Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വസ്തു വാങ്ങാൻ വിലക്ക് വകുപ്പ്’; കശ്മീരിൽ സംഘർഷാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 02:35 am IST
in India

ന്യൂദല്‍ഹി: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 35 എ വകുപ്പിനെച്ചൊല്ലി കശ്മീരില്‍ സംഘര്‍ഷ അന്തരീക്ഷം. ജമ്മു കശ്മീരുകാരല്ലാത്തവര്‍ ഇവിടെ ഭൂമി വാങ്ങുന്നത് വിലക്കുന്ന വകുപ്പാണിത്. ഇതിനെതിരായ കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്ന വേളയിലാണ് ഒരുവിഭാഗം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാരെ നിര്‍വചിക്കാന്‍ അവിടുത്തെ നിയമസഭയ്‌ക്ക് ഈ വകുപ്പ് അധികാരം നല്‍കുന്നു. അവര്‍ക്കുള്ള പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നിയമസഭയ്‌ക്ക് നിശ്ചയിക്കാം. അന്നത്തെ ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുമതിയോടെ 1954ല്‍ രാഷ്‌ട്രപതിയുടെ ഉത്തരവു പ്രകാരം കൂട്ടിച്ചേര്‍ത്തതാണ് ഈ വകുപ്പ്. സ്ഥിരം താമസ നിയമം എന്നും ഇതിനെ വിളിക്കാറുണ്ട്. 

ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാരല്ലാത്ത, ഇതര സ്ഥലങ്ങളിലുള്ളവര്‍ ഇവിടെ വസ്തു വാങ്ങുന്നത് വിലക്കുന്ന നിയമത്തില്‍ ഇവര്‍ സംസ്ഥാന സര്‍ക്കാരില്‍ ജോലി നേടുന്നതും സ്‌കോര്‍ളഷിപ്പുകള്‍ വാങ്ങുന്നതും വരെ തടയുന്നു. വിവേചനപരമായ ഈ വ്യവസ്ഥ സ്ത്രീവിരുദ്ധവുമാണ്. ഇതര സംസ്ഥാനക്കാരെ വിവാഹം കഴിച്ചാല്‍ ആ സ്ത്രീക്ക് പിന്നെ ജമ്മു കശ്മീരില്‍ സ്ഥിരതാമസത്തിന് അര്‍ഹതയില്ല. പക്ഷേ പിന്നീട് ഈ വ്യവസ്ഥ ജമ്മു കശ്മീര്‍ ഹൈക്കോടതി റദ്ദാക്കി. എങ്കിലും ഇവരുടെ കുട്ടികള്‍ക്ക്  ഇവിടെ സ്ഥിരതാമസത്തിന് അര്‍ഹതയില്ല.

ഈ വകുപ്പ് രാഷ്‌ട്രപതിയുടെ ഉത്തരവു പ്രകാരമാണ് ഭരണഘടനയില്‍ ചേര്‍ത്തതെന്നും പാര്‍ലമെന്റ് ഇത്തരം നിയമം പാസാക്കിയിട്ടില്ലെന്നും അതിനാല്‍ ഇത് അസാധുവാണെന്നും ഇത് നീക്കണമെന്നും ആവശ്യപ്പെട്ട് വീ ദ സിറ്റിസണ്‍സ് എന്ന സര്‍ക്കാരിതര സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ ചില വനിതകളും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ 2017 ജൂലൈയില്‍ സുപ്രീംകോടതി കേന്ദ്രത്തിനും ജമ്മു കശ്മീരിനും നോട്ടീസയച്ചിരുന്നു. വിപുലമായ ചര്‍ച്ച വേണ്ടതാണ് ഈ വകുപ്പെന്ന് നിയമജ്ഞര്‍ കോടതിയോട് പറഞ്ഞിരുന്നു. ജനങ്ങളെ ഒറ്റപ്പെടുത്തുകയും അകറ്റുകയും ചെയ്യുന്നതാണ് വകുപ്പ് എന്നാണ് ബിജെപിയുടെ നിലപാട്. ജമ്മു കശ്മീരും ഇതര സംസ്ഥാനങ്ങളും തമ്മില്‍ വലിയ തോതില്‍ ഇത് ഭിന്നത വളര്‍ത്തുമെന്നും വകുപ്പ് ഭരണഘനാപരമായ തെറ്റാണെന്നും ഇത് നീക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. 

ഈ വകുപ്പ് നീക്കിയാല്‍ അത് ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങളെ ബാധിക്കുമെന്നും സ്വയംഭരണം നഷ്ടപ്പെടുമെന്നും മുസ്ലിം ഭൂരിപക്ഷം ക്രമേണ കുറയ്‌ക്കുമെന്നുമാണ് ഒരുവിഭാഗം പറയുന്നത്. ഹിന്ദുക്കള്‍ കശ്മീര്‍ താഴ്‌വരയില്‍ കടന്നുകയറി തങ്ങളുടെ മുന്‍തൂക്കം ഇല്ലാതാക്കുമെന്നാണ് വിഘടനവാദികളും മതമൗലികവാദികളും കരുതുന്നത്. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും അടക്കമുള്ള ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഇതേ നിലപാടാണ്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിച്ചാല്‍ ഇവിടെ ത്രിവര്‍ണപതാകയേന്താന്‍ ആരുമുണ്ടാവില്ലെന്നാണ് മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറയുന്നത്. 35 എ വകുപ്പ് കോടതിയില്‍ എത്തിയതിന്റെ പേരില്‍ ഞായറാഴ്ച വിഘടന വാദികള്‍ ഹര്‍ത്താലാചരിച്ചിരുന്നു.

ഹർജി മാറ്റിവച്ചു

ന്യൂദല്‍ഹി: ഭരണഘടനയുടെ 35എ വകുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു.  ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് തീരുമാനിക്കേണ്ടതുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാല്‍വില്‍ക്കര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബഞ്ച് പറഞ്ഞു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടങ്ങിയതിനാല്‍ ഹര്‍ജി മാറ്റിവയ്‌ക്കണമെന്ന് കേന്ദ്രവും സംസ്ഥാനവും കോടതിയോട് അഭ്യര്‍ഥിച്ചു. കേസ് ഭരണഘടനാ ബെഞ്ചിനു വിടണമോയെന്ന കാര്യത്തില്‍ ആഗസ്റ്റ് 27ന്  വാദം കേള്‍ക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.