Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓണത്തിന് ഓഫറുകളുമായി നോക്കിയ സ്മാര്‍ട്ട് ഫോണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 01:00 am IST
in Business

കൊച്ചി: ഓണാഘോഷത്തിന് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മികച്ച സമ്മാനങ്ങളുമായി നോക്കിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍.  ഒരു മാസത്തെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 

മഹീന്ദ്ര താര്‍  എസ്‌യുവിയാണ് ബമ്പര്‍ സമ്മാനം. കൂടാതെ ആറ് എന്‍ഫീല്‍ഡ് ബുള്ളറ്റുകളും ആഴ്ചതോറും എല്‍ ഇ ഡി ടിവികളും മ്യൂസിക് സിസ്റ്റവും സ്വര്‍ണ നാണയങ്ങളും സമ്മാനമായി ലഭിക്കും. 

പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് സമ്മാനത്തിന് അര്‍ഹത. പായ്‌ക്കറ്റിലുള്ള നിര്‍ദേശമനുസരിച്ച് പുതിയ ഫോണിന്റെ ഐഎംഇഐ നമ്പര്‍, 7026321144 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചാല്‍ നറുക്കെടുപ്പില്‍ പങ്കാളികളാകാം. ആഴ്ചതോറുമുള്ള നറുക്കെടുപ്പില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനത്തെക്കുറിച്ചും എങ്ങനെ സ്വന്തമാക്കാം എന്നതു സംബന്ധിച്ചും എസ്എംഎസ്സിലൂടെ അറിയിപ്പു ലഭിക്കും. സപ്തംബര്‍ ആദ്യ വാരം നടക്കുന്ന നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാന ജേതാക്കളെ  പ്രഖ്യാപിക്കും. വിജയികളെ എസ്എംഎസ് മുഖേനയും ഫോണ്‍ കോള്‍ വഴിയും വിവരം അറിയിക്കും. ഉത്സവ കാലയളവില്‍ നോക്കിയ 8 സിറോക്കോ മോഡല്‍ വാങ്ങുന്നവര്‍ക്ക് നോക്കിയ ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് സൗജന്യമായി ലഭിക്കും.

ഓണോത്സവത്തിന് കേരളീയര്‍ക്ക് നോക്കിയയുടെ പുതു തലമുറ സ്മാര്‍ട്ട് ഫോണ്‍ മോഡലുകളായ നോക്കിയ 5.1, നോക്കിയ 3.1, നോക്കിയ 2.1 എന്നിവ ഉടന്‍ ലഭ്യമാക്കുമെന്ന്  എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു. ആന്‍ഡ്രോയ്ഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും പുതിയ ഗൂഗ്ള്‍ സേവനങ്ങള്‍ ലഭ്യമാകും. കലര്‍പ്പറ്റതും സുരക്ഷിതവും പരിഷ്‌കരിച്ചതുമായ ആന്‍ഡ്രോയ്ഡ് വണ്‍, ആന്‍ഡ്രോയ്ഡ് ഗോ തുടങ്ങിയ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അനുഭവിക്കാം. നോക്കിയ ഫോണുകളുടെ സവിശേഷതയായ മികച്ച പ്രകടനത്തോടൊപ്പം വശ്യമായ രൂപഭംഗിയും നിര്‍മാണ വൈദഗ്ധ്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. മൂന്നു പുതിയ മോഡലുകളും ആഗസ്റ്റ്് പന്ത്രണ്ടോടെ കേരളത്തിലെ ഔട്ട്ലെറ്റുകളില്‍ ലഭ്യമാകും. നോക്കിയ 8 സിറോക്കോ, നോക്കിയ 8, നോക്കിയ 7പ്ലസ്, നോക്കിയ 6.1, നോക്കിയ 1 എന്നീ മോഡലുകളും ഓണം ഓഫറില്‍ സ്വന്തമാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.