Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രജോഗുണപൂര്‍ണമായ സുഖത്തിന്റെ ലക്ഷണം പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 01:03 am IST
inSamskriti

അധ്യായം-18- 38-ാം ശ്ലോകം

വിഷയേന്ദ്രിയ സംയോഗാല്‍ അമൃതോപമം എന്തൊരു സുഖം! എന്ന് നമ്മളെല്ലാവരു പറയുകയും അനുഭവിക്കുകയും ചെയ്യുന്ന സുഖം തന്നെ ഇത്.

കണ്ണ്, ചെവി, മൂക്ക്, തൊലി, നാക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും, കൈ, കാല്‍ മുതലായ കര്‍മേന്ദ്രിയങ്ങളും എപ്പോഴും ഭൗതികങ്ങളായ സുഖങ്ങളെ ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്; അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ സുഖം അനുഭവിക്കുവാന്‍ വേണ്ടി പ്രത്യേകം പ്രയത്‌നങ്ങളോ സഹായികളോ വേണ്ടതില്ല. കണ്ണ്, സൗന്ദര്യമുള്ള സ്ത്രീ മുതലായ വസ്തുക്കളെ നോക്കിക്കൊണ്ടിരിക്കും. ചെവി, കേള്‍ക്കാന്‍ കൊതിച്ചുകൊണ്ടിരിക്കുന്ന പ്രണയഗീതങ്ങളോ മറ്റോ കേട്ടുകൊണ്ടിരിക്കും. മൂക്ക്, സുഗന്ധമുള്ള വസ്തുക്കള്‍ വാസനിച്ചുകൊണ്ടിരിക്കും. നാക്ക്, ഇഷ്ടപ്പെട്ടതും രുചികരവുമായ ഭക്ഷ്യവസ്തുക്കള്‍ തിന്നുകൊണ്ടിരിക്കും. കൈകള്‍ മൃദുലവസ്തുക്കള്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കും. കാലുകള്‍, മേല്‍പ്പറഞ്ഞ വസ്തുക്കളുടെ സമീപത്തിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യും. ഇങ്ങനെ ഇന്ദ്രിയങ്ങള്‍ വിഷയങ്ങളോടുകൂടി ചേര്‍ന്ന് നമ്മെ സുഖം അനുഭവിപ്പിക്കും. അപ്പോള്‍ ‘അമൃതോ’പമം- അമൃത് കഴിച്ചാല്‍ കിട്ടുന്ന സന്തോഷം തന്നെ ഇത് എന്നു നാം തീരുമാനിക്കുകയും ചെയ്യും.

പരിണാമേ- ഇത് ഭൗതികസുഖം അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടാവുന്ന മാനസികാവസ്ഥയാണ്. ഒരേ വസ്തു തന്നെ വീണ്ടും വീണ്ടും അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ വിരസത- രസമില്ലായ്‌മ തോന്നിത്തുടങ്ങും. കൂടുതല്‍ അളവിലും വ്യത്യസ്തവുമായ സുഖം കിട്ടുവാന്‍ വേണ്ടി ധര്‍മവിരുദ്ധമായ പ്രവൃത്തികള്‍ ആരംഭിക്കാന്‍ തുടങ്ങും. അവ ജനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ദ്രോഹകരമായി തീര്‍ന്നാല്‍- കൊലപാതകം, ചതി മുതലായ ദുഷ്‌കര്‍മങ്ങള്‍ ചെയ്തു തുടങ്ങിയാല്‍ സുഖം ദുഃഖമായി മാറാന്‍ സാധ്യതയുണ്ട്. ഇതാണ് പരിണാമേ എന്ന് പറഞ്ഞത്.

വിഷമിവ- ഈ ജീവിതത്തില്‍ തന്നെ സര്‍പ്പവിഷം കുടിച്ചാലുണ്ടാവുന്ന അവസ്ഥയില്‍ എത്തിച്ചേരും. മരണ വെപ്രാളം കാട്ടിത്തുടങ്ങും. ആത്മഹത്യ ചെയ്യേണ്ടി വന്നേക്കാം. ഇല്ലെങ്കില്‍ ശരീരത്തിന്റെ ബലം, ബുദ്ധിയുടെ പ്രവൃത്തി, ജ്ഞാനം മുതലായവയ്‌ക്ക് നാശം സംഭവിച്ചേക്കാം. മരണാനന്തരം നരകദുഃഖം അനുഭവിക്കാനും, അടുത്ത ജന്മത്തില്‍ പട്ടിയോ പുഴുവോ ആയിത്തീരുകയും ചെയ്‌തേക്കാം. ഇതൊക്കെയാണ് രാജസമായ സുഖം അനുഭവിച്ചാലുണ്ടാവുന്ന അവസ്ഥ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.