Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വര്‍ണാശ്രമങ്ങളുടെ സത്വരജസ്തമോ ഭാവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 02:09 am IST
in Samskriti

(അധ്യായം-18-41-ാം ശ്ലോകം)

നാലാമത്തെ പുരുഷാര്‍ത്ഥമായ മോക്ഷമാകുന്ന പരമശ്രേയസ്സ് ആഗ്രഹിക്കുന്നവര്‍ സാത്വിക  ഗുണപൂര്‍ണമായ ജ്ഞാനം, കര്‍മം, കര്‍ത്തൃത്വം മുതലായവ സ്വീകരിക്കുകയും, രജസ്തമോഗുണയുക്തമായ ജ്ഞാന-കര്‍മാദികളെ ഉപേക്ഷിക്കുകയും വേണം. ഈ വസ്തുതയാണ് കഴിഞ്ഞ ശ്ലോകം വരെ വിവരിച്ചത്.

സാത്വികമായ ജ്ഞാനകര്‍മാദികളെ മാത്രം സ്വീകരിച്ചു പരിശീലിച്ച മനുഷ്യന് മരണാനന്തരം സ്വര്‍ഗലോകത്തിലെ സുഖങ്ങള്‍ അവിടെച്ചെന്ന് അനുഭവിക്കാന്‍ കഴിയും. ദിവ്യപുഷ്പങ്ങളുടെ ദിവ്യഗന്ധം  വീശുന്ന മാലകള്‍ ധരിക്കാം. കല്‍പവൃക്ഷങ്ങള്‍ നിറഞ്ഞ ദിവ്യമായ ഉദ്യാനങ്ങളില്‍ വിഹരിക്കാം. ദിവ്യ  വിമാനങ്ങളില്‍ കയറി യാത്ര ചെയ്യാം. എന്നും ദിവ്യമായ സോമം പാനം ചെയ്യാം. അപ്‌സര സ്ത്രീകളോടൊത്തു ചേര്‍ന്ന്  നര്‍ത്തനം ചെയ്ത് രമിക്കാം. പക്ഷേ ഈ സുഖങ്ങളെല്ലാം സാത്വികമായ യജ്ഞാദികളുടെ പുണ്യഫലം തീര്‍ന്നാല്‍, നശിക്കുന്ന സുഖങ്ങള്‍ മാത്രമാണ്. ഈ സുഖങ്ങളെക്കാള്‍ ഉത്കൃഷ്ടമായ സുഖങ്ങള്‍ വേറെ ഉണ്ട്; അവ ലഭിക്കുകയും ഇല്ല. ഈ വസ്തുത ഭഗവാന്‍ തന്നെ മുന്‍പേ പറഞ്ഞിട്ടുമുണ്ട്.

”തേതംഭുക്ത്വാ സ്വര്‍ഗലോകം വിശാലാ

ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി”

(ഗീ-9-21)

ഒരിക്കലും നശിക്കാത്തതും അത്യുത്കൃഷ്ടമായതും പരമാനന്ദ സമ്പൂര്‍ണവുമായ മോക്ഷപദം അവര്‍ക്ക് ലഭിക്കുകയേ ഇല്ല. ആ പരമപദമാണ,് ഭഗവാന്റെ ധാമമാണ് ഭഗവാന്റെ അംശങ്ങളായ ജീവാത്മാക്കളുടെ അന്തിമലക്ഷ്യം എന്ന് ഭഗവാന്‍ 15-ാം അധ്യായത്തില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

ആ പദത്തില്‍ എന്ത് കര്‍മ്മം ചെയ്താല്‍ എത്തിച്ചേരാന്‍ കഴിയും? (18-41)

മനുഷ്യജന്മം ലഭിച്ച ജീവാത്മാക്കള്‍ തങ്ങളുടെ വര്‍ണാശ്രമ ധര്‍മങ്ങള്‍ അനുസരിച്ച്, വേദത്തില്‍ പ്രതിപാദിച്ച സാത്വിക കര്‍മങ്ങള്‍ മാത്രം.”പുരുഷോത്തമനായ ഭഗവാന്റെ ആജ്ഞ ഞാന്‍ പരിപാലിക്കുകയാണ്; എനിക്ക് ഈ കര്‍മത്തിന്റെ കര്‍തൃത്ത്വം ഇല്ല; ഫലവും വേണ്ട” എന്ന ഉറച്ച ഭാവത്തോടെ ഭഗവാന് ആരാധനയായിതന്നെ ചെയ്യണം. എന്നാല്‍ ഭഗവാന്‍ സന്തോഷിക്കും. സന്തുഷ്ടനായ ഭഗവാന്‍, ഭഗവത തത്വജ്ഞാനവും പരമപ്രേമഭക്തിയും നമുക്കും തരും. ഭക്തിപൂര്‍

ണരായ നമ്മെ ഭഗവാന്‍ തന്നെ, സ്വന്തം ധാമത്തില്‍ എത്തിക്കുകയും ചെയ്യും. ”തേഷാ മഹം സമുദ്ധര്‍ത്താ” (12-17) ഈ കാര്യമാണ് ഈ 41-ാം ശ്ലോകം മുതല്‍ ഭഗവാന്‍ വിവരിക്കുന്നത്. അധ്യായാന്ത്യത്തില്‍ ഉപദേശം സമാപിക്കുകയും ചെയ്യുന്നു.

ഗീതാദര്‍ശനം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.