Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കണ്ടുപിടുത്തങ്ങളുടെ രാജാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2018, 02:42 am IST
in Agriculture

പശുവളര്‍ത്തല്‍ അടക്കമുള്ള കാര്‍ഷികവൃത്തികള്‍ ലാഭകരമാക്കാനും ലളിതമാക്കാനും ആധുനികവത്കരണം കൊണ്ടുവരാനുമുള്ള തീവ്രശ്രമത്തിലാണ് കടുത്തുരുത്തി കപിക്കാട് കുറ്റിടയില്‍ ടോം തോമസ്. എഞ്ചിനീയറിങ്ങോ, അക്കാദമിക്ക്, മെക്കാനിക്കല്‍ പശ്ചാത്തലമോ ഇല്ലാത്ത സാധാരണ കര്‍ഷകനായ ടോം തോമസ് അനുഭവത്തിന്റെ തീവ്രമായ വെളിച്ചത്തിലാണ് തന്റെ കണ്ടെത്തലുകളിലേക്ക് എത്തുന്നത്. യന്ത്രങ്ങളുടെ സഹായം മനുഷ്യാധ്വാനത്തെ എത്രമാത്രം ലളിതമാക്കുന്നുവെന്ന തിരിച്ചറിവാണ് ടോമിന്റെ ഊര്‍ജ്ജം. ഈ അറിവ് കാലം സമ്മാനിച്ചതാണ്. നാട്ടറിവും കേട്ടറിവും പ്രായോഗിക പരിജ്ഞാനവും സമന്വയിപ്പിച്ചതാണ് അദ്ദേഹത്തിന്റെ നിര്‍മ്മാണ കൗശലം.

ടോം കൗ ലിഫ്റ്റ്

വീണുപോകുന്ന പശുക്കളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി സംരക്ഷിക്കാന്‍ സഹായിക്കുന്ന യന്ത്രമാണ് ടോം കൗ ലിഫ്റ്റ്. അസുഖം മൂലമോ, അപകടം മൂലമോ, കാല്‍സ്യത്തിന്റെ കുറവു മൂലമോ, മറ്റു കാരണങ്ങളാലോ വീണുപോകുന്ന പശുക്കളെ ഉയര്‍ത്തുന്നതിനാണ് ഇതുപയോഗിക്കുന്നത്. പ്രസവത്തോട് അനുബന്ധിച്ചാണ് സാധാരണ പശുക്കള്‍ വീണുപോകുന്നത്. വീണുപോകുന്ന പശുക്കളെ നാല് മണിക്കൂറിനകം എഴുന്നേല്‍പ്പിച്ചില്ലെങ്കില്‍ പിന്നീട് അവ എഴുന്നേല്‍ക്കാന്‍ പ്രയാസമായിരിക്കും. ഇതിന് പരിഹാരം അന്വേഷിച്ച ടോം ചെന്നെത്തിയത് തന്റെ യന്ത്രത്തിലാണ്. ഇരുമ്പ് ഉപയോഗിച്ചാണ് യന്ത്രത്തിന്റെ നിര്‍മ്മാണം. പെട്രോളോ, വൈദ്യുതിയോ, മോട്ടറോ ആവശ്യമില്ലാത്ത ഈ യന്ത്രത്തിന്റെ നിര്‍മ്മാണ ചെലവ് 25000 രൂപയാണ്. ഇപ്പോള്‍ തന്നെ ആയിരത്തിലേറെ പശു, പോത്ത്, എരുമ എന്നീ മൃഗങ്ങളെ ഈ യന്ത്രം ഉപയോഗിച്ച് ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇരുപതിലേറെ യന്ത്രങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. സൊസൈറ്റികളും ക്ഷീരസംഘങ്ങളും യന്ത്രം വാങ്ങിയിട്ടുണ്ട്. വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിന്റെ സേവനസന്നദ്ധത കണ്ട് രണ്ട് യന്ത്രം തുശ്ചമായ വിലക്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ കുറുന്തൊഴുത്ത്

