Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനിച്ചത് ഇന്ത്യയില്‍ തന്നെ; വിക്കിയിലെ ‘തിരുത്തല്‍ യുദ്ധ’ത്തില്‍ വിപ്ലവ് ദേവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 02:43 am IST
in India

ന്യൂദല്‍ഹി: അസമിലെ പൗരത്വ കണക്കെടുപ്പിന് പിന്നാലെ വിക്കിപീഡിയയില്‍ ത്രിപുര മുഖ്യമന്ത്രി വിപ്ലവ്  കുമാര്‍ ദേവിന്റെ വിവരങ്ങളില്‍ വ്യാപക തിരുത്തല്‍. ബംഗ്ലാദേശി കുടിയേറ്റക്കാരെ അനുകൂലിക്കുന്ന എഡിറ്റര്‍മാര്‍ വിപ്ലവ് ജനിച്ചത് ബംഗ്ലാദേശിലാണെന്ന് തിരുത്തി. മറ്റൊരു വിഭാഗം എഡിറ്റര്‍മാര്‍ ഇതിനെതിരെ രംഗത്തുവന്ന് ജനനസ്ഥലം ത്രിപുരയാണെന്ന് തിരുത്തി. ഇതോടെ വിക്കിപീഡിയയില്‍ തിരുത്തല്‍ യുദ്ധം തന്നെ നടന്നു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ 37 തവണ തിരുത്തലുണ്ടായി. ഇതോടെ വിശദീകരണവുമായി വിപ്ലവ്  ദേവും രംഗത്തെത്തി. ജനിച്ചത് ത്രിപുരയില്‍ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

 തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും വിപ്ലവ്  ബംഗ്ലാദേശിലാണ് ജനിച്ചതെന്ന പ്രചാരണം സിപിഎം ഉള്‍പ്പെടെയുള്ളവര്‍ നടത്തിയിരുന്നു. ബംഗ്ലാദേശ് രൂപീകരണത്തിന് മുന്‍പ് മുസ്ലിം മതവിഭാഗത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് വിപ്ലവിന്റെ മാതാപിതാക്കള്‍. 1971ല്‍ ത്രിപുരയിലെ ഉദയ്‌പൂരിലാണ് വിപ്ലവ്  ജനിച്ചത്. 1955ലെ ഇന്ത്യന്‍ പൗരത്വ നിയമമനുസരിച്ച് വിപ്ലവിന്റെ അഛന്‍ ഹരധന്‍ ദേബ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് മിശ്ര വ്യക്തമാക്കി.

1971 മാര്‍ച്ച് 24ന് ശേഷം അസമിലെത്തിയവരുടെ രേഖകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ബിജെപിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായിരുന്നു വിക്കിയിലെ തിരുത്തല്‍.  ബംഗ്ലാദേശില്‍ ജനിച്ചതിന് ശേഷം വിപ്ലവ്  അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു എന്നുവരെ പൗരത്വ പരിശോധനയെ എതിര്‍ക്കുന്നവര്‍ എഴുതിച്ചേര്‍ത്തു. ഏറ്റവുമൊടുവില്‍ ത്രിപുരയാണ് ജനനസ്ഥലമായി കൊടുത്തിരിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.