Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗസൽ നിലാവ് മാഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 03:17 am IST
in Kerala

കൊച്ചി: ഗസല്‍ മഴ തീര്‍ക്കാന്‍ ഇനി ഉംബായി ഇല്ല. മലയാളികളിലേക്ക് ഗസലിന്റെ അവാച്യ അനുഭൂതി പകര്‍ന്നുനല്‍കിയ ഉംബായി(പി.എ ഇബ്രാഹിം)അന്തരിച്ചു. 68 വയസ്സായിരുന്നു.  ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ആലുവയിലെ അന്‍വര്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.35 നായിരുന്നു അന്ത്യം.  ഭൗതികദേഹം രാവിലെ 10 മുതല്‍ കല്‍വത്തി കമ്മ്യുണിറ്റി ഹാളില്‍പൊതുദര്‍ശനത്തിനു വെയ്‌ക്കും. കബറടക്കം വൈകിട്ട് 4ന് കല്‍വത്തി ജുമാ മസ്ജിദ് കബറിടത്തില്‍.

 കേരളത്തിലെ ഗസല്‍ ഗായകരില്‍ ശ്രദ്ധേയനായ ഉംബായി  കുറച്ചുനാളായി പൊതുവേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഒഎന്‍വി കുറുപ്പ് അടക്കമുള്ള കവികളുടെ കവിതകള്‍ക്ക് ഗസല്‍ ആവിഷ്‌കാരം നല്‍കി ഉംബായി അവതരിപ്പിച്ച രീതിക്ക് ഏറെ ജനപ്രീതി നേടി. തൊണ്ണൂറുകളുടെ ഒടുവിലാണ് ഉംബായി ഗസല്‍ ലോകത്ത് സജീവമായത്. 

നെല്ലുകടവ് പടിഞ്ഞാറെ വീട്ടില്‍ അബുവിന്റേയും ഫാത്തിമയുടെയും മകനായി 1952 ല്‍ മട്ടാഞ്ചേരിയിലായിരുന്നു ജനനം. ജീവിതത്തില്‍ ഒട്ടേറെ തിക്താനുഭവങ്ങളിലൂടെ സഞ്ചരിച്ച ഉംബായി ഒടുവില്‍ സംഗീതത്തില്‍ അഭയം കണ്ടെത്തി. 

സംഭവബഹുലമായിരുന്നു ആ ജീവിതം.  ഉപജീവന മാര്‍ഗ്ഗം തേടി മുബൈയിലേക്ക് പോയി. സംഗീതജ്ഞന്‍ ഉസ്താദ് മുനവര്‍ അലി ഖാനെ കണ്ടതോടെ ആ ജീവിതത്തിന്റെ ഗതിമാറി. ഏഴ് വര്‍ഷം തുടച്ചയായി അദ്ദേഹത്തിന്റെ കീഴില്‍ ഹിന്ദുസ്ഥാനി അഭ്യസിച്ചു. തന്റെ വഴി സംഗീതമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ വഴി നടന്നു. വിഖ്യാത ഗായകന്‍ മെഹബൂബിന്റെ സംഗീതയാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കാനുള്ള ഭാഗ്യവും ഉംബായിക്കുണ്ടായി. 

തബല, ഹാര്‍മോണിയം, കീബോഡ് എന്നീ സംഗീത ഉപകരണങ്ങളും അദ്ദേഹത്തിന് അനായാസമായി വഴങ്ങി. പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞൂ, നിന്‍ മന്ദഹാസം തുടങ്ങിവ ഉംബായിയുടെ പ്രശസ്തമായ ഗസലുകളാണ്. രാഗം ഭൈരവി എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോവല്‍ എന്ന സിനിമയ്‌ക്ക് വേണ്ടി എം. ജയചന്ദ്രനൊപ്പം സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: ഹബ്‌സ, മക്കള്‍: ഷൈലജ, സബിത , സബീര്‍. മരുമക്കള്‍: നിഷാദ് , നൗഫല്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

India

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.