Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആ ജീവിതം, ഉജ്ജ്വലമായ തിരക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 07:41 pm IST
in India

അന്തരിച്ച എം കരുണാനിധി രാഷ്‌ട്രീയ നേതാവ്, തിരക്കഥാ രചയിതാവ്, എഡിറ്റര്‍, പ്രസാധകന്‍, അഞ്ചുവട്ടം തമിഴ്നാട് മുഖ്യമന്ത്രി എന്നീ നിലകളില്‍ അസാമാന്യ പ്രതിഭയായിരുന്നു. മുത്തുവേല്‍ കരുണാനിധി എന്ന എം. തമിഴ്നാടിന്റെ മൂന്നാമത് മുഖ്യമന്ത്രിയായി, മികച്ച ഭരണാധികാരിയായി മാറി. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)യുടെ തലവന്‍ ആദ്യം മുഖ്യമന്ത്രിയായത് 1969 ലാണ്. 2006 മെയ് 13ന് അഞ്ചാം വട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു.

ഹിറ്റുകള്‍: 

പ്രസംഗകന്‍, മികച്ച വായനക്കാരന്‍, എഴുത്തുകാരന്‍, തമിഴ് സിനിമാ ലോകം കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത്… ജീവിതത്തിലും രാഷ്‌ട്രീയത്തിലും അദ്ദേഹം എഴുതിയ തിരക്കഥകളും സിനിമകളുടേതെന്ന പോലെ ഹിറ്റുകളായി.

ദക്ഷിണാമൂര്‍ത്തി: 

1924 ജൂണ്‍ മൂന്നിന് തിരുക്കുവലൈ നാഗപത്തിനത്താണ് ജനിച്ചത്. അച്ഛന്‍ മുത്തുവേലര്‍ കരുണാനിധി. അമ്മ അഞ്ചുഗം കരുണാനധി. ആദ്യം വിളിച്ച പേര് ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തേ നാടകം, കവിത, സാഹിത്യം എന്നിങ്ങനെയായിരുന്നു ദക്ഷിണാമൂര്‍ത്തിക്ക് താല്‍പര്യം. 

“രാജകുമാരി സിനിമയുടെ പോസ്റ്റര്‍”

രാജകുമാരി:

തമിഴ്സിനിമയില്‍ തിരക്കഥയെഴുതിയാണ് ശ്രദ്ധേയനാകുന്നത്. 1947-ല്‍ 23-ാം വയസില്‍ രാജകുമാരി എന്ന സിനിമയ്‌ക്ക് തിരക്കഥയെഴുതി. സിനിമ ഹിറ്റായി, കരുണാനധിയും. ജസ്റ്റീസ് പാര്‍ട്ടിയുടെ നേതാവ് അളഗിരി സ്വാമിയുടെ പ്രസംഗത്തില്‍ പ്രചോദിതനായി രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. യുവജന സംഘടന ഉണ്ടാക്കി, മാനവര്‍ നേശന്‍ എന്ന കൈയെഴുത്ത് പത്രം പ്രസിദ്ധീകരിച്ചു, വിതരണം ചെയ്തു. പിന്നീട് തുടങ്ങിയ മുരശൊലി എന്ന പത്രം പില്‍ക്കാലത്ത് ഡിഎംകെയുടെ മുഖപത്രമായി.

പരാശക്തി:

