Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വേറിട്ട രാഷ്‌ട്രീയത്തിന്റെ അരനൂറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 07:24 pm IST
inIndia

തമിഴ് മണ്ണില്‍ വേറിട്ട രാഷ്‌ട്രീയത്തിലൂടെ വരവറയിച്ച വ്യക്തിയായിരുന്നു എം. കരുണാനിധി. ആറു ദശാബ്ദത്തോളം നീണ്ട കലൈഞ്ജറുടെ രാഷ്‌ട്രീയ ജീവിതത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത് അരനൂറ്റാണ്ടു കാലം. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇത്രയും കാലം ഒരാള്‍ തന്നെ തുടരുന്നത് ലോകത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. 

തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ നായകനായും പ്രതിനായകനായും നിറഞ്ഞു നിന്ന കലൈഞ്ജര്‍ 1953 ലെ കല്ലക്കുടി സമരത്തിലൂടെയാണ് സംസ്ഥാന രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്.

വിദ്യാര്‍ത്ഥിയായിരിക്കെ ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സ്വാമിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായി രാഷ്‌ട്രീയത്തില്‍ തുടക്കമിട്ട കരുണാനിധി പെരിയോര്‍ ഇ വി രാമസ്വാമിയുടെ ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ ശക്തനായ വക്താവായി മാറി. നാടകം, സിനിമ, കവിതകള്‍, കഥകള്‍ അങ്ങനെ എഴുത്തുകള്‍ കൊണ്ട് ജനങ്ങളുടെ വികാരത്തെ ഇളക്കിമറിച്ചായിരുന്നു കരണാനിധിയുടെ വളര്‍ച്ച. 

1957 ല്‍ തിരുച്ചിരപ്പള്ളിയിലെ കുളിതലൈ സീറ്റില്‍ നിന്നാണ് കരുണാനിധി തമിഴ്‌നാട് നിയമസഭയില്‍ ആദ്യം എത്തുന്നത്. 1961 ല്‍ ഡിഎംകെ ട്രഷററായ അദ്ദേഹം തൊട്ടടുത്ത വര്‍ഷം പ്രതിപക്ഷ ഉപനേതാവായി. 1967 ല്‍ പൊതുകാര്യമന്ത്രി. 1969 ല്‍ അണ്ണാദുരെയുടെ മരണത്തെതുടര്‍ന്ന് മുഖ്യമന്ത്രി പദത്തില്‍.

അണ്ണാദുരൈയുടെ പിന്‍ഗാമിയാകാന്‍ വി ആര്‍ നെടുഞ്ചേഴിയന്‍ അടക്കമുള്ള നേതാക്കളുടെ പോരാട്ടത്തില്‍ കരുണാനിധിയ്‌ക്ക് തുണയായത് ഉറ്റതോഴനായ എംജിആര്‍. അതേ വര്‍ഷം ഡിഎംകെയുടെ അദ്ധ്യക്ഷ സ്ഥാനത്തും അവരോധിക്കപ്പെട്ടു. മകന്‍ എം കെ മുത്തുവിനെ അധികാരത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള നീക്കം തര്‍ക്കമായി മാറിയതോടെ ഇരുവരും വഴിപിരിഞ്ഞു.

1977 ല്‍ ഡിഎംകെയെ പുറത്താക്കി എംജിആറിന്റെ അണ്ണാഡിഎംകെ അധികാരം പിടിച്ചു. തമിഴ്മക്കളുടെ മനസില്‍ സൂര്യതേജസോടെ എംജിആര്‍ നിറഞ്ഞപ്പോള്‍ കരുണാനിധിയുടെ പ്രഭ മങ്ങി. 1987 ല്‍ എംജിആര്‍ വിടവാങ്ങുംവരെ ഇത് തുടര്‍ന്നു. എഐഎഡിഎംകെയില്‍ ജാനകി രാമചന്ദ്രനും ജയലളിതയും തമ്മില്‍ അധികാരത്തര്‍ക്കം തുടര്‍ന്നപ്പോഴും സാഹചര്യം മുതലെടുക്കാന്‍ ഡിഎംകെയ്‌ക്കായില്ല. 1991 ല്‍ ജയലളിത എഐഎഡിഎംകെയെ അധികാരത്തിലെത്തിച്ചു.

1996 ല്‍ കരുണാനിധിയുടെ തിരിച്ചുവരവിന് തമിഴ് രാഷ്‌ട്രീയം സാക്ഷ്യം വഹിച്ചു. എന്നാല്‍ 2001 പാര്‍ട്ടിയ്‌ക്ക് അധികാരത്തുടര്‍ച്ച ഒരുക്കാന്‍ കരുണാനിധിയ്‌ക്കായില്ല. 2006ല്‍ സഖ്യകക്ഷികളെ കൂട്ടുപിടിച്ച് വീണ്ടും കരുണാനിധി മുഖ്യമന്ത്രിയായി. 2016 അവസാനം ആരോഗ്യ കാരണങ്ങളാല്‍ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറുന്നത് വരെ ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ അവസാന വാക്കായിരുന്നു കരുണാനിധി.

കലൈഞ്ജര്‍ വിടവാങ്ങി

ആ ജീവിതം, ഉജ്ജ്വലമായ തിരക്കഥ

വിട, കലൈഞ്ജര്‍ക്ക്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

പുതിയ വാര്‍ത്തകള്‍

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.