Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലാദന്റെ മകൻ അൽഖ്വയ്ദ നേതൃത്വത്തിൽ, ലക്ഷ്യം അമേരിക്കയോടു പ്രതികാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 06:58 pm IST
inWorld

വാഷിങ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ കേന്ദ്രീകരിച്ച് ഭീകരസംഘടന അല്‍ ഖ്വയ്ദ വീണ്ടും ശക്തിപ്രാപിക്കുന്നതായി സൂചന. കഴിഞ്ഞ രണ്ടു വര്‍ഷമായി ഹംസ ബിന്‍ ലാദന് പിന്നാലെയാണ് അമേരിക്കയുടെയും മറ്റു പാശ്ചാത്യരാജ്യങ്ങളുടേയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍. എന്നാല്‍ കൃത്യമായ സൂചനകള്‍ കിട്ടിയിരുന്നില്ല.

ലാദന്റെ ജീവിച്ചിരിക്കുന്ന മൂന്നു ഭാര്യമാരില്‍, ഖൈരിഹ സബറിന്റെ മകനാണ് ഹംസ. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ സൈന്യം ലാദനെ വധിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു ഖൈരിഹ. അല്‍ ഖ്വയ്ദയില്‍ തന്റെ പിന്‍ഗാമി എന്ന നിലയ്‌ക്കാണ് ഹംസയെ ലാദന്‍ വളര്‍ത്തിക്കൊണ്ടു വന്നത്. 2009ല്‍ അമേരിക്കന്‍ സേനയുടെ ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മറ്റൊരു മകന്‍ സാദിന്റെ മരണത്തില്‍ പകവീട്ടണമെന്ന് ഹംസയോട് ലാദന്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നു.

ലാദന്റെ മരണത്തിനു ശേഷം അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനത്തേക്ക് ഹംസ വന്നു. ഇപ്പോഴത്തെ നേതാവ് അയ്‌മാന്‍ അല്‍ സവാഹിരിയുടെ ഡെപ്യൂട്ടിയാണിപ്പോള്‍ ഹംസ.  ഗാര്‍ഡിയന്‍ ദിനപ്പത്രത്തിന് ലാദന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ അഭിമുഖത്തിലാണ് ഹംസയെക്കുറിച്ചുള്ള കുറച്ചു വിവരങ്ങള്‍ ലോകം അറിഞ്ഞത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രണത്തില്‍ ടവറുകളില്‍ ഒന്നിലേക്ക് ഇടിച്ചു കയറ്റിയ വിമാനം റാഞ്ചിയ മുഹമ്മദ് അറ്റ എന്ന ഭീകരന്റെ മകളെയാണ് ഹംസ വിവാഹം കഴിച്ചതെന്ന് ലാദന്റെ സഹോദരന്‍ അഭിമുഖത്തില്‍ പറയുന്നു. 

ലാദന്റെ മരണത്തിന് അമേരിക്കയോട് പ്രതികാരം എന്നാണ് ഇപ്പോള്‍ അല്‍ ഖ്വയ്ദയുടെ തീരുമാനം. ഇക്കാര്യത്തില്‍ വൈകാരികമായി അണികളെ ഉത്തേജിപ്പിക്കാന്‍ ഹംസയ്‌ക്കു കഴിയുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍. എന്നാല്‍ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഹംസയ്‌ക്കു പിന്നാലെ തന്നെയുണ്ട്. ഹംസ അഫ്ഗാനിസ്ഥാനില്‍ത്തന്നെയുണ്ട് എന്ന നിഗമനത്തിലാണ് അമേരിക്ക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: കത്തിയേറ്

India

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

Kerala

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ – 9: യുധിഷ്ഠിരനാണ് ധീരന്‍ 

കവിത: മൂന്നടി മണ്ണ്

കവിത: ശരണം ഗണേശ…!

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

കൃഷ്ണസ്പര്‍ശം: അറിവിന് വിനയം അനിവാര്യം

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.