Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സീതാദേവിയുടെ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 09:32 pm IST
inSamskriti

അഭിഷേകവിഘ്‌നം സംഭവിച്ചതറിയാതെ സീതാദേവി അത്യാകാംക്ഷയോടെയും ഏറെ പ്രതീക്ഷയോടെയും രാമനെ കാത്തിരിക്കുകയായിരുന്നു. രാമന്‍ അന്തഃപുരത്തില്‍ പ്രവേശിക്കുമ്പോള്‍ അവിടം ഭംഗിയായി അലങ്കരിച്ചിരിക്കയും ആഹ്‌ളാദഭരിതരായ സേവകരെക്കൊണ്ട് നിറഞ്ഞുമിരുന്നു. രാമന്‍ ദുഃഖിതനായിരുന്നു.  ആ ദുഃഖം പ്രകടമായിരുന്നുതാനും.

ദുഃഖം നിയന്ത്രിക്കാനാകാതെ വിളറി വിയര്‍ത്ത രാമനോട് സീതാദേവി ചോദിച്ചു ‘ഇതെന്താണ് ഇങ്ങനെ. അഭിഷേകത്തിനുള്ള മുഹൂര്‍ത്തമായല്ലോ. അങ്ങെന്താണ് സന്തോഷമില്ലാതെയിരിക്കുന്നത്?’ രാമന്റെ മറുപടി ഇപ്രകാരമായിരുന്നു  ‘ജനകപുത്രീ, ഉത്തമകുലത്തില്‍ ജനിച്ച നിനക്ക് രാജ്യഭരണത്തിലെ ശരികളും തെറ്റുകളും മനസ്സിലാവുമെന്നത് വലിയ കാര്യമാണ്. സംഭവിച്ച കാര്യങ്ങള്‍ ക്രമത്തില്‍ കേട്ടുകൊള്ളൂ. പിതാവ് എന്നെ വനത്തിലേക്ക് നിഷ്‌കാസിതനാക്കുകയാണ്. എന്റെ പിതാവ് മാതാവായ കൈകേയിക്ക് രണ്ടു വരങ്ങള്‍ കൊടുത്തിരുന്നു. അഭിഷേകത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോള്‍, സത്യം ചെയ്യിച്ചു വാങ്ങിയ ആ വരങ്ങള്‍ മാതാവ് ആവശ്യപ്പെട്ടു. എന്നെ ദണ്ഡകാരണ്യത്തിലേക്ക് നിഷ്‌കാസനം ചെയ്യുകയും ഭരതനെ അഭിഷേകം ചെയ്യുകയും വേണം എന്നാണ് ആ വരങ്ങളായി മാതാവ് ആവശ്യപ്പെട്ടത്. വനത്തിലേക്കുള്ള യാത്രാമദ്ധ്യേ ഞാന്‍ നിന്നെ കാണാന്‍ വന്നതത്രേ. ഭരതന്റെ മുമ്പില്‍ വച്ചോ നിന്റെ സഖിമാരുടെ മുമ്പില്‍വച്ചോ നീ എന്നെ പ്രശംസിക്കരുത്. അധികാരത്തിലിരിക്കുന്നവര്‍ മറ്റുള്ളവരുടെ പ്രശംസ ഇഷ്ടപ്പെടുകയില്ല. അതുകൊണ്ട് ഭരതന് സംതൃപ്തിയുണ്ടാകുന്നതുപോലെ പെരുമാറുക. ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യുമ്പോള്‍ അവന്‍ ഭാവിയില്‍ രാജാവാകും എന്നുകൂടി ഓര്‍ക്കുക’.

ഞാന്‍ ഇന്നുതന്നെ വനത്തിലേക്കു പുറപ്പെടുന്നതാണ്. എല്ലാ പ്രവൃത്തികളും ശാസ്ത്രവിധിപ്രകാരം ചെയ്യുക. പ്രഭാതത്തില്‍ ഈശ്വരാര്‍ച്ചനക്കുശേഷം പിതാവിനെ നമസ്‌കരിക്കണം. എന്റെ മാതാക്കളേയും ആദരിക്കേണം. ഭരതനേയും ശത്രുഘ്‌നനേയും നിന്റെ സഹോദരന്മാരെന്നോ പുത്രന്മാരെന്നോ കരുതി സ്‌നേഹിക്കൂ. ആരേയും സ്വന്തം പ്രവൃത്തിയാല്‍ വേദനിപ്പിക്കാതെ ശ്രദ്ധിക്കണം. ഞാന്‍ ഉടനെതന്നെ വനത്തിലേക്കു പുറപ്പെടുകയാണ്.

സീതാദേവിയുടെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. തന്നെ ഇത്ര ചെറുതായിക്കണ്ട് ഈ ഉപദേശത്തിന്റെ സാംഗത്യമെന്താണെന്നാണ് സീതാദേവിയുടെ സംശയം. ‘പിതാവും മാതാവും സഹോദരങ്ങളും എല്ലാം മുജ്ജന്മകൃതമായ കര്‍മമാണനുഭവിക്കുന്നത്. എന്നാല്‍ പത്‌നിയാകട്ടെ ഭര്‍ത്താവിന്റെ അനുഭവം പങ്കുവെക്കുകയാണു ചെയ്യുന്നത്. ഇതേ കാരണത്താല്‍ ഞാനും അങ്ങയോടൊപ്പം വനത്തിലേക്കു യാത്രയാകണമെന്നാണ് പിതാവിന്റേയും മാതാവിന്റേയും തീരുമാനം. പത്‌നിക്ക് ഏകാശ്രയം ഭര്‍ത്താവുതന്നെ, അല്ലാതെ മാതാപിതാക്കളോ സഖികളോ ആരുമല്ലതന്നെ. അങ്ങ് ഇന്നുതന്നെ വനത്തിലേക്കു യാത്രയായാല്‍ മുമ്പില്‍ ഞാനുണ്ടാകും, കുശപ്പുല്ലുകളും മുള്ളുകളും ചവുട്ടിയില്ലാതാക്കിക്കൊണ്ട്. എന്നെ കൂടെ കൊണ്ടുപോകാം, എന്നില്‍ പാപമില്ലത്രേ’.

വിഎൻഎസ് പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.