Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമന് ദണ്ഡകാരണ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 02:44 am IST
inSamskriti

സത്യവാദിയായ രാമനോട് കൈകേയി ദാരുണവും ക്രൂരവുമായ വാക്കുകളാണു പറഞ്ഞത് ‘പണ്ട് ദേവാസുരയുദ്ധത്തില്‍ നിന്റെ പിതാവിന്റെ ജീവന്‍ രക്ഷിച്ചതിന് അദ്ദേഹം എനിക്കു രണ്ടുവരങ്ങള്‍ നല്‍കിയിരുന്നു. ആ വരങ്ങള്‍ ഇന്നാണ് ഞാന്‍ വരിച്ചത്. ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യേണമെന്നും നീ ദണ്ഡകവനത്തിലേക്കു പോകേണമെന്നുമാണ് ഞാന്‍ ആവശ്യപ്പെട്ടത്. നീയും നിന്റെ പിതാവും തങ്ങളുടെ പ്രതിജ്ഞയില്‍ ദൃഢചിത്തരാണ് എന്നു തെളിയിക്കുവാന്‍ നീ പതിന്നാലുവര്‍ഷം വനത്തില്‍ ജീവിക്കണം. നിന്റെ അഭിഷേകത്തിനായിട്ടുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച് ഭരതന്റെ അഭിഷേകം നടത്തേണം. ഭരതന്‍ ചക്രവര്‍ത്തിയായി ഭരിക്കട്ടേ. രാജാവിന്റെ പ്രതിജ്ഞയെ നിറവേറ്റി അദ്ദേഹത്തെ ഈ വിഷമസന്ധിയില്‍നിന്നും രക്ഷിക്കൂ’.

ഏറ്റവും അസുഖകരവും മൃത്യുതുല്യവുമായ ഈ വാക്കുകള്‍ കേട്ട രാമന്‍ ദുഃഖിതനാകുകയുണ്ടായില്ല, മറിച്ച്, അങ്ങനെയാകട്ടെയെന്നാണ് പ്രതികരിച്ചത്. ‘രാജാവിന്റെ പ്രതിജ്ഞ നിറവേറ്റുവാനായി ഞാന്‍ ജടാധാരിയായി വനംപൂകാം. പിതാവ് എന്നോടെന്തേ ഭരതന്റെ അഭിഷേകത്തേപ്പറ്റി പറയാതിരിക്കുന്നത് എന്നാണ് എന്റെ ദുഃഖം. ഭരതനുവേണ്ടി ഞാന്‍ രാജ്യം മാത്രമല്ല എന്റെയെല്ലാ സ്വത്തുക്കളും എന്റെ സീതയേയും ഉപേക്ഷിക്കാം. പിതാവിന്റെ ആജ്ഞയോടെ ഏറ്റവും വേഗമേറിയ അശ്വങ്ങളുമായി ഭടന്മാരെ കേകയത്തിന് അയയ്‌ക്കണം ഭരതനെ കൊണ്ടുവരുവാനായി. ദണ്ഡകാരണ്യത്തില്‍ പതിന്നാലുവര്‍ഷം ജീവിക്കുവാനായി ഞാനിതാ പുറപ്പെടുകയായി’. ഇങ്ങനെയാണ് രാമന്‍ പ്രതികരിച്ചത്.

ഇപ്പോള്‍ത്തന്നെ അശ്വാരൂഢരായ സന്ദേശവാഹകര്‍ കേകയത്തിലേക്കു പുറപ്പെടും. നീ വനത്തിലേക്കു പൊയ്‌ക്കൊള്ളൂ. നീ നഗരത്തില്‍നിന്നും പോകാതിരിക്കുന്നിടത്തോളം രാജാവ് സ്‌നാനം ചെയ്യുകയോ പ്രഭാതഭക്ഷണം കഴിക്കുകയോ ഇല്ല, കൈകേയി പറഞ്ഞു. ഇതുകേട്ട രാജാവ്, ‘ലജ്ജാകരം, ദുഃഖകരം’ എന്നാക്രോശിച്ച് ദുഃഖിതനായി തളര്‍ന്ന് ബോധരഹിതനായി തന്റെ മഞ്ചത്തില്‍ വീഴുകയുണ്ടായി. 

ക്രൂരവാക്കുകള്‍ പറഞ്ഞ കൈകേയിയോടായി രാമന്‍ പറഞ്ഞു ‘എനിക്ക് ഭൗതികസുഖങ്ങളില്‍ യാതൊരു താത്പര്യവുമില്ല എന്നു മനസ്സിലാക്കൂ. ഋഷിമാരെപ്പോലെ നീതിയുക്തനായി കഴിയണമെന്നാണെന്റെ ആഗ്രഹം. എന്റെ പിതാവ് എന്താഗ്രഹിക്കുന്നുവോ അതു ഞാന്‍ നിറവേറ്റും. ഈ നിസ്സാരമായ ആവശ്യം പിതാവിനോടുണര്‍ത്തിച്ച് അദ്ദേഹത്തെ വിഷമിപ്പിക്കുന്നതിനു പകരം എന്നോടു നേരിട്ടു പറയാമായിരുന്നില്ലേ? എന്റെ മാതാവിന്റെയും (കൗസല്യ) സീതയുടേയും സമ്മതത്തോടെയേ ഞാന്‍ വനത്തിലേക്കു പോവുകയുള്ളൂ. അത്ര നേരം ക്ഷമിക്കൂ. ഭരതന്‍ രാജ്യം സംരക്ഷിക്കയും പരിപാലിക്കയും പിതാവിനെ ശുശ്രൂഷിക്കയും ചെയ്യുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇതാണ് സനാതനധര്‍മം’.

പിതാവിനേയും രാജ്ഞിയേയും പ്രദിക്ഷണം ചെയ്ത് നമസ്‌കരിച്ച ശേഷം രാമന്‍ അന്തഃപുരത്തിനു പുറത്തിറങ്ങി. അവിടെ രാമന്‍ തന്റെ മിത്രങ്ങളെ കാണുകയുണ്ടായി. ലക്ഷ്മണന്‍ രാമനോടൊപ്പം കൂടി. എല്ലാ ഭാഗ്യവിപര്യയങ്ങളേയും ഉള്ളിലൊതുക്കി ഇന്ദ്രിയവിജയിയായ രാമന്‍ യാതൊരു ഭാവ പകര്‍ച്ചയും കാണിക്കാതെ മാതാവായ കൗസല്യാദേവിയുടെ അരികത്തേക്ക് ലക്ഷ്മണനോടൊപ്പം ഈ അപ്രിയ സത്യം അറിയിക്കുവാനായി പോവുകയുണ്ടായി.

വി.എന്‍.എസ്. പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.