്കന്റുകള്‍ക്കുള്ളില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കുന്നു 

3500 എംഎഎച്ച് ആണ് ബാറ്ററി. 21 മണിക്കൂര്‍ നേരം  4ജി ടാക്ക് ടൈം ഈ ബാറ്ററി നല്‍കും. 2 ജി ബി റാം  + 16 ജി ബി  സ്റ്റോറേജുളള ഫോണിന് 5,999 രൂപയാണ് വില. 3 ജി ബി റാം  +32 ജി ബി  സ്റ്റോറേജുള്ള ഫോണ്‍  6,999 രൂപക്കും ലഭ്യമാണ്.

2018 രാജ്യത്തെ ഫോണ്‍ വിപണിയില്‍ 85 ശതമാനം 4ജി എല്‍ടിഇ സാങ്കേതിക വിദ്യയുള്ള ഫോണുകള്‍ക്കുള്ളതാണ്. ഈ പശ്ചാത്തലത്തിലാണ് ഡുവല്‍ വോള്‍ട്ട് (4ജി +4ജി), സഹിതം ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 2 സീരീസ് എത്തിയിരിക്കുന്നത്. ന്യൂ ജനറേഷനെ ലക്ഷ്യമിട്ടുള്ള സ്മാര്‍ട്ട്ഫോണ്‍ അനുഭവമാണ് സ്മാര്‍ട്ട് സീരീസ് നല്‍കുന്നത്. 

ആഗസ്ത് 10 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഫോണ്‍ ലഭിക്കും. സാന്‍ഡ്സ്റ്റോണ്‍, സെറീന്‍ ഗോള്‍ഡ്, ബോര്‍ഡോ റെഡ്, സിറ്റി ബ്ലൂ എന്നീ നാല് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

Kerala

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

Editorial

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

Main Article

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

Kerala

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

വയോജന ആരോഗ്യ പരിപാലനം: ആയുര്‍വേദത്തിന് മുന്‍ഗണന നല്‍കണം അസോസിയേഷന്‍

ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ
സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

ജ്യോതിഷത്തെ തകര്‍ക്കാന്‍ നീക്കം; നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെവിഎസ്

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

നവീന്‍ ബാബു കേസ്: സിപിഎം പ്രതിരോധത്തില്‍; സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളടക്കം പുറത്ത് വരുമെന്ന് ഭയം

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള
വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍

ഇന്ന് ഫസ്റ്റ് ബെല്ലടിക്കും; കുരുന്നുകള്‍ സ്‌കൂളിലേക്ക്

കെ.ആര്‍. മീര, ഹരിത സാവിത്രി

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

കിഫ്ബിയില്‍ നിയമനങ്ങളില്‍ സമഗ്ര പരിശോധന; വിരമിച്ചവരുടെ പുനര്‍നിയമനം റദ്ദാക്കും

ഇന്ന് ലോക ക്ഷീരദിനം: മലയാളിക്ക് സമ്മാനം വിലവര്‍ദ്ധന; സ്വയംപര്യാപ്തത വിദൂര സ്വപ്‌നം

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.