പ്രസവത്തിനുശേഷം കറവയ്‌ക്ക് സമ്മതിക്കാതെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്ന പശുക്കളെ അടക്കി നിര്‍ത്തി അനായാസം കറക്കാന്‍ ഉപകരിക്കുന്ന യന്ത്രമാണ് ഇത്. ഈ ഉപകരണം പശുവിന്റെ കാലില്‍ ഘടിപ്പിക്കുന്നതാണ്. നിരവിധി ക്ഷീരസംഘങ്ങള്‍ ഈ ഉപകരണം ഉപയോഗിക്കുന്നു

ഫ്‌ളൈ ട്രാപ്പ്

ഈച്ചകളെ നശിപ്പിക്കുന്ന ഉപകരണമാണിത്. ഈച്ചകളെ നശിപ്പിക്കുന്നതിലൂടെ പകര്‍ച്ചവ്യാധികള്‍ തടയാനാകുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

കാഫ് പുള്ളര്‍

പ്രസവിക്കാന്‍ ബുദ്ധിമുട്ടുന്ന പശുവിനും എരുമയ്‌ക്കും സുഖപ്രസവമൊരുക്കുന്ന ഉപകരണമാണ് കാഫ് പുള്ളര്‍. കിടാവ് തടസം കൂടാതെ പുറത്തുവരുവാനും പശുക്കള്‍ക്കും കിടാവിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതെയും ഈ ഉപകരണം സഹായിക്കുന്നു.

സോളാര്‍ ഡ്രൈ ഫ്രൂട്ട്‌സ്

വാഴപ്പഴം, ചക്ക, ചക്കപ്പഴം എന്നിവ കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കാനുപകരിക്കുന്ന ഉപകരണമാണ് സോളാര്‍ ഡ്രൈ ഫ്രൂട്ട്‌സ്.

ട്യൂബ്‌വെല്‍ പ്രൊട്ടക്ടര്‍

കുഴല്‍ക്കിണറുകളില്‍ നിന്ന് മനുഷ്യാധ്വാനമില്ലാതെ അനായാസേന മോട്ടോറുകള്‍ ഉയര്‍ത്താനും താഴ്‌ത്താനും ഉപകരിക്കുന്ന ഉപകരണമാണിത്. 

എയര്‍ ബോട്ട്

വെള്ളം നിറഞ്ഞ ഉള്‍പ്പാടങ്ങളില്‍ നിന്ന് കരയിലേക്ക് പുല്ല് വളരെ വേഗത്തില്‍  എത്തിക്കുന്നതിനായി കണ്ടുപിടിച്ച ഉപകരണമാണ് ടോം എയര്‍ ബോട്ട്. കുട്ടനാടന്‍ മേഖലകളില്‍ ഈ ഉപകരണം ഏറെ പ്രയോജനകരമെന്ന് ടോം തോമസ് പറയുന്നു.

കര്‍ഷകനായ ടോം തോമസിന്റെ കണ്ടുപിടുത്തത്തെ വീട്ടുകാരും നാട്ടുകാരും പ്രോത്സാഹിപ്പിക്കുന്നു. സംഘടനകളും, സര്‍ക്കാര്‍ ഏജന്‍സികളും, സൊസൈറ്റികളും പശുവളര്‍ത്തലിലും ജൈവകൃഷിയിലും ക്ലാസെടുക്കാന്‍ ഇദ്ദേഹത്തെ ക്ഷണിക്കാറുണ്ട്. ഭാര്യ ഷൈല ടോം. മക്കളായ ടോജനും എബി ടോമും വിദേശത്താണ്. മകള്‍ ടെസി ടോം നാട്ടിലും. ഈ സാധാരണ കര്‍ഷകന്‍ അന്വേഷണത്തിലാണ്, പുത്തന്‍ അറിവ് തേടി യാത്രയിലാണ്. 

ഫോണ്‍: 9496722304

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.