പ്രസംഗങ്ങളിലൂടെ കരുണാനധി ശ്രദ്ധേയ നേതാവായി. ദ്രാവിഡ രാഷ്‌ട്രീയ മുന്നേറ്റങ്ങള്‍ക്കുതകുന്ന കഥകളും ചരിത്രവും സാഹിത്യവും അദ്ദേഹം എഴുതി പ്രചരിപ്പിച്ചു. പരാശക്തിയെന്ന സിനിമയിലൂടെ തമിഴ്മക്കള്‍ക്കിടയില്‍ തന്റെ രാഷ്‌ട്രീയം കരുണാനിധി പ്രചരിപ്പിച്ചു. പരാശക്തി തമിഴ് സിനിമയുടെയും വഴിത്തിരിവായിരുന്നു. അത് ദ്രാവിഡ ആശയങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രചണ്ഡ പ്രചാരണത്തിന് തുടക്കം കുറിച്ചു. സിനിമയില്‍ ശിവാജി ഗണേശന്‍ എന്ന താരത്തിന്റെ ഉദയം കുറിച്ചു, എസ്.എസ്. രാജേന്ദ്രന്‍ സിനിമാലോകത്തെ പുതിയ ഉദയമായി. 

നിയമസഭയിലേക്ക്: 

കരുണാനധി ആദ്യമായി തമിഴ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 1957-ല്‍ ആയിരുന്നു. തിരുച്ചിറപ്പള്ളിയിലെ കുളിത്തലൈ സീറ്റിലാണ് വിജയിച്ചത്. അദ്ദേഹം 1961-ല്‍ ഡിഎംകെയുടെ ട്രഷററായി. അടുത്ത വര്‍ഷം നിയമസഭയില്‍ പ്രതിപക്ഷ ഉപ നേതാവായി.

മുഖ്യമന്ത്രി: 

അടുത്ത തെരഞ്ഞെടുപ്പില്‍, 1967-ല്‍ ഡിഎംകെയാണ് അധികാരത്തില്‍വന്നത്. അപ്പോള്‍ പൊതുമരാമത്ത് വകുപ്പുമന്ത്രിയായി. 1969-ല്‍ സി.എന്‍. അണ്ണാദുരൈയുടെ നിര്യാണത്തോടെ കരുണാനധി തമിഴ്നാട് മുഖ്യമന്ത്രിയായി.

പ്രധാന എതിരാളിയായ എംജിആര്‍ എന്ന എം.ജി. രാമചന്ദ്രനോട് പലതവണ കരുണാനധി രാഷ്‌ട്രീയമായി പരാജയപ്പെട്ടു. എഡിഎംകെ നേതാവ് എംജിആര്‍ 1987 ല്‍ അന്തരിക്കുംവരെ കടുത്ത എതിരാളിയായിരുന്നു. 1996 ലാണ് പിന്നീട് കരുണാനധി മുഖ്യമന്ത്രിയാകുന്നത്. എന്നാല്‍ പിന്നീട് അടുത്ത തെരഞ്ഞെടുപ്പില്‍ 2001 ല്‍ എഐഎഡിഎംകെ നേതാവ് ജയലളിതയോട് പരാജയപ്പെട്ടു. 

അടുത്ത അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ജയലളിതയെ തോല്‍പ്പിച്ച് വീണ്ടും 2006-ല്‍ മുഖ്യമന്ത്രിയായി. അടുത്ത തെരഞ്ഞെടുപ്പില്‍ (2011) വീണ്ടും തോറ്റു. എന്നാല്‍ 12 വട്ടവും തമിഴ്നാട് നിയമസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കലൈഞ്ജര്‍ വിടവാങ്ങി

വേറിട്ട രാഷ്‌ട്രീയത്തിന്റെ അരനൂറ്റാണ്ട്

വിട, കലൈഞ്ജര്‍ക്ക്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

Kerala

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

മെസി പരിശീലനത്തിനിടെ
Football

അര്‍ജന്റൈന്‍ സ്വപ്‌നത്തിനുമേല്‍ കേപ്പിന്റെ പ്രതിരോധം

Football

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

Football

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

പുതിയ വാര്‍ത്തകള്‍

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്, ഇന്നലെ വില മാറിയത് മൂന്ന് തവണ

ബെല്‍ജിയം താരങ്ങള്‍ വിജയാഘോഷത്തില്‍

മൂന്നുമിനിറ്റിനിടെ വീണ രണ്ട് ഗോളുകളുടെ മികവില്‍ സെനഗലിനെ വീഴ്‌ത്തി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.